Sat. Dec 14th, 2024

Day: October 27, 2024

ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ

  ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ. ആലപ്പുഴയില്‍ നടക്കുന്ന പരിപാടിയില്‍നിന്ന് സിപിഐ കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കും. ജനറല്‍ ആശുപത്രിയില്‍ അതിക്രമിച്ചുകയറി എന്ന പരാതിയില്‍ ആലപ്പുഴ…

ഹിന്ദിയില്‍ കത്തയച്ച് കേന്ദ്രമന്ത്രി; ഒന്നും മനസിലായില്ലെന്ന് തമിഴില്‍ മറുപടി അയച്ച് ഡിഎംകെ എംപി

  ചെന്നൈ: കേന്ദ്രമന്ത്രി ഹിന്ദിയില്‍ അയച്ച കത്തിന് തമിഴില്‍ മറുപടി നല്‍കി ഡിഎംകെ നേതാവ്. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു ഡിഎംകെ രാജ്യസഭാ എംപി പുതുക്കോട്ടൈ എംഎം…

തീവ്ര ഹിന്ദുത്വവാദികള്‍ ക്രിസ്ത്യാനികളെ നിര്‍ബന്ധപൂര്‍വം മതം മാറ്റുന്നതായി റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: ഇന്ത്യയിലെ തീവ്ര ഹിന്ദുത്വവാദികള്‍ ക്രിസ്ത്യാനികളെ നിര്‍ബന്ധപൂര്‍വം മതം മാറ്റുന്നതായി റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഏറ്റവും ദുര്‍ബലരായിരിക്കുന്ന സാഹചര്യത്തില്‍ ഹിന്ദു ദേശീയവാദികള്‍ അവരെ ടാര്‍ഗെറ്റ് ചെയ്യുന്നതായി…

വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു; സൗദിയില്‍ മലയാളി മരിച്ചു

  റിയാദ്: വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് സൗദിയില്‍ മലയാളി മരിച്ചു. അല്‍ഖര്‍ജിലാണ് വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് മാഹി സ്വദേശി മരിച്ചത്. വളപ്പില്‍ തപസ്യ വീട്ടില്‍…

തിരുവനന്തപുരത്ത് 20കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതികള്‍ അറസ്റ്റില്‍

  തിരുവനന്തപുരം: മംഗലപുരത്ത് 20കാരിയായ വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. കൊല്ലം കൊട്ടിയം സ്വദേശി ബൈജു (35), പരവൂര്‍ സ്വദേശി ജിക്കോ ഷാജി…

യുവതിയെ കൊലപ്പെടുത്തി മജിസ്‌ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് കുഴിച്ചിട്ടു; ജിം ട്രെയിനര്‍ അറസ്റ്റില്‍

  ലഖ്‌നോ: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയില്‍ നാലുമാസം മുമ്പ് കാണാതായ 32കാരിയെ ജിം ട്രെയിനര്‍ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ഡിസ്ട്രിക് മജിസ്‌ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് ഉന്നതര്‍ താമസിക്കുന്ന മേഖലയിലാണ്…

പൂരം കലങ്ങിയിട്ടില്ലെന്ന പുതിയ വാദവുമായി മുഖ്യമന്ത്രി; വിവാദം

  തിരുവനന്തപുരം: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണം പുരോഗമിക്കവെ മുഖ്യമന്ത്രിയുടെ വിഷയത്തിലെ നിലപാടുമാറ്റം വിവാദമാകുന്നു. പൂരത്തിനിടെ വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് നേരത്തെ…

മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന കത്ത് ലഭിച്ചിട്ടില്ല; എഐസിസി ജനറല്‍ സെക്രട്ടറി

  തിരുവനന്തപുരം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കെ മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ഡിസിസി നേതൃത്വം അയച്ചുവെന്ന് പറയുന്ന കത്ത് ലഭിച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. ഇപ്പോഴത്തെ…

ഇസ്രയേല്‍ ആക്രമണം അതിര്‍ത്തി കടന്നുള്ളതല്ലെന്ന് ഇറാന്‍

  ടെഹ്റാന്‍: കഴിഞ്ഞദിവസം തങ്ങള്‍ക്കുനേരെ ഇസ്രായേല്‍ നടത്തിയ ആക്രമണം അതിര്‍ത്തി കടന്നുള്ളതല്ലെന്ന് ഇറാന്‍. ഇറാഖിലെ യുഎസ് നിയന്ത്രിക്കുന്ന വ്യോമ മേഖലയില്‍ നിന്നാണ് ഇസ്രായേല്‍ പരിമിതമായ ആക്രമണം നടത്തിയത്…

17 men rape woman, hold husband hostage in Jharkhand’s Dumka district

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി 20 കാരിയെ പീഡിപ്പിച്ചു

  തിരുവനന്തപുരം: കഴക്കൂട്ടം മംഗലപുരത്ത് 20 വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന് പരാതി. വീടിന്റെ സമീപത്ത് ജോലിക്കെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വായില്‍ തുണി തിരുകിക്കയറ്റിയ…