Tue. Oct 8th, 2024

Day: October 1, 2024

കൊച്ചി കോര്‍പറേഷനിലെ കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കുന്നത് എന്തിന്?

കേരള വാട്ടര്‍ അതോറിറ്റിയുടെ റവന്യു വരുമാനത്തിന്റെ 35 ശതമാനം സംഭാവന ചെയ്യുന്ന കൊച്ചി കോര്‍പ്പറേഷനിലെ കുടിവെള്ള വിപുലീകരണവും വിതരണവും സ്വകാര്യവല്‍ക്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ലത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ്…

സിനിമയിൽ പുരുഷമേധാവിത്വം, ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടേണ്ടി വരുന്നത് വലിയ പ്രശ്നങ്ങളാണെന്ന് നടി പത്മപ്രിയ

തിരുവനന്തപുരം: സിനിമയിൽ  ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടേണ്ടി വരുന്നത് വലിയ പ്രശ്നങ്ങളാണെന്ന് നടി പത്മപ്രിയ. സിനിമയിൽ പുരുഷമേധാവിത്വമാണ് നിലനിൽക്കുന്നത്. നടന്മാർ സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നു. നടന്മാരുടെ കഥകൾക്ക് കൂടുതൽ പ്രധാന്യം ലഭിക്കുന്നുവെന്നും സ്ത്രീ മേധാവിത്വമുള്ള…

മലപ്പുറത്തെ അപമാനിച്ചു; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്, അറസ്റ്റ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രണ്ടു പ്രവർത്തകരെ പോലീസ്…

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു. കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. സിനിമയില്‍ അവസരം വാഗ്ദാനം…

സിനിമാ നയത്തിനുള്ള കരട് തയ്യാറാക്കാനുള്ള സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കി; പ്രേം കുമാര്‍, മധുപാല്‍ എന്നിവർ സമിതിയിൽ

തിരുവനന്തപുരം: സിനിമാ നയത്തിനുള്ള കരട് തയ്യാറാക്കാനുള്ള സമിതിയില്‍ നിന്നും ലൈംഗികാപീഡനാരോപണ കേസിലെ പ്രതിയും എംഎല്‍എയുമായ എം മുകേഷിനെ ഒഴിവാക്കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാര്‍ സാംസ്‌കാരിക ക്ഷേമനിധി…

വാണിജ്യ പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾക്ക് വില വർധിച്ചു. 19 കിലോഗ്രാമിൻ്റെ വാണിജ്യ സിലിണ്ടറിന് 48.50 രൂപയാണ് കൂട്ടിയത്. ഒക്ടോബ‍ർ ഒന്നാ തീയ്യതി മുതൽ…

ജോലിഭാരം; ഉറങ്ങിയിട്ട് 45 ദിവസമായി, യുവാവ് ജീവനൊടുക്കി

ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസിയിൽ ജോലി സമ്മർദത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു.  ബജാജ് ഫിനാൻസ് ഏരിയ മാനേജരായ തരുൺ സക്സേന ആണ് ജീവനൊടുക്കിയത്. ടാർ​ഗറ്റ് തികയ്ക്കാൻ ആവശ്യപ്പെട്ട് മേലുദ്യോ​ഗസ്ഥർ രണ്ട്…

ലെബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ

ബെയ്റൂട്ട്: ലെബനനിൽ ഇസ്രായേൽ കരയുദ്ധം ആരംഭിച്ചതായി റിപ്പോർട്ട്.  സൈന്യം അതിർത്തി കടന്ന്  ലെബനനുള്ളിലെത്തി. ആക്രമണം നടത്തുക ഹിസ്ബുള്ള കേന്ദ്രങ്ങൾ മാത്രം ലക്ഷ്യം വെച്ചായിരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇറാൻ തിരിച്ചടിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന്…

നേപ്പാളിൽ പ്രളയം കവർന്നത് 209 ജീവനുകൾ; ഇനിയും കണ്ടെത്താനുണ്ട് 29 പേരെ

കാഠ്മണ്ഡു; നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 200 കടന്നു. നേപ്പാൾ ആഭ്യന്തരമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. 209 പേർ മരിച്ചതായി ഒടുവിൽ പുറത്തുവിട്ട…