Sat. Sep 21st, 2024

Month: August 2024

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയക്ക് ജാമ്യം

ന്യൂഡൽഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത്…

മോഹന്‍ലാലിനെതിരെ വിദ്വേഷ പ്രചാരണം; ചെകുത്താന്‍ എന്ന യൂട്യൂബര്‍ അറസ്റ്റിൽ

പത്തനംതിട്ട: ലെഫ്റ്റനൻ്റ് കേണലും നടനുമായ മോഹന്‍ലാലിനെയും ഇന്ത്യന്‍ ആര്‍മിയെയും അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ ചെകുത്താന്‍ എന്ന യൂട്യൂബര്‍ അറസ്റ്റിൽ.  ‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമയായ പത്തനംതിട്ട…

‘അവനും എനിക്ക് മകനെ പോലെയാണ്’; സ്വര്‍ണം നേടിയ പാക്കിസ്ഥാന്‍ താരത്തെ കുറിച്ച് നീരജ് ചോപ്രയുടെ അമ്മ

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിലെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ പാകിസ്ഥാൻ താരം അർഷാം നദീമും തനിക്ക് മകനെപ്പോലെയെന്ന് ഇന്ത്യൻ താരം നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി. …

കാണാതായവരെ തേടി; ഇന്ന് വയനാട്ടിൽ ജനകീയ തിരച്ചിൽ 

കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്ന് ജനകീയ തിരച്ചിൽ.  ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാകും തിരച്ചില്‍. ദുരന്തത്തിന് ഇരകളായവരില്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവരെ സുരക്ഷാ…

പോലീസിൽ ഐ​പിഎ​സ് ​ത​ല​ത്തി​ൽ​ വൻ ​അ​ഴി​ച്ചു​പണി; ഐ​ജി​ ​ഹ​ർ​ഷി​ത​ ​​പു​തി​യ​ ​ബെ​വ്കോ​ ​എംഡി

തിരുവനന്തപുരം: പോലീസിൽ ഐപിഎ​സ് ​ത​ല​ത്തി​ൽ​ വൻ ​അ​ഴി​ച്ചു​പ​ണി.​​ ബി​വ​റേ​ജ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​എംഡി​യാ​യി​രു​ന്ന​ ​യോ​ഗേ​ഷ് ​ഗു​പ്ത​യെ​ ​വി​ജി​ല​ൻ​സ് ​ഡ​യ​റ​ക്ട​റാ​യി​ ​നി​യ​മി​ച്ചു. ഗ​താ​ഗ​ത​ ​കമ്മി​ഷ​ണ​റാ​യ​ ​എ​സ് ​ശ്രീ​ജി​ത്തി​നെ​ ​പൊ​ലീ​സ് ​ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ്…

മലബാർ കാൻസർ സെന്‍ററിൽ 19കാരനില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയകരം

തലശ്ശേരി: കാര്‍ ടി സെല്‍ തെറാപ്പി വിജയകരമായി പൂര്‍ത്തീകരിച്ച് മലബാര്‍ ക്യാന്‍സര്‍ സെൻ്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ച്.  അക്യൂട്ട് ലിംഫോബ്ലാസ്റ്റിക്…

ശനിയാഴ്ച മുതല്‍ കേരളത്തിൽ വീണ്ടും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ശനിയാഴ്ച മുതല്‍ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്,…

നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഉയർത്തി ആർബിഐ; ചെക്ക് ക്ലിയറൻസിലും മാറ്റം

ന്യൂഡൽഹി: നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഒരു ലക്ഷത്തിൽ നിന്നും നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നടപടി ഉയർന്ന നികുതി…

ജപ്പാനില്‍ വൻ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി 

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. പടിഞ്ഞാറൻ ജപ്പാനിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിടങ്ങളിലാണ് അനുഭവപ്പെട്ടത്. നിചിനാനിൽ നിന്ന് 20…

ദുരന്തഭൂമിയിൽ പത്തുനാൾ; രക്ഷാദൗത്യം പൂർത്തിയാക്കി സൈന്യം മടങ്ങുന്നു

മേപ്പാടി: വയനാട്ടിലെ ദുരന്തഭൂമിയിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. വയനാട്ടിൽ നിന്നും മടങ്ങുന്ന സൈന്യത്തിന് സർക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നൽകി. മന്ത്രിമാരായ മുഹമ്മദ്…