Thu. Jan 9th, 2025

Month: March 2024

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കൃഷ്ണകുമാറിനെ എസ്എഫ്ഐ തടഞ്ഞു

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിലെ എസ്എഫ്ഐ പ്രവർത്തകരാണ് കൃഷ്ണകുമാറിനെ തടഞ്ഞത്.…

വന്‍താരയിലേക്ക് ആനന്ത് അംബാനി മൃഗങ്ങളെ എത്തിച്ചത് വിദേശ രാജ്യങ്ങളിൽ നിന്നും കടത്തി

ഇന്ത്യയുടെ വടക്കു കിഴക്കൻ അതിർത്തികളിലൂടെ വിദേശ രാജ്യങ്ങളിൽ നിന്നും വന്യജീവികളെ കടത്തുന്നതായി ഹിമൽ സൗത്ത് ഏഷ്യൻ മാസിക നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വന്യജീവികളെ രക്ഷിക്കാനും സംരക്ഷണം നൽകുന്നതിനുമായുള്ള…

ഭക്ഷണപ്പൊതികൾ ശേഖരിക്കാന്‍ കടലിലിറങ്ങി; 18 ഫലസ്തീനികൾ മുങ്ങി മരിച്ചു

ഗാസ: ഭക്ഷണപ്പൊതികൾ ശേഖരിക്കാനായി കടലിലിറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു. ഗാസയിലേക്കുള്ള ഭക്ഷ്യകിറ്റുകൾ മെഡിറ്ററേനിയൻ കടലിലാണ് ഇറക്കിയത്. ഭക്ഷ്യകിറ്റുകൾ ശേഖരിക്കാന്‍ കടലിലിറങ്ങിയ ആൾക്കൂട്ടമാണ് അപകടത്തിൽപ്പെട്ടതെന്ന് ഗാസ ആരോഗ്യ…

യുപിയിൽ 10,000 മദ്രസ അധ്യാപകരുടെയും 26 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

2004ൽ നിലവിൽ വന്ന  ഉത്തർപ്രദേശിലെ മദ്രസ നിയമം ഭരണഘടന വിരുദ്ധമാണെന്നും മതേതരത്വം എന്ന ആശയത്തിന് എതിരാണെന്നും വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. മദ്രസകൾ അടച്ചുപൂട്ടണമെന്നുള്ള കോടതി ഉത്തരവ് വന്നതോടെ…

സത്യഭാമക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പരാതി നല്‍കി

ചാലക്കുടി: നര്‍ത്തകി സത്യഭാമക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കി. സത്യഭാമ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് രാമകൃഷ്ണന്‍ ചാലക്കുടി ഡിവൈഎസ്പിയ്ക്ക് നല്‍കിയ പരാതിയിലുള്ളത്. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ…

ജമ്മു കശ്മീരിൽ അഫ്സ്പ പിൻവലിക്കും; അമിത് ഷാ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സായുധ സേനകള്‍ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന അഫ്‌സ്പ പിൻവലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാന ചുമതല ജമ്മു കശ്മീർ പോലീസിന്…

മോഹിനിയാട്ടത്തിന് ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കാനൊരുങ്ങി കലാമണ്ഡലം

തൃശൂർ: മോഹിനിയാട്ടത്തിന് ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് കലാമണ്ഡലം. വിഷയത്തില്‍ ബുധനാഴ്ച നടക്കുന്ന ഭരണസമിതി യോഗത്തില്‍ തീരുമാനം എടുക്കുമെന്ന് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. അനന്തകൃഷ്ണന്‍ അറിയിച്ചു. ജൻഡർ…

അമ്മയ്ക്കും മകൾക്കും ഊരുവിലക്ക്; സിപിഐഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസെടുത്തു

കാസർഗോഡ്: കാസർഗോഡ് പാലായിയിൽ അമ്മയെയും മകളെയും സിപിഐഎം പ്രാദേശിക നേതാക്കള്‍ ഊരുവിലക്കിയെന്ന ആരോപണത്തിൽ സിപിഐഎം ബ്രാഞ്ച് അംഗങ്ങളുൾപ്പെടെ ഒൻപത് പേർക്കെതിരെ കേസെടുത്തു. പറമ്പിലെ തേങ്ങ പറിക്കാൻ തൊഴിലാളികളുമായി…

ബിജെപി സീറ്റ് നിഷേധം; വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് അധിർ രഞ്ജൻ ചൗധരി

ന്യൂഡൽഹി: ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി. വരുൺ ഗാന്ധിയെ ബിജെപി സ്ഥാനാർത്ഥി…

‘സമ്മാനങ്ങൾക്ക് പകരം മോദിക്ക് വോട്ട് ചെയ്‌താല്‍ മതി’; വൈറലായി കല്യാണ ക്ഷണക്കത്ത്

തെലങ്കാന: വിവാഹ സമ്മാനങ്ങൾക്ക് പകരം നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് കല്യാണ ക്ഷണക്കത്ത്. സംഗറെഡ്ഡി ജില്ലയിലെ ഖണ്ഡി മണ്ഡലിലെ അരുത്‌ല ഗ്രാമവാസിയായ നർഷിമുലുവാണ് ലോക്സഭാ തിരഞ്ഞെടുപ്പ്…