Tue. Sep 17th, 2024

Day: March 26, 2024

ബിജെപി സീറ്റ് നിഷേധം; വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് അധിർ രഞ്ജൻ ചൗധരി

ന്യൂഡൽഹി: ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി. വരുൺ ഗാന്ധിയെ ബിജെപി സ്ഥാനാർത്ഥി…

‘സമ്മാനങ്ങൾക്ക് പകരം മോദിക്ക് വോട്ട് ചെയ്‌താല്‍ മതി’; വൈറലായി കല്യാണ ക്ഷണക്കത്ത്

തെലങ്കാന: വിവാഹ സമ്മാനങ്ങൾക്ക് പകരം നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് കല്യാണ ക്ഷണക്കത്ത്. സംഗറെഡ്ഡി ജില്ലയിലെ ഖണ്ഡി മണ്ഡലിലെ അരുത്‌ല ഗ്രാമവാസിയായ നർഷിമുലുവാണ് ലോക്സഭാ തിരഞ്ഞെടുപ്പ്…

മദ്യപിച്ചെത്തിയ അധ്യാപകനെ എറിഞ്ഞ് ഓടിച്ച് വിദ്യാർത്ഥികൾ

റായ്പൂർ: മദ്യപിച്ച് സ്കൂളിൽ എത്തിയ അധ്യാപകനെ ചെരിപ്പെറിഞ്ഞ് പ്രൈമറി ക്ലാസ് വിദ്യാർത്ഥികൾ. ഛത്തീസ്ഗഢിലെ ബസ്തറിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. അധ്യാപകനെ വിദ്യാർത്ഥികൾ ചെരിപ്പെറിഞ്ഞ് ഓടിക്കുന്ന വീഡിയോ…

മഹാരാഷ്ട്രയില്‍ മസ്ജിദിന്റെ ചുമരില്‍ ‘ജയ് ശ്രീറാം’; സംഘർഷാവസ്ഥ

മുംബൈ: ഹോളി ആഘോഷത്തിനിടെ മുസ്ലീം പള്ളിയുടെ ചുമരിൽ നിറം ഉപയോഗിച്ച് ‘ജയ് ശ്രീറാം’ എന്നെഴുതിയതിനെതിരെ പ്രതിഷേധം ശക്തമായി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ മജൽഗാവ് മർകസി മസ്ജിദിന്റെ മതിലിലാണ്…

ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ; രണ്ടാമത്തെ ഉത്തരവിറക്കി

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലിരുന്ന് രണ്ടാമത്തെ ഉത്തരവ് പുറപ്പെടുവിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആരോഗ്യ വകുപ്പിനാണ് കെജ്‌രിവാൾ രണ്ടാമത്തെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൊഹല്ല ക്ലിനിക്കുകളിലെ പ്രശ്നം…

‘എനിക്ക് ഫുട്ബോൾ കളിക്കണം’; വംശീയ അധിക്ഷേപത്തില്‍ പ്രതികരിച്ച് വിനീഷ്യസ് ജൂനിയർ

ഫുട്ബോൾ കളിയോടുള്ള താൽപ്പര്യം കുറഞ്ഞുവെന്ന് റയൽ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയർ. സ്പെയിനിൽ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ മുൻനിർത്തിയാണ് താരത്തിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം…

ഫണ്ട് പ്രതിസന്ധി; പ്രചാരണം നടത്താൻ കൂപ്പണുകൾ അച്ചടിക്കാനൊരുങ്ങി കോൺഗ്രസ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ കോൺഗ്രസ് പാര്‍ട്ടി പ്രചാരണം നടത്തുന്നതിനായി സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഉള്‍പ്പെടെ…

ക്രിക്കറ്റ് വാതുവെപ്പിലൂടെ 1.5 കോടി നഷ്ടപ്പെട്ടു; ഭീഷണിയെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ക്രിക്കറ്റ് വാതുവെപ്പിലൂടെ യുവാവിന് 1.5 കോടി നഷ്ടപ്പെട്ടു. ചിത്രദുര്‍ഗയിലെ സ്റ്റേറ്റ് മൈനര്‍ ഇറിഗേഷന്‍ ഡിപാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് എഞ്ചിനീയർ ദര്‍ശനാണ് പണം നഷ്ടമായത്. കടം വാങ്ങിയാണ് ഹോളൽകെരെ…

കെജ്‌രിവാളിന്റെ അറസ്റ്റ്; എഎപി മോദിയുടെ വസതി വളയും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി ആം ആദ്മി. ആം ആദ്മിയുടെ നേതൃത്വത്തിൽ ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളയും. പട്ടേൽ…