Tue. Sep 10th, 2024

Day: March 8, 2024

തില്ലൈയാടി വള്ളിയമ്മൈ: ഗാന്ധിജിയെ സ്വാധീനിച്ച തമിഴ് പെൺകുട്ടി

തമിഴ് കുടിയേറ്റക്കാരായ മുനുസ്വാമി മുതലിയാരുടേയും മംഗളത്തിൻ്റെയും മകളായി 1898 ഫെബ്രുവരി 22ന് ജൊഹന്നാസ്ബർഗിൽ ജനിച്ച വള്ളിയമ്മൈ മുനുസ്വാമി മുതലിയാർ മഹാത്മ ഗാന്ധിയുടെ ആരാധനപാത്രമായി മാറിയതെങ്ങനെയാണ്? 1971ൽ തമിഴ്നാട്…

ശിവരാത്രി ആഘോഷത്തിനിടെ വൈദ്യുതാഘാതം; 17 കുട്ടികൾക്ക് പരിക്ക്

കോട്ട: രാജസ്ഥാനിലെ കോട്ടയിൽ ശിവരാത്രി ആഘോഷത്തിനിടെ 17 കുട്ടികൾക്കും ഒരു സ്ത്രീക്കും വൈദ്യുതാഘാതമേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കാലി ബസ്തി പ്രദേശത്ത് ഇന്ന് രാവിലെ 11…

സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്

ഡൽഹി: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു നാമനിര്‍ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സുധാ മൂർത്തിയെ…

റമദാൻ 2024: ഡബ്ല്യൂഎച്ച്ഒയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍

മദാൻ മാസത്തെ ആരോഗ്യ സംരക്ഷണ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. ഭക്ഷണം കഴിക്കേണ്ട രീതി, ഡയറ്റ്, വ്യായാമം തുടങ്ങിയവയിലാണ് ലോകാരോഗ്യ സംഘടന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.…

ഇലക്ടറൽ ബോണ്ട്: ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ പണം ലഭിച്ചത്

ലക്ടറൽ ബോണ്ട് കേസില്‍ മാര്‍ച്ച് ഏഴിനാണ് എസ്ബിഐക്കെതിരെ സുപ്രീം കോടതിയിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് കോടതിയലക്ഷ്യ ഹർജി നല്‍കിയത്. മാര്‍ച്ച് ആറിന് മുന്‍പ് ഇലക്ടറൽ ബോണ്ടുകളുടെ…