Tue. Sep 10th, 2024

Day: March 7, 2024

ഡല്‍ഹി ചലോ; കര്‍ഷകന്റെ മരണത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ചണ്ഡീഗഢ്: ഡല്‍ഹി ചലോ മാര്‍ച്ചിനിടയിൽ കര്‍ഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിന് പഞ്ചാബ് & ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. കേസ് പഞ്ചാബിനോ ഹരിയാനയ്ക്കോ കൈമാറാനാകില്ലെന്ന് കോടതി അറിയിച്ചു.…

നവീൻ പട്നായിക്കിന്റെ ബിജെഡി എൻഡിഎയിലേക്കെന്ന് സൂചന

ഭുവനേശ്വർ: ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാ ദൾ (ബിജെഡി) എൻഡിഎയിലേക്കെന്ന് സൂചന. ബുധനാഴ്ച നവീൻ പട്‌നായിക്ക് ബിജെഡി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ബിജെപി…

ഇലക്ടറൽ ബോണ്ട്; എസ്ബിഐക്കെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി

ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്കെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി. ഇലക്ടറൽ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കാനുള്ള സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് ഹർജി. എസ്ബിഐക്കെതിരെ അസോസിയേഷൻ ഫോർ…

ജി​ എ​ൻ സാ​യി​ബാ​ബ ജയിലിൽ നിന്നിറങ്ങി

മും​ബൈ: മാ​വോ​വാ​ദി ബ​ന്ധവുമായി ബ​ന്ധപ്പെട്ട കേ​സി​ൽ ശിക്ഷിക്കപ്പെട്ട ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ ജി​എ​ൻ സാ​യി​ബാ​ബ നാഗ്പൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി. വിധി വന്ന് രണ്ടുദിവസത്തിന്…

ചെങ്കടലിൽ ഹൂതി ആക്രമണം; ഇന്ത്യക്കാരനടക്കം മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ചെങ്കടലിൽ ചരക്ക് കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. ഇതില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ജീവനക്കാരിൽ…

യുദ്ധം ചെയ്യാൻ നിർബന്ധിച്ചു, ഹൈദരാബാദ് സ്വദേശി റഷ്യയിൽ കൊല്ലപ്പെട്ടു

റഷ്യ- യുക്രൈൻ യുദ്ധത്തിൽ റഷ്യക്കായി യുദ്ധം ചെയ്യാൻ നിർബന്ധിതനായ ഹൈദരാബാദ് സ്വദേശി യുദ്ധത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജോലി തട്ടിപ്പിലൂടെ റഷ്യയിലെത്തിയ മുഹമ്മദ് അസ്ഫാൻ എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടതെന്ന്…

അഭിമന്യു കൊലക്കേസ്: കുറ്റപത്രമടക്കമുള്ള രേഖകൾ കോടതിയിൽ നിന്ന് കാണാതായി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമടക്കമുള്ള രേഖകൾ കോടതിയിൽ നിന്ന് കാണാതായി. വിചാരണ തുടങ്ങാനിരിക്കെയാണ് എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് രേഖകൾ…

പത്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന് സൂചന

തൃശൂര്‍: കോൺഗ്രസ് നേതാവും കേരള മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന് സൂചന. ബിജെപി ദേശീയ അധ്യക്ഷനുമായി പത്മജ ഇന്നലെ കൂടിക്കാഴ്ച…