Tue. Sep 17th, 2024

Day: March 15, 2024

‘ഞങ്ങള്‍ നടക്കുന്ന മണിക്കൂറുകള്‍ക്കും ജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്കും കണക്കില്ല’

സര്‍ക്കാര്‍ എന്ത് തീരുമാനിക്കുന്നോ അത് ആശമാരിലൂടെ ജനങ്ങളിലേയ്ക്ക് എത്തണം. അപ്പൊ ഞങ്ങളെ സേവനം ചെയ്യുന്നവര്‍ എന്ന് വിളിച്ചാല്‍ മതിയോ. ഈ പൈസയും വെച്ച് സേവനം ചെയ്യാന്‍ കഴിയോ?.…

ഇലക്ടറൽ ബോണ്ട് ; ഏറ്റവും കൂടുതൽ വാങ്ങിയത് സാൻ്റിയാഗോ മാർട്ടിൻ കിട്ടിയത് ബിജെപിക്ക്

പ്രീംകോടതിയുടെ നിർദേശപ്രകാരം ഇലക്ടറൽ ബോണ്ടുകളെക്കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ വിവരങ്ങൾ ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്പനികൾ ബോണ്ട് വാങ്ങിയ തീയതി, സ്വീകരിച്ച വ്യക്തികളുടെ പേര്, ലഭിച്ച…

ഇലക്ടറൽ ബോണ്ട്: എസ്ബിഐക്ക് വീണ്ടും സുപ്രീംകോടതിയുടെ നോട്ടീസ്

ഡല്‍ഹി: ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങൾ പൂര്‍ണമല്ലാത്തതിനെ തുടർന്ന് സുപ്രീംകോടതി എസ്ബിഐക്ക് വീണ്ടും നോട്ടീസ് നൽകി. എസ്ബിഐ പ്രസിദ്ധീകരിച്ച രേഖകളിൽ ബോണ്ടുകളുടെ സീരിയൽ നമ്പർ ഇല്ലാത്തത്…

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി നാളെ പ്രഖ്യാപിക്കും

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി നാളെ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് ഏഴോ എട്ടോ ഘട്ടങ്ങളായാവും ഉണ്ടാവുക. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡിഷ, സിക്കിം…

‘ഞാൻ സഹായിച്ച വ്യക്തി എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു’, പോക്സോ കേസിൽ പ്രതികരണവുമായി യെദ്യൂരപ്പ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ. ‘ഞാൻ സഹായിച്ച വ്യക്തി എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു’, എന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം. ‘എനിക്കെതിരെ ഒരു…

ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പീഡിപ്പിച്ചു; യെദ്യൂരപ്പക്കെതിരെ പോക്സോ കേസ്

കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പക്കെതിരെ പോക്സോ കേസ്. വീട്ടിൽ സഹായം ചോദിച്ചെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.  ഫെബ്രുവരി രണ്ടിനാണ്…