Sat. Apr 27th, 2024

Day: March 21, 2024

‘വിക്ഷിത് ഭാരത്’ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ നിർത്തണമെന്ന് സർക്കാരിനോട്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ‘വിക്ഷിത് ഭാരത് സമ്പർക്ക്’ എന്ന ലേബൽ ഉള്ള വാട്ട്‌സ്ആപ്പ് മെസേജുകൾ നിർത്താൻ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം. ഇത് സംബന്ധിച്ച…

ഇലക്ടറൽ ബോണ്ട് ; മുഴുവൻ വിവരങ്ങളും കൈമാറി എസ്ബിഐ

ഇലക്ടറൽ ബോണ്ടിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇലക്ഷൻ കമ്മീഷന് കൈമാറി എസ്ബിഐ. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുൻപായി ഇലക്ടറൽ ബോണ്ട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും നൽകണമെന്ന് എസ്ബിഐക്ക്…

കലാമണ്ഡലം സത്യഭാമയുടെ വാക്കുകൾ പൈശാചികമെന്ന് മാളവിക ബിന്നി; വിമർശനം

കലാകാരന്മാർക്ക് നൽകുന്ന ഗ്രാൻ്റിൽ മഞ്ജുവാര്യർ അടക്കമുള്ളവരുണ്ടായിരുന്നു. പക്ഷേ വർഷങ്ങളായി കല അഭ്യസിക്കുന്ന ദളിത് ബഹുജൻ മനുഷ്യർക്ക് അവിടെ സ്ഥാനമില്ല ർത്തകൻ ഡോ. ആർ എൽ വി രാമകൃഷ്ണനെതിരെ…

ഞങ്ങളെ കാത്തിരിക്കുന്നവരുണ്ട്; സ്ത്രീയ്ക്ക് ‘ആശ’ നല്‍കിയ സാമൂഹ്യ മൂലധനം

ഞങ്ങള്‍ക്ക് വ്യക്തിപരമായി ആശ വര്‍ക്കര്‍ ആയതിനു ശേഷം നല്ല ധൈര്യവും ആത്മവിശ്വാസവും ഒക്കെ ലഭിച്ചിട്ടുണ്ട്. അത് ഒരു നേട്ടമാണ്. എന്ത് നേട്ടം ഉണ്ടായാലും സാമ്പത്തികമാണ് പ്രധാനം. ഈ…

പെരിയാറിനെ മഹത്വവത്കരിച്ച ടിഎം കൃഷ്ണ അധ്യക്ഷനായ കോൺഫറൻസിൽ പങ്കെടുക്കില്ല; സംഗീതജ്ഞരായ രഞ്ജനിയും ഗായത്രിയും

ചെന്നൈ: കര്‍ണാടിക് സംഗീതജ്ഞന്‍ ടിഎം കൃഷ്ണ അധ്യക്ഷനാകുന്ന മ്യൂസിക് അക്കാദമിയുടെ 2024 ലെ കോൺഫറൻസിൽ നിന്ന് പിന്മാറുന്നുവെന്ന് ഇന്ത്യൻ ശാസ്ത്രീയ സംഗീതജ്ഞരായ രഞ്ജനിയും ഗായത്രിയും. ഡിസംബര്‍ 25ന്…

‘സ്ഥാപനത്തിന് കളങ്കമാണ്’; കലാമണ്ഡലം സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

എറണാകുളം: ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയെ തള്ളി കേരള കലാമണ്ഡലം. സത്യഭാമയുടെതായി വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും പൂര്‍ണമായും നിരാകരിക്കുകയും അപലപിക്കുകയും…

ഇലക്ടറൽ ബോണ്ട്: സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിലെ പ്രതി നൽകിയത് 20 കോടി

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട്‌ നൽകിയവരുടെ പട്ടികയിൽ സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിലെ പ്രതി വിമൽ പട്നിയും. വിമൽ പട്നിയുടെ ഉടമസ്ഥതയിലുള്ള വണ്ടർ സിമന്റ് കമ്പനി 20 കോടി…

രാജ്യത്ത് മാര്‍ച്ച് പകുതി വരെ ക്രിസ്ത്യാനികൾക്കെതിരെ നടന്നത് 161 അക്രമണങ്ങൾ

ന്യൂഡൽഹി: ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം വർധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം 2024 ലെ ആദ്യ 75 ദിവസത്തിനിടെ ക്രിസ്ത്യാനികൾക്കെതിരായ 161 ആക്രമണ സംഭവങ്ങൾ…

‘ഞാൻ സൗന്ദര്യമുള്ള ആളാണ്, കറുത്തവർ കാണാൻ കൊള്ളില്ല എന്നത് എന്റെ കാഴ്ചപ്പാട്’; കലാമണ്ഡലം സത്യഭാമ

തൃശ്ശൂർ: കറുത്തവർ കാണാൻ കൊള്ളില്ല എന്നത് തന്റെ കാഴ്ചപ്പാടാണെന്ന് കലാമണ്ഡലം സത്യഭാമ. ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചതിനെതിരെ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു സത്യഭാമ. ആർഎൽവി രാമകൃഷ്ണൻ്റെ പേര്…

പാകിസ്താൻ വിജയിച്ചപ്പോൾ ഭാരത് മുർദാബാദ് വിളിച്ചിട്ടില്ല

2017 ജൂൺ 18ന് നടന്ന ഇന്ത്യ- പാകിസ്താൻ ചാമ്പ്യൻസ് ട്രാഫി ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ നിരാശരാക്കിക്കൊണ്ട് 180 റൺസിന് പാകിസ്ഥാൻ വിജയിച്ചു. മധ്യപ്രദേശിലെ 17 മുസ്ലിം…