Tue. Sep 17th, 2024

Day: March 28, 2024

എന്താണ് ലഡാക്കില്‍ സംഭവിക്കുന്നത്?

സ്വയംഭരണത്തിന് വേണ്ടിയുള്ള ലഡാക്ക് ജനതയുടെ മുദ്രാവാക്യം ഇങ്ങനെയാണ്- ‘ഹം അപ്നാ ഹക് മാംഗ്‌തേ, നഹി കിസി സേ ഭീക് മാംഗ്‌തേ’ (ഞങ്ങള്‍ യാചിക്കുകയല്ല, ഞങ്ങളുടെ അവകാശം ആവശ്യപ്പെടുകയാണ്).…

ഗാസയിലെ സ്ത്രീകൾ ബലാത്സംഘം ചെയ്യപ്പെടുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല

ഗാസയിൽ നിന്നും ദിവസവും വന്നുകൊണ്ടിരിക്കുന്ന മരണത്തിൻ്റെ കണക്കുകൾ ഗാസയിലെ ഭയാനക അന്തരീക്ഷം എത്രത്തോളമാണെന്ന് വെളിപ്പെടുത്തുന്നതാണ്. ഏകദേശം 32000 പേർ ഇതിനോടകം ഗാസയിൽ മരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ…

നടന്‍ ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ്‌ ഷിൻഡേയുടെ നേതൃത്വത്തിലാണ് ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നത്. 14 വര്‍ഷത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയത് യാദൃശ്ച്യകമാണെന്ന്…

റേഷൻ കടയിൽ സൗജന്യമായി സാധനങ്ങൾ; കിട്ടിയത് മോദിയുടെ ചിത്രമുള്ള കാലി സഞ്ചി

ചമ്പാരൻ: സാധനങ്ങൾ സൗജന്യമായി റേഷൻ കടയിൽ വിതരണം ചെയ്യുന്നുവെന്ന അറിയിപ്പ് കേട്ട് എത്തിയവർക്ക് കിട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ഒഴിഞ്ഞ സഞ്ചി മാത്രം. മാർച്ച് 25…

ഹൈദരാബാദിൽ ഉവൈസിക്കെതിരെ സാനിയ മിർസയെ മത്സരിപ്പിക്കാൻ നീക്കം

ഹൈദരാബാദ്: ഹൈദരാബാദിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ടെന്നീസ് താരം സാനിയ മിർസയെ മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചിക്കുന്നതായി റിപ്പോർട്ട്. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ സാനിയ മിർസയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ്…

238 തവണ മത്സരിച്ച് തോറ്റിട്ടും ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി പത്മരാജൻ

ചെന്നൈ: തിരഞ്ഞെടുപ്പുകളിൽ 238 തവണ മത്സരിച്ച് പരാജയപ്പെട്ടിട്ടും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങി കെ പത്മരാജൻ. ടയർ റിപ്പയർ കട നടത്തുന്ന അറുപത്തിയഞ്ചുകാരനായ പത്മരാജൻ 1988 മുതൽ തിരഞ്ഞെടുപ്പിൽ…

ലോബിയിങ്ങ് നടത്തി ഖനി സ്വന്തമാക്കി അദാനി

സ്വകാര്യ ഊർജ വ്യവസായ സ്ഥാപനങ്ങളുടെ സംഘടനയുടെ ലോബിയിങ്ങിനെ തുടർന്ന്  ലേലത്തിന് വെച്ച വനത്തിനുള്ളിലെ കൽക്കരി ബ്ലോക്ക് അദാനി ഗ്രൂപ്പിന് ലഭിച്ചു. പരിസ്ഥിതി മന്ത്രാലയത്തിൻ്റെ എതിർപ്പുകളെ അവഗണിച്ചാണ് കൽക്കരി ബ്ലോക്ക്…

കങ്കണക്കെതിരായ പരാമര്‍ശം; സുപ്രിയ ശ്രീനേതിന് മത്സരിക്കാൻ സീറ്റില്ല

ന്യൂഡൽഹി: നടിയും എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണ റണൗട്ടിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കോൺ​ഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റില്ല. സുപ്രിയ ശ്രീനേത് മത്സരിക്കാൻ…

2022 ൽ ലോകത്ത് പാഴാക്കിയത് 105 കോടി ടൺ ഭക്ഷണം; റിപ്പോർട്ട്

2022 ൽ ആഗോളതലത്തിൽ ഉത്പാദിപ്പിച്ച ആഹാരത്തിന്റെ 19 ശതമാനം അഥവാ 105 കോടി ടൺ പാഴാക്കിയതായി യുഎൻ റിപ്പോർട്ട്. യുഎൻ പരിസ്ഥിതി പദ്ധതി (യുഎൻഇപി) ബുധനാഴ്ച പുറത്തിറക്കിയ…

താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യുപി കോടതിയിൽ ഹർജി

ആഗ്ര :താജ്മഹലിനെ ഹിന്ദുക്ഷേത്രമായ തേജോമഹലായി പ്രഖ്യാപിക്കണെമന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ആഗ്ര കോടതിയിൽ പുതിയ ഹർജി. താജ്മഹലിലെ എല്ലാ ഇസ്ലാമിക ആചാരങ്ങളും നിർത്തിവെക്കണമെന്നും ബുധനാഴ്ച സമർപ്പിച്ച ഹർജിയിൽ പറയുന്നു.…