Fri. Jan 10th, 2025

Month: March 2024

റമദാനിൽ പട്ടിണികിടക്കുന്ന ഗാസക്കാരെ പരിഹസിച്ച് ഫ്രഞ്ച് പത്രത്തിൽ കാർട്ടൂൺ

ഗാസസിറ്റി : റമദാനിൽ പട്ടിണികിടക്കുന്ന ഗാസയിലെ ജനങ്ങളെ പരിഹസിച്ച് ഫ്രഞ്ച് പത്രമായ ലിബറേഷൻ. ഗാസയിലെ ജനങ്ങളുടെ അവസ്ഥയെ പരിഹസിക്കുന്ന രീതിയിലുള്ള കാര്‍ട്ടൂൺ ചിത്രം അടുത്തിടെ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.  ‘ഗാസയിലെ റമദാൻ…

‘ഭൂമി’യുടെ പാട്ടിൻ്റെ വഴിയെ 12 സ്ത്രീകൾ

വിവാഹം കഴിഞ്ഞാൽ പലരും സംഗീതം ഉപേക്ഷിക്കുന്ന ഒരു കാഴ്ച പലപ്പോഴും കാണാറുണ്ട്. എന്നാൽ ഞങ്ങളുടെ കാര്യത്തിൽ ഭർത്താക്കാന്മാരാണ് കൂടുതൽ താൽപര്യം കാണിച്ചിരുന്നത് രളത്തിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തുന്ന…

ഫുട്ബോൾ താരത്തിനെതിരെ വംശീയാക്രമണം; 15 പേർക്കെതിരെ കേസ്

മലപ്പുറം: അരീക്കോട് ഫുട്ബോൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ആയുധമുപയോഗിച്ച് മുറിവേൽപ്പിക്കുക,…

സർക്കാർ ജോലികളിൽ 50% വനിതാ സംവരണം; മഹിളാ ന്യായ് ഗ്യാരണ്ടി പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

ഡൽഹി: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യം വെച്ച് സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50% സംവരണമടക്കമുള്ള പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. ദരിദ്ര കുടുംബത്തിലെ സ്ത്രീകൾക്ക് പ്രതിവര്‍ഷം ഒരു…

ഉത്തരേന്ത്യയിലെ ചിത്രം തൃശൂരിൽ നടക്കുന്ന പ്രചാരണമെന്ന് സുരേന്ദ്രൻ ; പിന്നാലെ പോസ്റ്റ് മുക്കി

തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നുവെന്ന കുറിപ്പോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം ഉത്തരേന്ത്യയിൽ നിന്നുള്ള ചിത്രമാണെന്ന് റിപ്പോർട്ട്. ചിത്രം വളരെ പെട്ടെന്നുതന്നെ…

ക്യാമറ തകർത്തു, സഹതാപം കിട്ടാൻ കൊല്ലം സുധിയുടെ വീട്ടിൽ പോയി; ബിനു അടിമാലിക്കെതിരെ ആരോപണം

നടനും കോമഡി താരവുമായ ബിനു അടിമാലിക്കെതിരെ ആരോപണവുമായി ഫോട്ടോഗ്രഫർ ജിനേഷ്. തന്റെ ക്യാമറ ബിനു അടിമാലി തല്ലി തകർത്തെന്നും റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ചു വരുത്തി മുറിയിൽ…

ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് നിയമമായി

ന്യൂ ഡൽഹി: ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകസിവില്‍ കോഡിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ അംഗീകാരം. ഇതോടെ ഏകസിവില്‍ കോഡ് നിലവില്‍ വരുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്.…

22217 ഇലക്ടറൽ ബോണ്ടുകൾ വാങ്ങി, 22030 ബോണ്ടുകൾ പണമാക്കി: എസ്ബിഐ

ന്യൂഡൽഹി: 2019 ഏപ്രിൽ 14 നും 2024 ഫെബ്രുവരി 15 നും ഇടയിൽ 22217 ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിട്ടുണ്ടെന്നും ഇതില്‍ 22030 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കിയെന്നും…

ഇന്ത്യക്കാർ നിയാണ്ടർത്തൽ വംശത്തിലുള്ളവർ ;പുതിയ പഠനം

നിയാണ്ടർത്തലുകളിലും ഡെനിസോവൻസിലും കാണപ്പെടുന്ന ജീനുകൾ ഇന്ത്യക്കാരുടെ ജനിതകഘടനയിൽ കണ്ടെത്തിയതായി പുതിയ പഠന റിപ്പോർട്ട്. എന്നാൽ ഇവയുടേതെന്ന് തെളിയിക്കപ്പെടുന്ന ഫോസിലുകൾ ഇതുവരെയും ഇന്ത്യയിൽ നിന്നും കണ്ടെത്തിയിട്ടില്ല.  കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ജനസംഖ്യ…

കോണ്‍ഗ്രസ് മുന്‍ മന്ത്രി പദ്മകർ വാൽവി ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പദ്മകർ വാൽവി ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെയും ബിജെപി നേതാവ് അശോക്‌ ചവാന്റെയും…