Fri. May 2nd, 2025

Month: May 2023

‘ഓപ്പൺഹൈമർ’; പുതിയ ട്രെയ്‌ലർ പുറത്ത്

ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഓപ്പൺഹൈമർ’ എന്ന ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി. ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ചിത്രത്തിൽ…

‘ദി കേരള സ്റ്റോറി’ക്ക് യുപിയിൽ നികുതി ഇളവ്

‘ദി കേരള സ്റ്റോറി’ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ആദിത്യനാഥ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും സിനിമ കാണുന്നതിനായി പ്രത്യേക…

കാശ്മീരിലും തമിഴ്നാട്ടിലും എൻഐഎ റെയ്ഡ്

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരിൽ പതിനഞ്ചിടത്തും പിഎഫ്ഐ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നാലിടത്തും ഉത്തർപ്രദേശിലുമാണ് റെയ്ഡ് നടക്കുന്നത്. തമിഴ്നാട്ടിൽ ചെന്നൈ,…

കർണ്ണാടക നാളെ പോളിങ് ബൂത്തിലേക്ക്

കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നാളെ. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചു. ഇന്ന് നിശബ്ദ പ്രചാരണം നടക്കും. അധികാരം നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. ലിംഗയത്ത് വിഭാഗങ്ങളുടെ…

ബംഗാൾ ഉൾക്കടലിൽ കരുത്താർജ്ജിച്ച് ന്യൂനമർദം

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കരുത്താർജ്ജിക്കുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനും സമീപത്തായാണ് നിലവിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദമായി…

ന​ടി​യെ ആ​ക്ര​മി​ച്ച കേസ്; വി​ചാ​ര​ണ പൂർത്തിയാക്കാൻ ജൂലൈ 31 വരെ സമയം നീട്ടിനൽകി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്റെ വി​ചാ​ര​ണ പൂർത്തിയാക്കാൻ കീഴ്കോടതിക്ക് സുപ്രീംകോടതി ജൂലൈ 31 വരെ സമയം നീട്ടിനൽകി. വിചാരണ സംബന്ധിച്ച് പുതിയ റിപ്പോർട്ട് കേസ് അടുത്ത തവണ പരിഗണിക്കുന്ന…

അറബ് ലീ​ഗിലേക്ക് സിറിയയെ തിരിച്ചെടുക്കാൻ ധാരണ

പന്ത്രണ്ട് വർഷത്തെ സസ്പെൻഷന് ശേഷം അറബ് ലീ​ഗിലേക്ക് സിറിയയെ തിരിച്ചെടുക്കാൻ ധാരണ. ഉപാധികളോടെയാണ് സിറിയയെ ലീ​ഗിന്റെ ഭാ​ഗമാക്കുക. കെയ്‌റോയിൽ ചേർന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ യോ​ഗത്തിലാണ് തീരുമാനം.…

‘ലാൽ സലാ’മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാ’മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഐശ്വര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ രജനികാന്ത്…

സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം

അമൃത്സറിലെ സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം. മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ സ്ഫോടനമുണ്ടാകുന്നത്. സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് നീളുന്ന പാതയുടെ സമീപത്താണ് സ്ഫോടനമുണ്ടായിരിക്കുന്നത്.…

സിനിമയില്‍ ലഹരി ഉപയോഗിക്കുന്നത് ആരൊക്കെയാണെന്നത് പരസ്യമായ രഹസ്യം; ഇടവേള ബാബു

ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക ‘അമ്മ’യുടെ പക്കലുണ്ടെന്ന അമ്മ ഭരണസമിതിയംഗം നടൻ ബാബുരാജിന്റെ വെളിപ്പെടുത്തലിനെ തള്ളി സംഘടനാ ജനറൽ സെക്രട്ടറി ഇടവേള ബാബു. തന്റെ കയ്യിൽ പട്ടികയില്ലെന്നും…