Wed. Dec 18th, 2024

Day: May 12, 2023

കെഎസ്ആർടിസിക്ക് 30 കോടി അനുവദിച്ചു

കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ഏപ്രിൽ മാസത്തെ രണ്ടാം ഗഡു ശമ്പള വിതരണത്തിനാണ് തുക അനുവദിച്ചത്. നിലവിൽ രണ്ടുഗഡുക്കളായാണ് ജീവനക്കാർക്ക്…

ഗുജറാത്തില്‍ 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സുപ്രീം കോടതി സ്റ്റേ ചെയ്തു

ഗുജറാത്തില്‍ 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. ജുഡീഷ്യല്‍ ഓഫീസര്‍മാരെ ജില്ലാ ജഡ്ജികളായി സ്ഥാനക്കയറ്റം നല്‍കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ വിജ്ഞാപനമാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ജസ്റ്റിസ്…

പോഷ് ആക്ട് നടപ്പാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം കര്‍ശനമായി നടപ്പാക്കത്തില്‍ അതൃപ്തിയുമായി സുപ്രീം കോടതി. നിയമം വന്ന് പത്തുവര്‍ഷമായിട്ടും വ്യവസ്ഥകള്‍ മോശമായി നടപ്പാക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി നിയമം കര്‍ശനമായി…

ഡൽഹി മദ്യനയ കേസ്: മനീഷ് സിസോദിയയുടെ കസ്റ്റഡി ജൂൺ രണ്ട് വരെ നീട്ടി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ രണ്ട് വരെ നീട്ടി. ഡൽഹിയിലെ റോസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി എംകെ…

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് ഫലം പ്രഖ്യാപിച്ചത്. 93.12 ആണ് വിജയശതമാനം. 21 ലക്ഷം വിദ്യാർത്ഥികൾ ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ്…

‘ദി കേരള സ്റ്റോറി’ കണ്ട് ആദിത്യ നാഥും യുപി മന്ത്രിമാരും

‘ദി കേരള സ്റ്റോറി’ കണ്ട് ആദിത്യ നാഥും യുപി മന്ത്രിമാരും. ലക്നൌവിലെ തിയേറ്ററിലാണ് യുപി മന്ത്രിസഭ സിനിമ കണ്ടത്. രാജ്യം മുഴുവന് സിനിമ പ്രദർശിപ്പിക്കണമെന്നും, രാജ്യത്തിന്റെ പ്രധാനമന്ത്രിയായി…

പിജി ഡോക്ടർമാർ ആരംഭിച്ച സമരം ഭാഗികമായി പിൻവലിച്ചു

വന്ദനാ ദാസിന്റെ കൊലപാതകത്തെ തുടർന്ന് പിജി ഡോക്ടർമാർ ആരംഭിച്ച സമരം ഭാഗികമായി പിൻവലിച്ചു. എന്നാൽ ഒപി ബഹിഷ്കരണം തുടരും. ഇക്കാര്യത്തിൽ കമ്മറ്റി കൂടി തീരുമാനമെടുക്കും. ആരോഗ്യമന്ത്രി വീണാ…

ഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷൺ സിങ്ങിന്റെ മൊഴിയെടുത്തു

ഗുസ്തി താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷൺ സിങ്ങിന്റെ മൊഴിയെടുത്ത് ഡൽഹി പൊലീസ്. താരങ്ങൾ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ബ്രിജ് ഭൂഷൻ നിഷേധിച്ചു.  മൊഴിയെടുക്കലിന്റെ ഭാ​ഗമായി ചില രേഖകളും…