Fri. Dec 27th, 2024

Month: April 2022

എലോൺ മസ്‌ക്കും ട്വിറ്ററിന്റെ ഭാവിയും

“ട്വിറ്ററിന് അസാധാരണമായ കഴിവുണ്ട്. ഞാൻ അത് അൺലോക്ക് ചെയ്യും,” സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ വാങ്ങാനുള്ള ഓഫർ നൽകിയതിന് ശേഷം ബോർഡ് ചെയർമാൻ ബ്രെറ്റ് ടെയ്‌ലർക്ക് അയച്ച…

മലിന ജല പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

കോഴിക്കോട് ജനവാസ മേഖലയായ കോതിയില്‍ മലിന ജല പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. സ്ത്രീകൾ അടക്കമുള്ള നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയായിരുന്നു. …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഒന്നര വർഷത്തിന് ശേഷം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സര്‍ക്കാര്‍

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മെയ് നാലിന് യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. സിനിമാ മേഖലയില്‍ നിന്നും മീടൂ ആരോപണങ്ങള്‍ കൂടുതലായി ഉയര്‍ന്നുവരുന്ന സഹചര്യത്തിലാണ്…

ഫോര്‍മുല വണ്‍ ലോകചാംപ്യന്‍ഷിപ്പ്; പ്രതീക്ഷ അസ്തമിച്ചെന്ന് ഹാമിള്‍ട്ടൻ

ഫോര്‍മുല വണ്‍ ലോകചാംപ്യന്‍ഷിപ്പ് പ്രതീക്ഷ അവസാനിച്ചുവെന്ന് ലൂയിസ് ഹാമിള്‍ട്ടന്‍. ഉപയോഗിച്ചതില്‍ ഏറ്റവും മോശം കാറുകളിലൊന്നാണ് ഇത്തവണത്തെ W13 എന്നാണ് ഹാമിള്‍ട്ടന്‍ വിശേഷിപ്പിച്ചത്. ഒരു പോയിന്റുപോലും നേടാനാകാതെയാണ് ഏഴുതവണ ലോകചാംപ്യനായ…

സത്യന്‍ അന്തിക്കാട് ചിത്രം മകളിലെ ഗാനം പുറത്തെത്തി

ജയറാമിനെയും മീര ജാസ്‍മിനെയും പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മകളിലെ ഗാനം പുറത്തെത്തി. കണ്‍മണിയേ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ്…

സെമികണ്ടക്ടർ നിർമ്മാണത്തിന് 76000 കോടി രൂപയുടെ പദ്ധതി

ന്യൂഡൽഹി: രാജ്യത്തെ സെമികണ്ടക്ടർ നിർമ്മാണത്തിനായുള്ള പദ്ധതിയുടെ രൂപരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. ദില്ലിയില്‍ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരാണ് രൂപരേഖ പുറത്തിറക്കിയത്. തദ്ദേശീയമായി സെമികണ്ടക്ടർ നിർമ്മാണത്തിന് വൻ…

നടൻ സൂര്യ തമിഴ്നാട് പൊലീസിന് വാഹനം സമ്മാനമായി നൽകി

ചെന്നൈ: നടൻ സൂര്യയുടെ പ്രൊഡക്ഷൻ ഹൗസായ 2ഡി എന്റർടൈൻമെന്റ് തമിഴ്‌നാട് പൊലീസ് വകുപ്പിന്റെ ‘കാവൽ കരങ്ങൾ’ സംരംഭത്തിന് ആറ് ലക്ഷം രൂപയുടെ വാഹനം നൽകി. അശരണരും നിരാലംബരുമായ…

പഞ്ചാബ് താരത്തെ ലോകകപ്പ് ടീമിലെടുക്കണമെന്ന് മുഹമ്മദ് കൈഫ്

ഐപിഎല്ലിൽ എട്ട് മത്സരങ്ങളിൽ നിന്നായി നാല് വിജയം കരസ്ഥമാക്കിയ പഞ്ചാബ് കിങ്‌സ് പോയിന്റ് പട്ടികയിൽ ഇപ്പോൾ ആറാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ 11 റൺസിന് പഞ്ചാബ് ചെന്നൈയെ…

കാഴ്ചപരിമിതിയുള്ള അത്തർ വിൽപ്പനക്കാരനെ കബളിപ്പിച്ച് മോഷണം

കോഴിക്കോട്: കാഴ്ചപരിമിതിയുള്ളയാളെ സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂടിയയാൾ പണവും മൊബൈൽ ഫോണും അത്തറുകളും കവർന്നു. നഗരത്തിലെ അത്തർ കച്ചവടക്കാരനായ കാസർകോട് സ്വദേശി അബ്ദുൽ അസീസാണ് കൊള്ളക്കിരയായത്. ഞായറാഴ്ച വൈകീട്ടോടെ…

സജീവ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് സിപിഎം നേതാവ് ജയിംസ് മാത്യു

കണ്ണൂർ: താൻ സജീവരാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ ജയിംസ് മാത്യു. താൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി തുടരുമെന്നും, എന്നാൽ പാർട്ടി അറിവോടെയും അനുമതിയോടെയും…