Sat. Apr 20th, 2024

Month: April 2022

വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു

കൊച്ചി: ബലാത്സം​ഗ കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി. നടൻ വിദേശത്തേക്ക് കടന്ന…

പുൽവാമയിൽ ഒരു ഭീകരനെ കൂടി വധിച്ചു

കശ്മീര്‍: കശ്മീരിലെ പുൽവാമയിൽ അതിഥി തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തിയ ഒരു ഭീകരനെ കൂടി വധിച്ചെന്ന് സുരക്ഷാസേന. ഇതോടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി. ഭീകരരിൽ നിന്ന്…

എടയാറിലെ ഔഷധ ഉല്പന്ന കേന്ദ്രം നാടുവിടാനൊരുങ്ങുന്നു

എറണാകുളം: തൊഴിലാളി സമരത്തെ തുടര്‍ന്ന് എറണാകുളം എടയാറിലെ ഔഷധ ഉല്പന്ന കയറ്റുമതി സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. നൂറ്റിയന്‍പതുപേര്‍ ജോലി ചെയ്യുന്ന അര്‍ജുന നാച്ചുറല്‍ പ്രൈവറ്റ് ലിമിറ്റഡാണ്…

പിൻവാതിൽ നിയമനങ്ങൾക്കെതിരെ സുപ്രീംകോടതി

ദില്ലി: പിൻവാതിൽ നിയമനങ്ങൾക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സർക്കാർ സർവീസുകളിലേക്കുള്ള പിൻവാതിൽ നിയമനം വെറുപ്പ് ഉളവാക്കുന്നതാണ്. വ്യവസ്ഥകൾ പാലിച്ച് സുതാര്യമായ നിയമന നടപടികളാണ് നടത്തേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. എല്‍ഐസിയിലെ…

കാൽനടയാത്രക്കാർക്ക് ഭീഷണിയായി കണ്ണൂർ നഗരത്തിൽ വാരിക്കുഴികൾ

കണ്ണൂർ: കാൽനടയാത്രികർക്ക് വാരിക്കുഴി ഒരുക്കി കാത്തിരിക്കുകയാണ് നഗരത്തിലെ നടപ്പാതകൾ. ഫോണിൽ നോക്കിയോ കടയുടെ ബോർഡ് നോക്കിയോ നടന്നാൽ ഉറപ്പായും കാലൊടിയും. ആഴത്തിലുള്ള ഈ ‘വാരിക്കുഴി’കളിൽ കാൽ പെട്ടാൽ…

ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണക്കടത്ത്

കൊച്ചി: ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുളളിൽ വെച്ച് സ്വർണം കടത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും ജില്ലാ ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയുടെ…

സുപ്രീം കോടതിയുടെ തലപ്പത്ത് ഈ വര്‍ഷം മൂന്ന് ചീഫ് ജസ്റ്റിസുമാര്‍

ഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസുമാരുടെ മാറ്റം കൊണ്ട് ചരിത്രത്തിന്‍റെ ഭാഗമാകുകയാണ് 2022. ഒരു വർഷത്തിനിടെ മൂന്ന് ജസ്റ്റിസുമാരാണ് പരമോന്നത നീതിപീഠത്തിന്റ തലപ്പത്തെത്തുന്നത്. എൻ വി രമണക്ക് പിന്നാലെ…

മലബാർ എക്സ്പ്രസില്‍ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: മലബാർ എക്സ്പ്രസിന്‍റെ കോച്ചിനുള്ളില്‍ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് ആരാണ് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ട്രെയിന്‍ കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ എത്തിയപ്പോഴാണ് ഒരാളെ കോച്ചിനുള്ളില്‍…

മഞ്ഞത്തോട്ടിൽ ആദിവാസി കോളനി വരുന്നു

സീതത്തോട്: ശബരിമല വനത്തിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്കു സ്വന്തമായി ഭൂമി ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇവർക്കു നൽകാൻ പോകുന്ന സ്ഥലം വനം,റവന്യൂ, പട്ടിക വർഗ വകുപ്പുകളുടെ നേതൃത്വത്തിൽ…

കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല; കേന്ദ്ര സർക്കാറിന്റേത് തെറ്റിദ്ധാരണജനകമായ പ്രസ്താവന – സംസ്ഥാന ധനമന്ത്രി

തിരുവനന്തപുരം: കേരളം കഴിഞ്ഞ ആറ് വർഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും, കേന്ദ്ര സർക്കാർ നടത്തുന്നത് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണെന്നും സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം ഉൾപ്പെടെയുള്ള…