Thu. Dec 26th, 2024

Month: March 2022

പാകിസ്താനിൽ നര്‍ത്തകിയെ വെടിവെച്ചുകൊന്നു

പാകിസ്താൻ: പാകിസ്താനിൽ 19 വയസുള്ള നർത്തകിയെ വെടിവെച്ചുകൊന്നു. ലാഹോറിലാണ് സംഭവം. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. തിങ്കളാഴ്ച വൈകിട്ട് പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ നിന്ന് 180…

മീഡിയവൺ ചാനലിന്‍റെ സംപ്രേഷണ വിലക്ക് തുടരും

കൊച്ചി: മീഡിയവൺ ചാനലിന്‍റെ സംപ്രേഷണ വിലക്ക്​ തുടരും. ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്​ ശരിവെച്ചു. കേന്ദ്ര നടപടി നേരത്തെ സിംഗിൾ ബെഞ്ച്​…

വർഷങ്ങൾക്ക് ശേഷം വീണ്ടും പൊലീസ് വേഷത്തിൽ സുരേഷ് ഗോപി

മലയാളത്തിലെ പൊലീസ് കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിച്ച നടനാണ് സുരേഷ് ഗോപി. സിനിമയിലെ പൊലീസ് എന്ന് ഓർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നതും സുരേഷ് ഗോപിയുടെ ആ വേഷങ്ങളാകും.…

ലോകകപ്പ് സന്നാഹമത്സരം: ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം

ലോകകപ്പ് സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ജയം. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിൽ 81 റൺസിൻ്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബാറ്റിംഗിൽ ഓപ്പണർ സ്മൃതി മന്ദനയും ബൗളിംഗിൽ പൂജ…

ടാറ്റയുടെ എയർ ഇന്ത്യ സിഇഒ സ്ഥാനം ഇൽകെർ അയ്ജു നിരസിച്ചു

ന്യൂഡൽഹി: എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പദവി നിരസിച്ച് തുർക്കിഷ് എയർലൈൻസ് മുൻ ചെയർമാൻ മെഹ്‌മത് ഇൽകെർ അയ്ജു. എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന്…

സംവിധായികയായി തിളങ്ങി നാലാംക്ലാസുകാരി

ആലപ്പുഴ: പൂക്കളുടേയും പൂമ്പാറ്റകളുടേയും കഥകൾ കേൾക്കാൻ താത്പര്യമുള്ള പ്രായത്തിൽ ക്യാമറക്ക് പിന്നിൽ നിന്ന് നേര്‍ത്ത ചിരിയോടെ ആക്ഷനും കട്ടും പറഞ്ഞ് സംവിധായകയായി തിളങ്ങുകയാണ് നാലാംക്ലാസുകാരി. ആലപ്പുഴ കളര്‍കോ‍ഡ്…

പുടിന്‍റെ തയ്ക്വാൻഡോ ബ്ലാക് ബെൽറ്റ് റദ്ദാക്കി

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് റദ്ദാക്കി. ലോക തായ്‌ക്വോണ്ടോ ഫെഡറേഷന്‍റേതാണ് തീരുമാനം. റഷ്യയില്‍ തയ്ക്വാന്‍ഡോ മത്സരങ്ങള്‍ നടത്തില്ലെന്നും തായ്‌ക്വോണ്ടോ ഫെഡറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.…

മറയൂരിൽ വിനോദ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിൽ

മറയൂർ: മറയൂരിൽ കുട്ടികൾക്കായുള്ള പാർക്ക് ഒരുങ്ങുന്നു. രാജീവ് ഗാന്ധി ചിൽഡ്രൻസ് പാർക്കിൽ കുട്ടികളുടെ വിനോദ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിൽ. മറയൂരിലെ ടൗണിൽ വകുപ്പിന്റെ എക്കോ ഷോപ്പിന് സമീപം…

കാറിടിച്ചു പരിക്കേറ്റ കച്ചാം ബദാം പാട്ടുകാരന്‍ ആശുപത്രിയില്‍

ബംഗാൾ: കച്ചാം ബദാം പാട്ടിലൂടെ വൈറലായ ഭൂപന്‍ ഭട്യാകര്‍ കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അടുത്തിടെ വാങ്ങിയ സെക്കൻഡ് ഹാൻഡ് കാർ ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് സംഭവം.…

കെഎസ്ഇബി ബിൽ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്

തിരുവനന്തപുരം: കെഎസ്ഇബി ബില്ലിന്‍റെ പേരിലുള്ള ഓൺലൈൻ തട്ടിപ്പ് കാരണം ബാങ്ക് അക്കൗണ്ടും മൊബൈൽ ഫോണും വരെ ഉപേക്ഷിച്ചിരിക്കുകയാണ് കോട്ടയത്തെ ഒരു അധ്യാപിക. തട്ടിപ്പ് സംഘമൊരുക്കിയ കെണിയിൽ ഇവർക്ക്…