Fri. Dec 27th, 2024

Month: March 2022

റഷ്യക്കെതിരെ നേരിട്ടൊരു ഏറ്റുമുട്ടലിനില്ലെന്ന് നാറ്റോ

യുക്രൈൻ: യുക്രൈൻ വിഷയം ചർച്ച ചെയ്യാൻ പാശ്ചാത്യ രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാരുടെ പ്രത്യേക യോഗം ബ്രസൽസിൽ ചേർന്നു. നാറ്റോ, ജി7 , യൂറോപ്യൻ യൂണിയൻ എന്നിവരുടെ വിദേശകാര്യമന്തിമാർ…

മോഷ്ടാക്കളുടെ ഇഷ്ട താവളമായി മെഡിക്കൽ കോളേജ് ആശുപത്രി

കോഴിക്കോട്: മോഷ്ടാക്കളുടെ ഇഷ്ടകേന്ദ്രമായി മാറി മെഡിക്കൽ കോളേജ് ആശുപത്രി. ആശുപത്രിയിൽ നിരന്തരമായി മോഷണം നടക്കുമ്പോഴും പ്രതികളെ പിടികൂടാനാകുന്നില്ല. അതുമൂലം മോഷ്ടാക്കളുടെ സുരക്ഷിത കേന്ദ്രം കൂടിയാവുകയാണ് ഇവിടം. അത്യാഹിത…

റഷ്യന്‍ സൈനികര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു

യുക്രൈൻ: ആക്രമണത്തിനിടെ റഷ്യന്‍ പട്ടാളക്കാര്‍ യുക്രൈനിലെ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുന്നതായി വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ ആരോപിച്ചു. ആരോപണമുന്നയിച്ചെങ്കിലും മന്ത്രി ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും നിരത്തിയിട്ടില്ല. ”നിങ്ങളുടെ നഗരങ്ങളിൽ…

സാംസങ് റഷ്യയിൽ വിൽപന നിർത്തിവെച്ചു

യുക്രൈൻ: ലോകത്തിലെ പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ സാംസങ് റഷ്യയിൽ ഫോണുകളുടെയും ചിപ്പുകളുടെയും വിതരണം നിർത്തിവെച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്നാണ് കമ്പനിയുടെ തീരുമാനം. സാഹചര്യങ്ങൾ നിരീക്ഷിച്ച്…

കണ്ണൂര്‍ ധര്‍മശാലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം

കണ്ണൂർ: ധര്‍മശാലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം. സ്നേക്ക് പാര്‍ക്കിന് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. പ്ലൈവുഡും ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കണ്ണൂരില്‍നിന്നും…

യുക്രൈൻ അയൽരാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങി യു എസ്​ വൈസ്​ പ്രസിഡന്‍റ്​

വാഷിങ്​ടൺ: റഷ്യയുടെ യുക്രൈൻ അധിനിവേശം കൂടുതൽ രൂക്ഷമാകുന്നതിനിടെ യു എസ്​ വൈസ്​ പ്രസിഡന്‍റ്​ കമല ഹാരിസ്​ പോളണ്ടും റുമാനിയയും സന്ദർശിക്കും. റഷ്യക്കെതിരെ യുറോപ്യൻ സഖ്യകക്ഷികളെ ഒരുമിച്ച്​ നിർത്തുകയാണ്​…

സ്കൂൾ കെട്ടിടത്തിന് വിള്ളൽ; അധ്യാപകരും വിദ്യാർത്ഥികളും ഭയന്ന് ഇറങ്ങിയോടി

ഗൂഡല്ലൂർ: സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടയിൽ സ്കൂൾ കെട്ടിടത്തിൽ വിള്ളൽ വീണു കെട്ടിടം വിറച്ചതോടെ വിദ്യാർത്ഥികളും അധ്യാപകരും ക്ലാസ് മുറികളിൽ നിന്നും ഇറങ്ങി ഓടി. ഭൂമി കുലുക്കമാണെന്നാണ് ആദ്യം…

റഷ്യ-യുക്രൈൻ യുദ്ധത്തിനെതിരെ പ്രതികരിച്ച് ഇറ്റലി കമ്മ്യൂണിസ്റ്റ് പ്ലാറ്റ്ഫോം

  കമ്മ്യൂണിസ്റ്റ് പ്ലാറ്റ്ഫോം – ഇറ്റലിയിലെ തൊഴിലാളിവർഗത്തിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി ഫെബ്രുവരി 26, 2022 പ്രസിദ്ധീകരിച്ച പ്രസ്താവന. സാമ്രാജ്യത്വവും പ്രതിലോമപരവുമായ യുദ്ധം. പങ്കാളിത്തം നിരസിക്കാനായി നമുക്ക് അണിനിരക്കാം! ബ്രുവരി 24…

ചെന്നൈ കോർപ്പറേഷന്‍റെ ആദ്യ ദളിത് വനിത മേയറായി ആർ. പ്രിയ

ചെന്നൈ: 333 വർഷത്തെ ചെന്നൈ കോർപ്പറേഷന്‍റെ ചരിത്രത്തിൽ ആദ്യമായി ദളിത് വനിതയെ മേയറാകും. നാളെ നടക്കുന്ന മേയർ തെരഞ്ഞെടുപ്പിൽ ഇരുപത്തിയെട്ടുകാരിയായ ആർ.പ്രിയയെയാണ് സ്ഥാനാർത്ഥിയായി ഡിഎംകെ പ്രഖ്യാപിച്ചത്. താരാ…

എല്ലാ നാശനഷ്ട്ങ്ങൾക്കും നഷ്ടപരിഹാരം നൽകുമെന്ന് യുക്രൈൻ പ്രസിഡന്റ്

യുക്രൈനിലുണ്ടായ എല്ലാ നാശനഷ്ട്ങ്ങൾക്കും നഷ്ടപരിഹാരം നൽകുമെന്ന് വ്ളാദിമിർ സെലൻസ്കി. എല്ലാ നഗരങ്ങളും തെരുവുകയും വീടുകളും പുനഃസ്ഥാപിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. യുദ്ധം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ റഷ്യയുടെ പദ്ധതികൾ തകർത്തെന്നും,…