Sat. Nov 23rd, 2024

Month: March 2022

തെലങ്കാനയിൽ തെരുവ് നായകളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതായി പരാതി

ഹൈദരാബാദ്: തെലങ്കാനയിൽ നൂറിലധികം തെരുവുനായകളെ കൊലപ്പെടുത്തി കിണറ്റിലിട്ടതായി പരാതി. സിദ്ദിപേട്ട് ജില്ലയിലെ ജഗ്ദേവ്പൂരിലാണ് സംഭവം. വില്ലേജ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നായ പിടുത്തക്കാരെ ചുമതലപ്പെടുത്തി കുത്തിവെപ്പിലൂടെ നായകളെ കൊല്ലുകയായിരുന്നെന്ന്…

കാർഷിക വിളകളിൽ നിന്നും വൈനും മദ്യവും

തിരുവനന്തപുരം: കാർഷിക വിളകളിൽ നിന്നും വൈനും ലഹരി കുറഞ്ഞ മദ്യവും ഉൽപ്പാദിപ്പിക്കാൻ ഇന്നത്തെ മന്ത്രി സഭാ യോഗം തീരുമാനിച്ചു. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരമാകും പുതിയ ഔട്ട്‌ലെറ്റുകൾ തുടങ്ങുക.…

മൽസരത്തിനിടെ മലയാളം പറഞ്ഞ് സഞ്ജുവും ദേവ്‍ദത്തും

രാജസ്ഥാൻ–ഹൈദരാബാദ് ഐപിഎൽ മൽസരത്തിനിടെ സഞ്ജു സംസണും ദേവ്‍ദത്ത് പടിക്കലുമായുള്ള സംഭാഷണം വൈറലാകുന്നു.  രാജസ്ഥാൻ ഫീൽഡിങ്ങിനിടെ ക്യാപ്റ്റൻ സഞ്ജു ദേവ്ദത്തിന് നിർദേശം നൽകിയത് മലയാളത്തിലാണ്. ഹൈദരാബാദ് ഇന്നിങ്സിന്റെ 9–ാം…

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിൽ

കൊച്ചി: കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിൽ വിചാരണ കോടതി ഉത്തരവിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ…

ബാലക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സൂര്യ

നീണ്ട 18 വർഷങ്ങൾക്ക് ശേഷം സംവിധായകൻ ബാലയും നടൻ സൂര്യയും വീണ്ടും ഒന്നിക്കുന്നു. സൂര്യയും വിക്രമും തകർത്തഭിനയിച്ച പിതാമഹൻ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.…

കെഎസ്ആർടിസി ബസുകൾക്കായി യാത്രക്കാരുടെ ​കാത്തിരിപ്പ്

പ​ട്ടാ​മ്പി: മ​ട​ങ്ങി​വ​രു​മോ കെഎ​സ്ആ​ർടിസി ബ​സു​ക​ൾ? മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടി​യി​ട്ടും യാ​ത്രാ​ദു​രി​തം പേ​റു​ന്ന വ​ളാ​ഞ്ചേ​രി-​കൊ​പ്പം റൂ​ട്ടി​ലെ യാ​ത്ര​ക്കാ​രു​ടെ ചോ​ദ്യ​മാ​ണി​ത്. ര​ണ്ട്​ പാ​ല​ക്കാ​ട്-​കാ​ടാ​മ്പു​ഴ ഓ​ർ​ഡി​ന​റി ബ​സു​ക​ളും ഒ​രു​കോ​യ​മ്പ​ത്തൂ​ർ-​തി​രൂ​ർ…

പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ കൃഷി; വരുമാനം തൊഴിലാളികൾക്ക്

ഇലഞ്ഞിമേൽ: പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ കൃഷിചെയ്യുന്നതിന്റെ  വരുമാനം തൊഴിലുറപ്പു തൊഴിലാളികൾക്ക്. പുലിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11 അംഗം രാജേഷ് കല്ലുപറമ്പത്താണ് ജൈവ പച്ചക്കറി കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ…

മാതൃകയായി ‘നെസ്റ്റ്’ ലെ മിയാവാക്കി വനം

തിരുവനന്തപുരം: പ്രകൃതി സംരക്ഷണത്തിനും കാർബൺ ന്യൂട്രൽ കേരളത്തിനുമായുള്ള എൽഡിഎഫ്‌ സർക്കാരിന്റെ ജാഗ്രതയും പദ്ധതികളും അടുത്തറിയാൻ തദ്ദേശമന്ത്രി എം വി ഗോവിന്ദന്റെ ഔദ്യോഗിക വസതിയിൽ എത്തിയാൽ മതി. എല്ലാ…

പണിമുടക്കിനെ സേവനമാക്കി ഒരുപറ്റം യുവാക്കൾ

പു​തു​ന​ഗ​രം: പണിമുടക്ക് ദിവസം പൊ​തു​കു​ളം വൃ​ത്തി​യാ​ക്കി യു​വാ​ക്ക​ൾ. പ​ണി​മു​ട​ക്കി​നെ സേ​വ​ന​മാ​ക്കി ത​ത്ത​മം​ഗ​ലം നീ​ളി​ക്കാ​ട്ടി​ലെ യു​വാ​ക്ക​ൾ രം​ഗ​ത്തെ​ത്തി. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ കു​ളി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന രാ​മോ​ട്ടു​കു​ളം ശു​ചി​യാ​ക്കാ​നാ​ണ് മു​പ്പ​തോ​ളം വ​രു​ന്ന യു​വാ​ക്ക​ളും…

മുറിച്ചു വീഴ്ത്താൻ ശ്രമിച്ച മാവിന് സംരക്ഷണ കവചമൊരുക്കി

കൊട്ടാരക്കര: കാടത്തം നിറഞ്ഞവർ‍ നശിപ്പിക്കാൻ ശ്രമിച്ച മാവിനെയും സ്ഥലത്തെയും സംരക്ഷിക്കാൻ നടപടികളുമായി സർക്കാർ വകുപ്പുകളും സമൂഹവും. ദേശീയപാത പുറമ്പോക്കിൽ കൊട്ടാരക്കര ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നിൽ തണൽ മരമായി…