Wed. Apr 24th, 2024

Month: March 2022

അണക്കെട്ടുകളുടെ സംഭരണശേഷി കുറയുന്നു

ചിറ്റാർ: ശബരിഗിരി, കക്കാട് ജലവൈദ്യുത പദ്ധതി അണക്കെട്ടുകളുടെ സംഭരണ ശേഷിയിൽ കാര്യമായ കുറവുണ്ടായതായി സൂചന. അണക്കെട്ടുകളുടെ സംഭരണ ശേഷി സംബന്ധിച്ച്‌ പഠിക്കാൻ വൈദ്യുതി ബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ…

ദേ​ഹാ​സ്വാ​സ്ഥ്യം അനുഭവപ്പെട്ട യാ​ത്ര​ക്കാ​രിയുമായി കെഎസ്ആർടിസി ബസ് ആശുപത്രിയിൽ

കോ​ട്ട​ക്ക​ൽ: ദീ​ര്‍ഘ​ദൂ​ര ബ​സ് യാ​ത്ര​ക്കി​ടെ യാ​ത്ര​ക്കാ​രി​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം. 21കാ​രി​യു​മാ​യി കെഎ​സ്ആ​ർ​ടിസി ബ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​തി​ച്ചെ​ത്തി. കോ​ട്ട​ക്ക​ലി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ​യാ​ണ് സം​ഭ​വം. കൃ​ത്യ സ​മ​യ​ത്ത് ബ​സ് ജീ​വ​ന​ക്കാ​രു​ടെ…

ഇത്തരം ചോദ്യങ്ങൾ വീണ്ടും ചോദിച്ചാൽ തനിക്ക് നല്ലതല്ലെന്ന് മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി രാംദേവ്

ദില്ലി: പെട്രോൾ വിലയെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യോഗ ഗുരു ബാബാ രാംദേവ്. 2014ൽ കോൺഗ്രസ് സർക്കാർ മാറിയാൽ പെട്രോൾ വില 40 രൂപയാക്കി കുറയ്ക്കുമെന്ന്…

പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിനു മുന്നിൽ സമരവുമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ

തിരുവനന്തപുരം: കനിയാത്ത സർക്കാരിന്റെ കണ്ണു തുറപ്പിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിനു മുന്നിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരുടെ സമരം. ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന സ്പെഷൽ സ്കൂളുകളിലെ അധ്യാപകർക്കും…

ഫിയോക് ജനറൽ ബോഡി ഇന്ന്; ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാൻ നീക്കം

കൊച്ചി: ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടെ തീരുമാനം എടുക്കാൻ സംസ്ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറൽ ബോഡി ഇന്ന് കൊച്ചിയിൽ ചേരും. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും…

എം ബി ബി എസ് പരീക്ഷ ബഹിഷ്കരിക്കാനൊരുങ്ങി വിദ്യാർത്ഥികൾ

തിരുവനന്തപുരം: ഇന്ന് മുതൽ തുടങ്ങുന്ന അവസാന വർഷ എം ബി ബി എസ് പരീക്ഷ ബഹിഷ്കരിക്കാനൊരുങ്ങി വിദ്യാർത്ഥികൾ. പാഠഭാഗങ്ങളും പരിശീലനവും പൂർത്തിയാക്കാതെ പരീക്ഷ നടത്തുന്നതിലാണ് പ്രതിഷേധം. കോവിഡ്…

എല്ലാ വാഹനങ്ങൾക്കും ആറ് എയർബാഗുകൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്തെ ചെറുകാറുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും ആറ് എയർബാഗുകൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി. ബുധനാഴ്‍ച പാർലമെന്‍റില്‍ ആണ്…

എസ് എസ് എൽ സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്ന് തുടങ്ങും. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. 4,26,999 റഗുലര്‍ വിദ്യാര്‍ത്ഥികളും പ്രൈവറ്റ്…

മരിയുപോളിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

കിയവ്: യുക്രൈനിയന്‍ നഗരമായ മരിയുപോളിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. യുദ്ധം തുടരവെ, ബെർഡിയാൻസ്ക്ക് വഴി സാപോരീഷ്യയിലേക്ക് ജനങ്ങളെ എത്തിക്കുന്നതിനാണ് താത്കാലിക വെടിനിർത്തല്‍. ഇന്ത്യൻ സമയം ഇന്ന്…

ഹോ​ങ്കോ​ങ് സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് ര​ണ്ടു ബ്രി​ട്ടീ​ഷ് ജ​ഡ്ജി​മാ​ർ രാ​ജി​വെ​ച്ചു

ല​ണ്ട​ൻ: ചൈ​ന​യു​ടെ ദേ​ശീ​യ സു​ര​ക്ഷ നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹോ​ങ്കോ​ങ് സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് ര​ണ്ടു ബ്രി​ട്ടീ​ഷ് ജ​ഡ്ജി​മാ​ർ രാ​ജി​വെ​ച്ചു. സ്വ​ത​ന്ത്ര​മാ​യി ജോ​ലി​ചെ​യ്യു​ന്ന​തി​ന് ജ​ഡ്ജി​മാ​ർ​ക്ക് ഭീ​ഷ​ണി​യു​ള്ള​തി​നാ​ലാ​ണ് ഇ​വ​രെ പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്ന് ബ്രി​ട്ടീ​ഷ് അ​ധി​കൃ​ത​ർ…