Sun. Jan 12th, 2025

Month: March 2022

ന്യൂജെൻ മയക്കുമരുന്ന് ഹബ്ബായി കണ്ണൂർ

ക​ണ്ണൂ​ർ: ക​ള്ളി​നെ​യും ക​ഞ്ചാ​വി​നെ​യും പി​റ​കി​ലാ​ക്കി പു​തു​ത​ല​മു​റ മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഹ​ബ്ബാ​യി ക​ണ്ണൂ​ർ. ജി​ല്ല​യി​ലേ​ക്ക് അ​തി​മാ​ര​ക രാ​സ ല​ഹ​രി​മ​രു​ന്നു​ക​ൾ ക​ട​ത്തു​ന്ന​വ​രും വി​ത​ര​ണ​ക്കാ​രും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ അ​റ​സ്റ്റി​ലാ​യ​തോ​ടെ ​ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച​ത്.…

മെഡിക്കൽ കോളേജിൽ മരിച്ചയാളെന്ന് കരുതി സംസ്‌കരിച്ചത് മറ്റൊരാളുടെ മൃതദേഹം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ. മരിച്ചയാളെന്ന് കരുതി സംസ്‌കരിച്ചത് മറ്റൊരാളുടെ മൃതദേഹം. യഥാര്‍ഥയാള്‍ മരിച്ചതാകട്ടെ കഴിഞ്ഞദിവസവും. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വവെച്ചാണ് മൃതദേഹം മാറിയത്.…

തിരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭാ സ്ഥാനാർത്ഥികളായി പരിഗണിക്കരുതെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭാ സ്ഥാനാർത്ഥികളായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡിന് മുതിർന്ന നേതാവ് കെ മുരളീധരന്റെ കത്ത്. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ പൊതുവായ മാനദണ്ഡം വേണമെന്നും…

ഇന്ത്യയിലാദ്യമായി കൊച്ചിയിൽ വരുന്നു, ഹൈഡ്രജൻ ബസുകൾ

കൊച്ചി: മെട്രോ അനുബന്ധ സർവീസുകളും പരിസ്ഥിതിസൗഹൃദ ഗതാഗതവും വികസിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്‌ ഹൈഡ്രജൻ ഇന്ധന ബസുകൾക്കായി ടെൻഡർ ക്ഷണിച്ചു. ആദ്യഘട്ടം 10 ബസാണ്‌…

ഇസ്‍ലാം വിദ്വേഷ വിരുദ്ധദിനമായി ആചരിക്കാനുള്ള തീരുമാന​ത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ

വാഷിങ്ടൺ: മാർച്ച് 15 ഇസ്‍ലാം വിദ്വേഷ വിരുദ്ധദിനമായി ആചരിക്കാനുള്ള തീരുമാന​ത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ. ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോഓപ്പറേഷനു വേണ്ടി പാകിസ്താൻ കൊണ്ടു വന്ന പ്രമേയം യു…

റഷ്യക്കെതിരെ നിലപാടുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

ഹേഗ്: യുക്രെയ്നിലെ അധിനിവേശം റഷ്യ ഉടൻ നിർത്തണമെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി. റഷ്യയുടെ നടപടിയിൽ കോടതി കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. നീതിന്യായ കോടതിയുടെ ജഡ്ജിമാരിൽ…

നൂറനാട് പ്രഭാത സവാരിക്കിറങ്ങിയ വൃദ്ധർ ടിപ്പറിടിച്ച് മരിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ നൂറനാട് പണയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ടിപ്പർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. രാജു മാത്യു (66), വിക്രമൻ നായർ (65) എന്നിവരാണ് മരിച്ചത്.…

ശ്രീലങ്കയിൽ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം കലാപവുമായി തെരുവിൽ

കൊളംബോ: ശ്രീലങ്കയിൽ വിദേശനാണയം ഇല്ലാത്തതിനാൽ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം പ്രസിഡന്‍റിനെതിരെ കലാപവുമായി തെരുവിൽ. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്‍റ് ഗോതബയ രാജപക്സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം…

വൈദികൻ പോക്സോ കേസിൽ കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ. പിടിയിലായത് കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ്. കൗൺസിലിംഗിന് എത്തിയ പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെയാണ്…

വൈറലായി മൂന്നാം ക്ലാസുകാരൻ്റെ പുട്ട് ഉപന്യാസം

കോഴിക്കോട്: പുട്ടിനെക്കുറിച്ച് മലയാളികള്‍ പാട്ടുവരെ ഇറക്കിയിട്ടുണ്ടെങ്കിലും പുട്ട് ബന്ധങ്ങളെ തകര്‍ക്കുന്നതാണെന്ന അഭിപ്രായം ആദ്യമായിരിക്കും. പരീക്ഷ ഉത്തരക്കടലാസിലാണ് മൂന്നാം ക്ലാസുകാരന്റെ പുട്ട് ഉപന്യാസം. പുട്ട് തനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണമാണെന്നും…