Tue. Jan 14th, 2025

Month: March 2022

പാലക്കാട് പന്നിയങ്കര ടോൾ ഗേറ്റിലെ സമരം അവസാനിച്ചു

പാലക്കാട് : പന്നിയങ്കര ടോൾ ഗേറ്റിലെ സമരം അവസാനിച്ചു. തദ്ദേശവാസികളിൽ നിന്ന് തൽക്കാലം ടോൾ പിരിക്കില്ലെന്ന കരാർ കമ്പനി ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പ്രദേശവാസികൾക്ക് നൽകിയ…

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ മാറ്റാൻ പഞ്ചായത്ത് ഒത്താശ

കാട്ടാക്കട: അഗസ്ത്യവനത്തിലെ വാലിപ്പാറയിൽ ആദിവാസി വിദ്യാർഥികൾക്കായുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പണി ആരംഭിച്ചശേഷം മറ്റൊരിടത്തേക്ക് മാറ്റാൻ പഞ്ചായത്ത് അധികൃതര്‍ ഒത്താശ ചെയ്യുന്നതായി ആരോപിച്ച് ആദിവാസികൾ ഗ്രാമപഞ്ചായത്ത് ഓഫിസിന്…

കുസാറ്റിൽ ഐക്യരാഷ്ട്രസഭയുടെ മാതൃക കമ്മിറ്റികൾ നടക്കുന്നു

കളമശേരി: കുസാറ്റ് യുവജനക്ഷേമവകുപ്പ് സംഘടിപ്പിക്കുന്ന മോഡല്‍ യുണൈറ്റഡ് നേഷന്‍സ് (എംയുഎന്‍ -22) സഭ വ്യാഴം രാവിലെ 10ന് വൈസ് ചാൻസലർ ഡോ കെ എൻ മധുസൂദനൻ ഉദ്ഘാടനം…

സൗകര്യങ്ങളില്ലാതെ കെഎസ്ഇബി പെരുമ്പിലാവ് സെക്‌ഷൻ ഓഫിസ്

പെരുമ്പിലാവ്: 35 ജീവനക്കാർ ജോലി ചെയ്യുന്ന കെഎസ്ഇബി പെരുമ്പിലാവ് സെക്‌ഷൻ ഓഫിസ് കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി ആയില്ല. ഇടുങ്ങിയ 3 മുറികളും സൗകര്യങ്ങളില്ലാത്ത 2 ശുചിമുറിയും…

മുലപ്പാൽ ഉപയോ​ഗിച്ചുള്ള ആഭരണങ്ങൾ നിർമ്മിച്ച് ‘മജന്ത ഫ്‌ളവേഴ്‌സ്’

ലണ്ടൻ: ജ്വല്ലറികളിൽ പുതിയ പുതിയ നിരവധി ട്രെൻഡുകൾ വരാറുണ്ട്. ചിലത് കാണാൻ പുതുമയുള്ളതാണ് എങ്കിൽ ചിലത് അത് എന്തുകൊണ്ട്, എങ്ങനെ നിർമ്മിച്ചിരിക്കുന്നു എന്നതിലാവും ശ്രദ്ധിക്കപ്പെടുക. ഇവിടെ ഒരു…

വേനൽച്ചൂടുയരുന്നു; ഹാനികര വസ്തുക്കൾ ചേർത്ത് ശീതളപാനീയങ്ങൾ

പാലക്കാട്: പാലക്കാടൻ വേനൽ ചൂടിൽ വിയർത്തു കുളിച്ചു നിൽക്കുമ്പോൾ തണുത്ത സോഡാ നാരങ്ങാവെള്ളമോ കരിക്കോ ആഗ്രഹിക്കാത്തവരുണ്ടാവുമോ? പൊള്ളുന്ന ചൂടിനെ തണുപ്പിക്കാൻ ശീതളപാനീയ വിപണി സജീവമാകുന്നതിനിടെ പതിയെ ആശങ്കകളും…

മലയാളി മാധ്യമപ്രവര്‍ത്തക ബാംഗ്ളൂരുവില്‍ തൂങ്ങി മരിച്ച നിലയില്‍

ബെംഗളൂരു: വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ തൂങ്ങി മരിച്ച നിലയില്‍. കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിയായ ശ്രുതിയെയാണ് ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…

കേരളത്തിലെ എംപിമാരെ ദില്ലി പൊലീസ് മർദ്ദിച്ചു

ദില്ലി: ദില്ലിയിൽ കെ റെയിൽ പ്രതിഷേധത്തിനിടെ കേരളത്തിലെ എംപിമാർക്കെതിരെ ദില്ലി പൊലീസിന്‍റെ കയ്യേറ്റം. പാർലമെന്‍റ് മാർച്ച് നടത്തിയ എംപിമാരെ ദില്ലി പൊലീസ് കായികമായി നേരിട്ടു. ഹൈബി ഈഡൻ…

കുറ്റിപ്പുറത്ത് ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ

വളാഞ്ചേരി: കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കുട്ടികൾക്ക് അവരുടെ കളിക്കൂട്ടുകാരാണ്. സ്റ്റേഷനിലെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ ഇതിനോടകം കുട്ടികൾ ഏറ്റെടുത്തുകഴിഞ്ഞു. ആറിന് മുഖ്യമന്ത്രി പിണറായി വിജയനാണ്  മാതൃകാ…

പരീക്ഷ നടക്കുമ്പോൾ സമരം പാടില്ലായിരുന്നെന്ന് ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ഇപ്പോൾ നടത്തുന്നത് അനാവശ്യ സമരമാണെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. സർക്കാർ ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്‌തിട്ടുണ്ട്. പരീക്ഷ നടക്കുമ്പോൾ വിദ്യാർത്ഥികളെ വെട്ടിലാക്കി…