Wed. Dec 18th, 2024

Day: March 22, 2022

ഹിരാനന്ദാനി ഗ്രൂപ്പിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

മുംബൈ: റിയൽ എസ്റ്റേറ്റ് ഭീമനായ ഹിരാനന്ദാനി ഗ്രൂപ്പിന്റെ 24 സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. മുംബൈ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിലെ സ്ഥാപനത്തിലാണ് ഐടി വകുപ്പിൻ്റെ…

ധോണിക്ക് പുതിയ ബാറ്റിങ് ഓർഡർ പറഞ്ഞ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ

രാജ്യാന്തര ക്രിക്കറ്റാകട്ടെ, ഐപിഎല്ലാകട്ടെ അതിഗംഭീരമായ ഫിനിഷിങിലൂടെ കാണികളുടെ മനം കവർന്നിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിക്ക് ആ റോൾ നിർത്താനായെന്നും ഐപിഎല്ലിൽ മറ്റൊരു പൊസിഷനിൽ കളിക്കണമെന്നും…

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ്

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്സി’ലെ ഫസ്റ്റ് ലുക്ക് പുറത്ത്. സമൂഹ മാധ്യമങ്ങൾ വഴിയാണ് ദുല്‍ഖര്‍ തന്റെ പുതിയ പ്രൊജക്ടിന്റെ വിവരങ്ങള്‍…

“പത്തു വയസുള്ള കുട്ടിയെ പോലെയാണ് അവർ യുദ്ധം ചെയ്യുന്നത്” – രാജീവ് ത്യാഗി

ഇന്ത്യൻ വ്യോമസേന മുൻ യുദ്ധവിമാന പൈലറ്റും, പ്രമുഖ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമാണ് രാജീവ് ത്യാഗി. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ‘എ ക്രാക്കർജാക്ക് ലൈഫ്‘ (A…

ഭൂഗര്‍ഭജലം ചൂഷണം ചെയ്ത് ജലമാഫിയ

അമ്പലത്തറ: ഭൂഗര്‍ഭജല സംരക്ഷണമെന്ന പ്രമേയവുമായി ലോകം ജലദിനം ആചരിക്കുമ്പോള്‍ ഭൂഗര്‍ഭജലം ചൂഷണം ചെയ്ത് വില്‍പന നടത്തുന്ന സംഘങ്ങള്‍ തലസ്ഥാന ജില്ലയില്‍ സജീവം. കൂണുകള്‍ പൊലെ മുളച്ചുപൊങ്ങിക്കൊണ്ടിരിക്കുന്ന കുടിവെള്ള…

പാതിരാത്രിയില്‍ വീടിന് തീയിട്ട് മകന്‍; പ്രാണനും കൊണ്ടോടി അച്ഛനും അമ്മയും

കലവൂര്‍: കലവൂര്‍ പാതിരിപ്പള്ളി വായനാശാലയ്ക്ക സമീപത്തെ പാലച്ചിറയില്‍ ഷാജിയുടെ വീടാണ് കത്തി നശിച്ചത്. ഷാജിയുടെ ഇരുപത്തിയാറുകാരനായ മകന്‍ സഞ്ജു മദ്യ ലഹരിയില്‍ വീടിന് തീയിടുകയായിരുന്നു. തിങ്കളാഴ്ച രാത്രി…

കൊല്ലം – പുനലൂർ റെയിൽവേ വൈദ്യുതീകരണം; പരിശോധന നടത്തി

കൊല്ലം: വൈദ്യുതീകരണം പൂർത്തിയായ കൊല്ലം–പുനലൂർ റെയിൽവേ ലൈനിൽ സുരക്ഷാ കമീഷണറുടെ വേഗ പരിശോധന. തിങ്കൾ പകൽ 11.45ന് സുരക്ഷാ കമീഷണർ അഭയറായ് കൊല്ലത്തുനിന്ന് ഡീസൽ എൻജിനിൽ പുനലൂരിൽ…

അമ്മയുടെ വേര്‍പാട് വേദന പങ്കുവെച്ച് ദുബൈ ഭരണാധികാരി

ദുബൈ: അമ്മയുടെ വേര്‍പാട് തീര്‍ത്ത വേദന സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.…

അർധരാത്രിയിലെ പൂജാരിയുടെ മൈക്ക് അനൗൺസ്മെന്റ് മോഷ്ടാവിനെ കുടുക്കി

കറ്റാനം: ക്ഷേത്രത്തിൽ മോഷണം നടന്ന വിവരം മൈക്കിലൂടെ നാട്ടുകാരെ വിളിച്ചറിയിച്ച് പൂജാരി മോഷ്ടാവിനെ കുടുക്കി. വാത്തികുളം പള്ളിക്കൽ ശ്രീകുരുംബ ഭഗവതിക്കാവ് ക്ഷേത്രത്തിലെ നിലവിളക്കുകൾ മോഷ്ടിച്ചു കടന്ന ഭരണിക്കാവ്…

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യംചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യംചെയ്യും. ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക. ചോദ്യംചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട്…