Mon. Dec 23rd, 2024

Day: March 10, 2022

ഉത്തരാഖണ്ഡിൽ ബിജെപി ചരിത്ര വിജയത്തിലേക്ക്

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. 44 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. ഇതോടെ ഭരണതുടർച്ച ഉറപ്പാക്കി ബിജെപി ചരിത്രവിജയത്തിലേക്ക് കടക്കുകയാണ്. വോട്ടെണ്ണൽ നാലുമണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസ്…

ഹരിദ്വാറിൽ ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് മുന്നിൽ

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ഹരിദ്വാർ റൂറലിൽ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് ലീഡ് ചെയ്യുന്നു. ബിജെപിയുടെ സ്വാമി യതീശ്വരാനന്ദുമായി 2700ലധികം വോട്ടുകൾക്കാണ് അനുപമ മുന്നിൽ…

തകർന്നടിഞ്ഞ് കോൺഗ്രസ്

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടിയേറ്റത് കോൺഗ്രസിന്. അധികാരത്തിലിരുന്ന പഞ്ചാബിലാണ് പാർട്ടിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. സംസ്ഥാനത്ത് ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്…

മണിപ്പൂരിൽ തൂക്കുമന്ത്രിസഭക്ക് സാധ്യത

ഇംഫാൽ: മണിപ്പൂരിൽ ഇത്തവണയും തൂക്കുമന്ത്രിസഭക്ക് സാധ്യത. ആകെ 60 സീറ്റുള്ള മണിപ്പൂരിൽ 31 സീറ്റ് വേണം ഭൂരിപക്ഷത്തിന്. എന്നാൽ, നിലവിൽ ബിജെപി 20 സീറ്റിൽ മാത്രമാണ് ലീഡ്…

ശുഭ പ്രതീക്ഷയിൽ ഭഗ്‍വന്ത് മാൻ

പഞ്ചാബ്: പഞ്ചാബ് തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മുന്നോടിയായി ആം ആദ്മി പാർട്ടിയുടെ വിജയ പ്രതീക്ഷകളുടെ സൂചനയായി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗ്വന്ത് മാനിന്‍റെ വസതിക്ക് സമീപം നടന്ന വിവിധ ആഘോഷ…

ഉത്തരാഖണ്ഡിൽ സിറ്റിംഗ് മുഖ്യമന്ത്രി തോൽക്കുന്ന ചരിത്രം മാറുമോ

ഉത്തരാഖണ്ഡ്: മുഖ്യമന്ത്രിമാർ വാഴാത്ത സംസ്ഥാനമെന്ന ചീത്തപ്പേര് ഉത്തരാഖണ്ഡിനുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പോടെ അത് മാറുന്ന കാഴ്ചയാണ് ഉത്തരാഖണ്ഡിൽ കാണുന്നത്. നിലവിലെ മുഖ്യമന്ത്രി സ്ഥാനാർഥിയും ബിജെപിയുടെ സ്ഥാനാർത്ഥിയുമായ പുഷ്‌കർ സിങ്…

യുപിയില്‍ മൂന്ന് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലയില്‍നിന്ന് നീക്കി

ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ ബിജെപി വോട്ട് മോഷണം നടത്തുന്നുവെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ അനധികൃതമായി മാറ്റുന്നുവെന്നും സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചതിനു പിന്നാലെ മൂന്ന്…

മണിപ്പൂരിൽ ബിജെപി തന്നെയെന്ന് സൂചനകൾ

ന്യൂഡൽഹി: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് സൂചനകളാണ് ആദ്യ മണിക്കൂറുകള്‍ നല്‍കുന്നത്. വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ആകെ 60 സീറ്റുകളുള്ള മണിപ്പൂരില്‍ 23…

ആയിരക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് കെജ്‌രിവാൾ; രാഘവ് ഛദ്ദ

ന്യൂഡൽഹി: കോൺ​ഗ്രസിന് ബദലായി ദേശീയ ശക്തിയായ ആം ആദ്‌മി പാർട്ടി വളരുമെന്നും കെജ്‌രിവാൾ ഭാവി പ്രധാനമന്ത്രിയാണെന്നും പഞ്ചാബ് എഎപി നേതാവ് രാഘവ് ഛദ്ദ. ആയിരക്കണക്കിന് ജനങ്ങളുടെ പ്രതിക്ഷയാണ്…

മിസ് ഇന്ത്യ മത്സരാർത്ഥിയെ ഇറക്കിയിട്ടും കോൺഗ്രസിന് രക്ഷയില്ല

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ലാൻസ്ഡോൺ മണ്ഡലം പിടിക്കാൻ മുൻ ഫെമിന മിസ് ഇന്ത്യ മത്സരാർത്ഥി അനുകൃതി ഗുസൈനെ ഇറക്കിയിട്ടും കോൺഗ്രസിന് രക്ഷയില്ല. ബിജെപിയുടെ സിറ്റിങ് എംഎൽഎ ദലീപ് സിങ്…