Wed. Jan 22nd, 2025

Day: March 8, 2022

യുക്രൈനിൽ മരിച്ച നവീന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കും; കേന്ദ്ര വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: യുക്രൈനിൽ മരിച്ച നവീന്റെ മൃതദേഹം ഷെല്ലിംഗ് അവസാനിച്ച ശേഷം ഇന്ത്യയിലെത്തിക്കും. മൃതദേഹം എംബാം ചെയ്‌ത്‌ യുക്രൈനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ…

അതിജീവിതയ്ക്ക് ഒപ്പം; ലിജു കൃഷ്ണയുടെ അംഗത്വം റദ്ദ് ചെയ്ത് ഫെഫ്ക

കൊച്ചി: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പുതുമുഖ സംവിധായകൻ ലിജു കൃഷ്ണയുടെ യൂണിയൻ​ അംഗത്വം റദ്ദ് ചെയ്ത് ഫെഫ്ക. ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്ന പടവെട്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട്…

അതിജീവിച്ച നടിക്കൊപ്പം ഡബ്ള്യു സി സി പോരാട്ടം തുടരുമെന്ന് അഞ്ജലി മേനോൻ

തിരുവനന്തപുരം: ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം ഡബ്ള്യു സി സി പോരാട്ടം തുടരുമെന്ന് സംവിധായിക അഞ്ജലി മേനോൻ. നടിയുടെ പ്രശ്‍നം ഏറ്റെടുത്തപ്പോൾ സൗഹൃദങ്ങൾ നഷ്ടമായി. അധികാര കേന്ദ്രങ്ങളെ ചോദ്യം…

ഭിന്നശേഷിക്കാരനായ ആരാധകന് ജേഴ്സി സമ്മാനിച്ച് കോഹ്‌ലി

ഭിന്നശേഷിക്കാരനായ ആരാധകന് ജേഴ്സി സമ്മാനിക്കുന്ന വിരാട് കോഹ്‌ലിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. ധരംവീർ പാൽ എന്ന ആരാധകനാണ് കോഹ്ലി ജേഴ്‌സി സമ്മാനമായി നൽകിയത്. മൊഹാലിയിൽ നടന്ന…

ജെയിൻ ഓസ്റ്റിൻ: പതിനെട്ടാം നൂറ്റാണ്ടിലെ ഫെമിനിസ്റ്റ് എഴുത്തുകാരി

ണ്ണെഴുത്തുകൾ വിരളമായിരുന്ന, നോവലുകൾ വായിക്കുന്നത് പോലും ദുശ്ശീലമായി കണ്ടിരുന്ന കാലത്ത് ഫെമിനിസവും, രാഷ്ട്രീയ സാമൂഹിക വിഷയങ്ങളും ഉൾപ്പെടുത്തി നോവലുകൾ രചിച്ച ഇംഗ്ലീഷ് എഴുത്തുകാരിയാണ് ജെയിൻ ഓസ്റ്റിൻ (Jane…

സർക്കാർ മേഖലയിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവറായി ദീപ

കടുത്തുരുത്തി: സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവർ ആയി ദീപ മോഹൻ ഇന്നു ചുമതലയേൽക്കുന്നു. സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണു…

യേശു ക്രിസ്തുവിന്‍റെ ശിൽപം ഒളിയിടത്തിലേക്ക് മാറ്റി യുക്രൈൻ

കിയവ്: റഷ്യൻ ആക്രമണം തുടരുന്നതിനിടെ യേശു ക്രിസ്തുവിന്‍റെ ശിൽപം ഒളിയിടത്തിലേക്ക് മാറ്റി യുക്രെയ്ൻ. ലുയവ് അർമേനിയൻ കത്തീഡ്രലിലെ പ്രശസ്തമായ ജീസസ് ക്രൈസ്റ്റ് ശിൽപമാണ് മാറ്റിയത്. കിഴക്കൻ യൂറോപ്യൻ…

കൊല്ലം തപാൽ ബ്രാഞ്ചുകളിൽ സ്ത്രീ ജീവനക്കാർ ദുരിതത്തിൽ

കൊല്ലം: കേന്ദ്രസർക്കാർ അവഗണനയെ തുടർന്ന്‌ ദുരിതപൂർണമായ തൊഴിൽ സാഹചര്യങ്ങളിൽ നട്ടംതിരിഞ്ഞ്‌ തപാൽ ബ്രാഞ്ച് ഓഫീസുകളിലെ വനിതാ ജീവനക്കാർ. ജില്ലയിലെ 200 ബ്രാഞ്ച്‌ ഓഫീസുകളിലായി 300 വനിതകൾ ജോലി…

ലഹരിക്ക്‌ പുതുവഴികൾ തേടി യുവതലമുറ

വ​ട​ക​ര: ല​ഹ​രി​ക്ക് സി​ന്ത​റ്റി​ക്ക് മ​രു​ന്നു​ക​ളും വേ​ദ​ന​സം​ഹാ​രി​ക​ളു​മ​ട​ക്കം പു​തു​വ​ഴി തേ​ടി യു​വ​ത​ല​മു​റ. കാ​ന്‍സ​ര്‍ രോ​ഗി​ക​ള്‍ക്ക് ന​ല്‍കു​ന്ന വേ​ദ​ന​സം​ഹാ​രി ബൂ​പ്രി​നോ​ര്‍ഫി​ന്‍ അ​ട​ക്കം ല​ഹ​രി​ക്ക് വി​ദ്യാ​ർത്ഥി​​ക​ള്‍ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ർത്ഥി​​ക​ളെ ല​ക്ഷ്യ​മി​ട്ട്…

സ്വ​ത്തു​ത​ർ​ക്കം​മൂ​ലം വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാനാകാതെ ഏ​ഴു​ദി​വ​സം

പ​ത്ത​നം​തി​ട്ട: സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള സ്വ​ത്തു​ത​ർ​ക്കം​മൂ​ലം വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ഏ​ഴു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും സ്വ​ന്തം ഭൂ​മി​യി​ൽ സം​സ്‌​ക​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. അ​ടൂ​ർ താ​ലൂ​ക്കി​ലെ അ​ങ്ങാ​ടി​ക്ക​ൽ മ​ഞ്ഞ​പ്പു​ന്ന മു​രു​പ്പേ​ൽ വി​ശ്വ​ഭ​വ​ന​ത്തി​ൽ ത​ങ്ക​മ്മ…