Tue. Mar 19th, 2024

Day: January 1, 2022

കോതമംഗലത്ത് ഓക്സിജൻ പാർക്ക്, ഗാർഡൻ

കോതമംഗലം: കോൺക്രീറ്റ് മന്ദിരങ്ങളും വാഹനപ്പെരുപ്പവും മൂലമുള്ള അന്തരീക്ഷ മലിനീകരണ തോതു കുറച്ച് നഗരത്തിലെത്തുന്നവർക്കു കർപ്പൂര തുളസിയുടെയും പനിക്കൂർക്കയുടെയും ഔഷധ ഗന്ധം നിറഞ്ഞ ശുദ്ധവായു നൽകി വനംവകുപ്പിന്റെ ഓക്സിജൻ…

രാസവളത്തിന് പൊള്ളുന്ന വില; കർഷകർ ദുരിതത്തിൽ

കൊടുമൺ: കൃഷിക്കാവശ്യമായ ഘടകങ്ങളാണ് വെള്ളവും വളവും. ഇതു രണ്ടുംകൂടി നെൽ കർഷകർക്ക്‌ ആകെ ദുരിതമുണ്ടാക്കുകയാണ്‌. പറയുന്നത്‌ കൊടുമണ്ണിലെ നെൽകർഷകരാണ്‌. കാലം തെറ്റി പെയ്ത കനത്ത മഴയും വെള്ളപ്പൊക്കവും…

കണ്ണൂരിലും തൃശൂരിലും വാഹനാപകടങ്ങളില്‍ നാലുമരണം

കണ്ണൂർ: ഇന്ന് പുലര്‍ച്ചെയോടെ കണ്ണൂരിലും തൃശൂരിലുമുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് പേര്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ…

കൂട്ടുപുഴ പാലം ഉദ്ഘാടനം മാറ്റി

ഇ​രി​ട്ടി: പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച കേ​ര​ള-​ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കൂ​ട്ടു​പു​ഴ പു​തി​യ പാ​ല​ത്തി‍െൻറ ഉ​ദ്ഘാ​ട​നം മാ​റ്റി. ജ​നു​വ​രി ഒ​ന്നി​ന് പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച…

കടുവ ആക്രമണത്തിന്റെ നഷ്ടപരിഹാരം; പ്രത്യേക പാക്കേജ് വേണമെന്ന് ജില്ലാ വികസന സമിതി യോഗം

കൽപറ്റ: മാനന്തവാടി കുറുക്കന്മൂലയിലും പരിസര പ്രദേശങ്ങളിലും കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് ആനുപാതികമായ വർദ്ധനയോടെ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണമെന്ന് കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന…

പൊടിപ്പള്ളം കോളനിക്കാർക്ക് പുതുവർഷത്തിൽ കുടിവെള്ളമെത്തി

വെള്ളരിക്കുണ്ട്: പൊടിപ്പള്ളം കോളനിക്കാർക്ക്‌ കുടിവെള്ളത്തിനായി ഇനി കാത്തിരിക്കേണ്ട. കോളനിയിലെ കുടിവെള്ള വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്തിലെ പൊടിപ്പള്ളം കോളനിയിലെ…

ഒമിക്രോണിന് പിന്നാലെ ഫ്‌ളൊറോണ; ഇസ്രായേലിൽ രോഗം കണ്ടെത്തി

ഇസ്രായേൽ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടർന്നുപിടിക്കുന്നതിന്റെ ഭീതിയിലാണ് ലോകം. ഇതിന് പിന്നാലെ പുതിയ ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണയും റിപ്പോർട്ട് ചെയ്തു. ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണയും…

തുണിത്തരങ്ങള്‍ക്കു വില കൂടില്ല; ജി എസ് ടി വര്‍ദ്ധന തീരുമാനം മാറ്റി

ന്യൂഡല്‍ഹി: തുണിത്തരങ്ങളുടെ ചരക്ക്, സേവന നികുതി (ജി എസ് ടി) നിരക്ക് 12 ശതമാനമായി ഉയര്‍ത്തുന്നത് തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് ജി എസ് ടി കൗണ്‍സില്‍ തീരുമാനിച്ചു. കേന്ദ്ര…

രാജ്യം നേരിടുന്ന പ്രശ്നമാണ് കോണ്‍ഗ്രസ്സെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ്: കോൺഗ്രസിന്‍റെ കോട്ടയായ റായ്ബറേലിയിൽ പാര്‍ട്ടിയെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തിന്‍റെ പ്രശ്നമാണെന്നും അരാജകത്വത്തിന്‍റെയും അഴിമതിയുടെയും വേരുകളാണ്…

വിമാനത്തിലെ കുളിമുറിയിൽ യു എസ് വനിതക്ക് മൂന്ന് മണിക്കൂർ ക്വാറന്‍റീൻ

ന്യൂയോർക്ക്: വിമാനയാത്രക്കിടെ കൊവിഡ് സ്ഥിരീകരിച്ച യു എസ് വനിത കുളിമുറിയിൽ ക്വാറന്‍റീനിൽ കഴിഞ്ഞത് മൂന്നു മണിക്കൂർ. ചിക്കാഗോയിൽനിന്ന് ഐസ്​ലാൻഡിലേക്കുള്ള യാത്ര മധ്യേയാണ് രോഗബാധ കണ്ടെത്തുന്നത്. മിഷിഗണിൽനിന്നുള്ള അധ്യാപിക…