Thu. May 9th, 2024

Day: January 22, 2022

ദിലീപിനെ നാളെ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വീണ്ടും വാദം കേൾക്കും. ദിലീപ് അടക്കം…

ഫുട്‌ബോൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു

കൊൽക്കത്ത: ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസതാരം സുഭാഷ് ഭൗമിക് (72) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ 3.30നായിരുന്നു അന്ത്യം. 1970ലെ ഏഷ്യൻ…

കൊളത്തറ കാലിക്കറ്റ് വികലാംഗ വിദ്യാലയത്തിൽ ഭിന്നശേഷിക്കാർക്കായി സ്പർശനോദ്യാനം

ഫറോക്ക്: ഭൂമിയിൽ ഒന്നിനെയും കണ്ടറിയാൻ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത കാഴ്ച പരിമിതർക്കായി ലോകത്തെ തൊട്ടും മണത്തും കേട്ടുമറിയാൻ കൊളത്തറ കലിക്കറ്റ് വികലാംഗ വിദ്യാലയത്തിൽ സ്പർശനോദ്യാനം വരുന്നു. ഇന്ദ്രിയ എന്ന…

പരിചയക്കാരൻ നടിച്ച് സ്വകാര്യ ലാബിലും ക്ലിനിക്കിലും തട്ടിപ്പ്

കൊല്ലം: കരുനാഗപ്പളളിയില്‍ സ്വകാര്യ ലാബില്‍ കയറി ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയത് കുപ്രസിദ്ധ മോഷ്ടാവ് രാജേഷ് ജോര്‍ജെന്ന് പൊലീസ് കണ്ടെത്തല്‍. പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതടക്കം നൂറോളം കേസുകളില്‍…

കൊതുകുശല്യം; പ്രതിഷേധ തിരുവാതിരയുമായി യു ഡി എഫ് കൗൺസിലർമാർ

കൊച്ചി: നഗരത്തിലെ കൊതുകു ശല്യം തടയുന്നതിൽ എൽഡിഎഫ് ഭരണ സമിതി പരാജയപ്പെട്ടുവെന്ന് ആരോപിച്ചു പ്രതിഷേധ തിരുവാതിരയുമായി യുഡിഎഫ് കൗൺസിലർമാർ. കൊതുകിനെ കൊല്ലുന്ന ബാറ്റും കയ്യിലേന്തിയാണു യു‍‍ഡിഎഫ് വനിത…

കൊല്ലം അഷ്ടമുടിയിൽ വ്യക്കരോഗിക്ക് നേരെ ഗുണ്ടാ ആക്രമണം

കൊല്ലം: കൊല്ലം അഷ്ടമുടിയിൽ വ്യക്കരോഗിക്ക് നേരെ ഗുണ്ടാ ആക്രമണം. തലയ്ക്ക് അടിയേറ്റ അഷ്ടമുടി സ്വദേശി പ്രകാശ് ചികിത്സയിൽ. മർദ്ദനം തടയാനെത്തിയ സഹോദരിക്കും അടിയേറ്റു. ഉത്സവവുമായി ബന്ധപ്പെട്ട തർക്കമാണ്…

ഉപയോഗിച്ച മാസ്കുകൾ പാതയോരങ്ങളിൽ വലിച്ചെറിയുന്നു

വടക്കാഞ്ചേരി: കൊവിഡ് രൂക്ഷതയിൽ നാട് ആശങ്കപ്പെടുമ്പോഴും ഉപയോഗിച്ച മാസ്കുകൾ കൂട്ടത്തോടെ പാതയോരങ്ങളിൽ തള്ളുന്നു. അത്താണി- മെഡിക്കൽ കോളേജ് പാതയോരങ്ങളിൽ വൻതോതിലാണ് മാസ്കുകളും മറ്റു മാലിന്യങ്ങളുമുൾപ്പെടെ തള്ളിയിട്ടുള്ളത്. എൻ…

സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി താലൂക്ക് ആശുപത്രി പോസ്റ്റ്മോർട്ടം മുറി

ഫോർട്ട്​കൊച്ചി: ഫോർട്ട്​കൊച്ചി താലൂക്ക് ആശുപത്രിയുടെ പോസ്റ്റ്​​മോർട്ടം മുറി സാമൂഹികവിരുദ്ധരുടെ കേന്ദ്രമാകുന്നു. രണ്ട്​ പതിറ്റാണ്ടിലേറെയായി അടഞ്ഞുകിടക്കുകയാണിത്. ഇടക്കാലത്ത് പുനർ പ്രവർത്തനത്തിന്​ ടൈൽ വിരിച്ച് സൗകര്യപ്പെടുത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. വൈപ്പിൻ…

ശുദ്ധജല ക്ഷാമത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഉഗ്രൻകുന്ന് കോളനിക്കാർ

ആദിച്ചനല്ലൂർ: പഞ്ചായത്തിൽ ഒൻപതാം വാർഡിൽ ഉഗ്രൻകുന്ന് കോളനി, ശാസ്താംപൊയ്ക, മാർത്തോമ്മാ പള്ളിക്ക് മുകൾ ഭാഗം വരുന്ന പ്രദേശം, കുമ്മല്ലൂർ ആലുവിള, കട്ടച്ചൽ ഏലാ എന്നിവിടങ്ങളിൽ വേനൽക്കാലത്തെ ശുദ്ധജല…

മുംബൈയിലെ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു മരണം

മുംബൈ: മുംബൈയിലെ ടാർഡിയോയിൽ 20 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടു മരണം. 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാർഡിയോയിലെ നാനാ ചൗക്കിലെ ഭാട്ടിയ…