Sat. Jan 18th, 2025

Day: November 7, 2021

കപ്പേളയുടെ റീമേക്കുകള്‍ക്കുള്ള വിലക്ക് ഹൈക്കോടതി പിന്‍വലിച്ചു

ജനപ്രിയ മലയാള ചിത്രം കപ്പേളയുടെ തെലുങ്ക് ഉള്‍പ്പെടെയുള്ള അന്യഭാഷാ റീമേക്കുകള്‍ക്കുള്ള വിലക്ക് ഹൈക്കോടതി പിന്‍വലിച്ചു. സിനിമയുടെ സഹഎഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ്‌ എന്നയാള്‍ എറണാകുളം ജില്ലാ കോടതിയില്‍ നല്‍കിയ…

ചെന്നൈയിൽ ശക്തമായ മഴ

ചെന്നൈ: 2015 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇപ്പോൾ ചെന്നൈയിൽ പെയ്യുന്നത്. ഇന്നലെ രാത്രി മുതൽ തുടരുന്ന കനത്ത മഴയെ തുടർന്ന് മൂന്നു ദിവസത്തേക്ക് ചെന്നൈ…

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്നു

ലിജോ ജോസ് പെല്ലിശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയില്‍ ആരംഭിച്ചു. എസ് ഹരീഷിന്റേതാണ്…

ഫാ​ൻ​സി ന​മ്പ​ർ​പ്ലേ​റ്റ് സ്ഥാ​പി​ച്ച​തി​ന് ജോ​ജുവി​നെ​തി​രെ ന​ട​പ​ടി

കൊ​ച്ചി: കാ​റി​ൽ ഫാ​ൻ​സി ന​മ്പ​ർ​പ്ലേ​റ്റ് സ്ഥാ​പി​ച്ച​തി​ന് ന​ട​ൻ ജോ​ജു ജോ​ർ​ജി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. പി​ഴ​യ​ട​ച്ച് അ​തി​സു​ര​ക്ഷ ന​മ്പ​ർ​പ്ലേ​റ്റ്​ സ്ഥാ​പി​ച്ച് വാ​ഹ​നം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ആ​ർ…

ടി-20 ലോകകപ്പ്; നിർണായക മത്സരത്തിൽ അഫ്ഗാൻ ബാറ്റ് ചെയ്യും

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ന്യൂസീലൻഡിനെതിരെ അഫ്ഗാനിസ്ഥാൻ ബാറ്റ് ചെയ്യും. ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ പുറത്തിരുന്ന…

രവി ശാസ്ത്രി ഐപിഎല്ലിലേക്ക്; അഹമ്മദാബാദിന്റെ പരിശീലകനായേക്കും

ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രി ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന് സൂചന. രവി ശാസ്ത്രിയെ കൂടാതെ ബൗളിങ് കോച്ച്…

രാജ്യത്ത് വാക്സീൻ വിതരണം കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് വാക്സീൻ വിതരണം വൻ തോതില്‍ കുറയുന്നു. കഴിഞ്ഞ ആഴ്ച രണ്ട് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയതത്. വാക്സീൻ വിതരണം തുടങ്ങിയ…

ഗുജറാത്തിലെ പൊലീസ് സ്റ്റേഷനിൽ തീപിടിത്തം

ഗുജറാത്ത്: ഗുജറാത്തിലെ ഖേഡ ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ വൻ തീപിടിത്തം. ബൈക്കുകളും ഓട്ടോറിക്ഷകളും കാറുകളും ഉൾപ്പെടെ 25ലധികം വാഹനങ്ങൾ കത്തി നശിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.…

വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് ക്രിസ് ഗെയ്ൽ

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് ക്രിസ് ഗെയ്ൽ. ഡ്വെയ്ൻ ബ്രാവോയ്ക്കൊപ്പം ഗെയ്ലിനും വിൻഡിസ് ടീം ഗാർഡ് ഓഫ് ഓണർ നൽകിയതോടെയാണ് വിരമിക്കൽ അഭ്യൂഹം ഉയർന്നത്.…

30 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ആരോഗ്യ കാർഡ് : മന്ത്രി വീണാ ജോർജ്

കൊച്ചി: ജീവിത ശൈലീ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനു പഞ്ചായത്ത് തലത്തിൽ 30 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ആരോഗ്യ പരിശോധന കാർഡ് ലഭ്യമാക്കുമെന്നു മന്ത്രി വീണാ ജോർജ്.…