Thu. Apr 25th, 2024

Day: November 7, 2021

കാ​ട്ടൂ​രി​ലെ കു​ടും​ബ​ശ്രീ​യെ ത​ക​ർ​ക്കാ​ൻ കോ​ൺ​ഗ്ര​സ് വ​നി​ത അം​ഗ​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആരോപണം

കാ​ട്ടൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ​യെ ത​ക​ർ​ക്കാ​ൻ കോ​ൺ​ഗ്ര​സ് വ​നി​ത അം​ഗ​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ധ​ർ​ണ ന​ട​ത്തി. ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കാ​ൻ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ…

ഭൂമി ഇടിഞ്ഞു താഴുന്നു; പ്രദേശവാസികൾ ആശങ്കയിൽ

ചെറുതോണി: വാഴത്തോപ്പ് പെരുങ്കാലായിലെ ജനവാസമേഖലയിൽ ഭൂമി ഇടിഞ്ഞുതാഴുന്നത് പ്രദേശവാസികൾക്ക് ഭീഷണിയാവുന്നു. 56 കോളനി പെരുങ്കാല–ആനക്കൊമ്പൻ റോഡിലാണ് ഭൂമി ഇടിഞ്ഞുതാഴുന്നത്. വാഴത്തോപ്പ് പഞ്ചായത്ത് 14–-ാം വാർഡ്‌ ഉൾപ്പെടുന്ന പെരുങ്കാല…

വിശ്വവിഖ്യാതമാകുന്നു, സുൽത്താന്റെ ചായക്കട

പെരുമ്പിലാവ്: വായനശാലയാണെന്നു കരുതി ഹോട്ടലിൽ കയറിയ കഥ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കടവല്ലൂർ പഞ്ചായത്തിലെ കൊരട്ടിക്കരയിൽ ദേശീയ പാതയോരത്തെ ‘സുൽത്താന്റെ ചായക്കട’യെന്ന ഹോട്ടലിലേക്കു വരൂ. ഇതു വായനശാലയുമാണ്; ഹോട്ടലുമാണ്.…

തൊഴിലാളി പണിമുടക്ക്; കെഎസ്ആർടിസിക്ക് രണ്ടു ദിവസം കൊണ്ട് 9 കോടി രൂപ നഷ്ടം

തിരുവനന്തപുരം: രണ്ടു ദിവസത്തെ തൊഴിലാളി പണിമുടക്കിൽ കെഎസ്ആർടിസിക്ക് ഒൻപത് കോടി രൂപയുടെ വരുമാന നഷ്ടം. ജീവനക്കാർ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌ക്കരണ ചർച്ച തുടരുമെന്ന് മാനേജ്‌മെന്റ്. ഡയസ്‌നോണിന്റെ കാര്യത്തിൽ…

പെട്രോളിയം സംഭരണ കേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങൾക്കെതിരെ നിൽപ്പ് സമരവുമായി നാട്ടുകാർ

കോഴിക്കോട്: എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണ കേന്ദ്രത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്കെതിരെ നാട്ടുകാരുടെ നിൽപ്പ് സമരം. അടച്ചുപൂട്ടും എന്ന് ഉറപ്പുനൽകിയ സംഭരണ കേന്ദ്രത്തിലെ നിർമാണ ജോലികൾ വീടുകൾക്കും…

ഇലക്ട്രോണിക്സ് ഉപകരണ നിർമാണ വിപണനരംഗത്തേക്ക് ചുവടുവച്ച് കുടുംബശ്രീ

കൊ​ടു​വ​ള്ളി: സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ച്ച് കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ കു​ടും​ബ​ശ്രീ യൂ​നി​റ്റ് ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ നി​ർ​മാ​ണ വി​പ​ണ​ന രം​ഗ​ത്തേ​ക്ക് ചു​വ​ടു​വെ​ക്കു​ന്നു. മാ​നി​പു​രം 10ാം ഡി​വി​ഷ​നി​ലെ വാ​നി​ല അ​യ​ൽ​ക്കൂ​ട്ട​ത്തി​ലെ കു​ടും​ബ​ശ്രീ…

കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ച് കയർ ഭൂവസ്‌ത്രവിതാനം

കൊച്ചി‌: ജില്ലയിൽ നാലുമാസത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 5,26,506 ചതുരശ്രമീറ്റർ പ്രദേശത്ത്‌ കയർ ഭൂവസ്ത്രം വിരിക്കാനുള്ള ധാരണപത്രം ഒപ്പുവച്ചു. മാർച്ചിനകം 8.94 ലക്ഷം ചതുരശ്രമീറ്ററിൽ കയർ ഭൂവസ്ത്രം വിരിക്കാനാണ്…

മണ്ണിൽ ലോഹത്തിന്റെ അളവ് കൂടുതല്‍, ഇടി ‘മിന്നലാ’ക്രമണത്തിൽ പൊന്നെടുത്താനി

കഞ്ഞിക്കുഴി: മാനത്തു മഴക്കാറു കണ്ടാൽ നെഞ്ചിൽ തീയാണ് ഇവിടെ ഒരു ഗ്രാമത്തിലെ ആളുകൾക്ക്. എല്ലാ വർഷവും തുലാമഴയ്ക്കൊപ്പം വന്നെത്തുന്ന മിന്നലിൽ നാശനഷ്ടങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോൾ ഗ്രാമവാസികൾ ഭയപ്പെടാതെ…

എ​ൽ ചാ​പ്പോ ഗു​സ്​​മാൻ്റെ നാ​ല് കൂ​ട്ടാ​ളി​ക​ളെ പി​ടി​കൂ​ടിയാൽ 50 ല​ക്ഷം ഡോ​ള​ർ പ്ര​തി​ഫ​ലം

വാ​ഷി​ങ്​​ട​ൺ: മെ​ക്സി​ക്ക​ൻ ല​ഹ​രി​മ​രു​ന്ന് മാ​ഫി​യ ത​ല​വ​ൻ ജോ​ക്വി​ൻ എ​ൽ ചാ​പ്പോ ഗു​സ്​​മാൻ്റെ നാ​ല് കൂ​ട്ടാ​ളി​ക​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് 50 ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 37 കോ​ടി രൂ​പ)…

ഷി ജിന്‍പിങ്ങിന്‍റെ അധികാരമുറപ്പിക്കാന്‍ യോഗം ചേരും

ചൈന ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍റെ അധികാരമുറപ്പിക്കാന്‍ അടുത്തയാഴ്ച ഭരണകക്ഷിയുടെ നേതൃത്വത്തില്‍ യോഗം ചേരും. തിങ്കള്‍ മുതല്‍ വ്യാഴം വരെ യോഗത്തോടനുബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലെ…