Sun. Feb 23rd, 2025
ഡൽഹി:

രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില 110 കടന്നു. പാറശാലയിൽ പെട്രോൾ വില 110.11രൂപയാണ്. ഡീസൽ വില 104 രൂപയായി.

ഒരു മാസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 8 രൂപ 10 പൈസയും പെട്രോളിന് 6 രൂപ 40 പൈസയുമാണ് വർദ്ധിച്ചത്.