Sun. Nov 17th, 2024

Month: January 2019

“ഞങ്ങൾ സഭാവിരുദ്ധരല്ല” അങ്കമാലി ബിഷപ്പ് ഹൗസിനു മുൻപിൽ ഇടയലേഖനം കത്തിച്ചു

എറണാകുളം: കേരള കത്തോലിക്ക സഭ നവീകരണ പ്രസ്‌ഥാനത്തിന്റെ നേതൃത്വത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധ സമരത്തിൽ, എറണാകുളം അങ്കമാലി മേജർ ആർച്ചു ബിഷപ്പ് ഹൗസിന് മുന്നിൽ ഇടയലേഖനം കത്തിച്ചു.…

ശാന്തമ്മ കെ കെ (84) നിര്യാതയായി

ദളിത് ആക്റ്റിവിസ്റ്റായ മൃദുലാദേവി ശശിധരന്റെ ഭർത്തൃമാതാവും ശശിധരന്റെ അമ്മയുമായ ശാന്തമ്മ കെ കെ ഇന്ന് നിര്യാതയായി.   സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് മുട്ടമ്പലം, കോട്ടയം വൈദ്യുതി…

വിശ്വാസം വിശ്വാസ്യതയെ ചോദ്യം ചെയ്യുമ്പോൾ

#ദിനസരികൾ 644 ചോദ്യം:- ശബരിമലയില്‍ യുവതികൾ കയറിയെന്നതിനു തെളിവായി സര്‍ക്കാര്‍ സമര്‍പ്പിച്ച ലിസ്റ്റിനെ മാധ്യമങ്ങള്‍ അവിശ്വസിക്കുകയാണല്ലോ? ഉത്തരം:- മാധ്യമങ്ങള്‍ക്കല്ല, സുപ്രീംകോടതിക്കാണ് ശബരിമലയിലെത്തി ദര്‍ശനം നടത്തിയ അമ്പത്തിയൊന്ന് യുവതികളുടെ…

സാന്ത്വനസന്ദേശവുമായി ക്യൂരിയോസ് കാർണിവെൽ

കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസി (ഐ പി എം)ന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യൂരിയോസ് കാർണിവലിന് കോഴിക്കോട് ഇന്ന് തുടക്കം കുറിച്ചു. പാലിയേറ്റീവ് കെയറിനെക്കുറിച്ചും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

ശബരിമലയിൽ പ്രവേശിച്ച രണ്ടു യുവതികൾക്കും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി

ഡൽഹി: ശബരിമലയിൽ പ്രവേശിച്ച ബിന്ദു അമ്മിണി, കനകദുർഗ്ഗ എന്നിവർക്ക് മുഴുവൻ സമയ സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച കേരളസർക്കാരിനു നിർദ്ദേശം നൽകി. സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് അവർ…

കണ്ണൂരിന്റെ വിജയന്മാർ

#ദിനസരികൾ 643 എം എന്‍ വിജയനോട് ഒരു അഭിമുഖത്തില്‍ “മാഷ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ പിണറായിക്ക് താങ്കളോടുള്ള വ്യക്തിബന്ധം. കണ്ണൂരില്‍ മാഷ് വീടു പൂട്ടാതെ താമസം മാറ്റിയപ്പോള്‍ വീടു…

നിറങ്ങളുടെ രാജകുമാരന്‍ ക്ലിന്റിന്റെ പിതാവ് എം ടി ജോസഫ് അന്തരിച്ചു

കൊച്ചി: കുഞ്ഞു വിരലുകള്‍കൊണ്ട് വര്‍ണവിസ്മയം തീര്‍ത്ത് കടന്നുപോയ നിറങ്ങളുടെ രാജകുമാരന്‍ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് എം ടി ജോസഫ് അന്തരിച്ചു. ഇന്ന് വൈകിട്ട് കൊച്ചിയില്‍ വെച്ചായിരുന്നു…

സംഗീത സംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈയിലെ തന്റെ വസതിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം. സിദ്ദിഖ്-ലാലിന്റെ സംവിധായക കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾക്ക്…

എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ വ്യക്തിഹത്യ: കൊടുവള്ളി എം എൽ എ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

കൊടുവള്ളി: വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന പരാതിയില്‍ കൊടുവള്ളിയിലെ ഇടത് സ്വതന്ത്ര എം.എൽ.എ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. കൊടുവള്ളി സ്വദേശികളായ, മുസ്ലീംലീഗ് മണ്ഡലം…

മുംബൈയിലെ ഡാൻസ്ബാറുകൾക്ക് വീണ്ടും പ്രവർത്തിക്കാം: സുപ്രീം കോടതി

മുംബൈ: ഡാൻസ്ബാറുകളുടെ കാര്യത്തിൽ സുപ്രീം കോടതി, വ്യാഴാഴ്ച വിധി പുറപ്പെടുവിച്ചു. വിധിയനുസരിച്ച് മുംബൈയിലെ ഡാൻസ് ബാറുകൾക്ക് ഇനി തുറന്നുപ്രവർത്തിക്കാം. 2005 ന് ശേഷം മുബൈയിൽ ഡാൻസ് ബാറുകൾക്ക്…