22 C
Kochi
Tuesday, September 28, 2021

Daily Archives: 14th January 2019

ആലപ്പാട് ഖനന മേഖലയില്‍ ഉണ്ടായ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍ അംഗം കെ.മോഹന്‍ കുമാര്‍ ആണ് ഉത്തരവിട്ടിരിക്കുന്നത്.അമ്പത് വര്‍ഷത്തിലേറെയായി തുടരുന്ന ഖനനം കാരണം ഇരുപതിനായിരം ഏക്കര്‍ പ്രദേശം കടലായി മാറി എന്നാണ് കണക്ക്. അഞ്ഞൂറു കുടുംബങ്ങള്‍ ഭൂരഹിതരായി. നിരവധി പേര്‍ക്ക് വീടൊഴിയേണ്ടി വന്നു. ജീവിതവും തൊഴിലും നഷ്ടമായവര്‍ നിരവധിയാണ്. ശുദ്ധജലം നല്‍കിയിരുന്ന കിണറുകളും കുളങ്ങളും വറ്റി വരണ്ടു....
#ദിനസരികൾ 639 സംവരണം സമം സാമ്പത്തികം എന്നൊരു ലളിതയുക്തി നിര്‍മ്മിച്ചെടുക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചത് കാലങ്ങളായി നമ്മുടെ സമൂഹത്തില്‍ നിലനിന്നു പോരുന്ന ജാതി സവര്‍ണതയാണ്. അവരുടെ കാഴ്ചപ്പാടില്‍‌ കേവലം സാമ്പത്തിക പിന്നാക്കാവസ്ഥയെ മറികടക്കാനുള്ള ഒരുപാധി മാത്രമാണ് സംവരണം.അങ്ങനെ വരുമ്പോള്‍, സാമ്പത്തികമായ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും സംവരണത്തിന് അര്‍ഹതയും അവകാശവുമുണ്ടെന്നും, അതുകൊണ്ടു തന്നെ ജാതീയമായി മുന്നാക്കത്തില്‍ നില്ക്കുന്നവരിലെ സാമ്പത്തിക പിന്നാക്കത്തിന് സംവരണമേര്‍‌പ്പെടുത്തുകയെന്നത് എല്ലാവര്‍ക്കും തുല്യനീതി വിതരണം ചെയ്യുക എന്ന ജനാധിപത്യബോധത്തിന്റെ അനുപേക്ഷണീയമായ...
പാരീസ്:നീണ്ട കാലത്തെ നിർമ്മാണ കാലയളവിനുള്ളിൽത്തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച 'ഡൗ' (Dau) എന്ന ചലച്ചിത്ര പരമ്പര പ്രദർശനത്തിനായി ഒരുങ്ങുന്നു. സ്ക്രീൻഡെയ്‌ലി ആണ് ഈ വാർത്ത പുറത്തുവിട്ടത്.റഷ്യൻ സംവിധായകൻ ഇല്യ ഖർജാനൊവ്സ്കിയുടെ സ്വപ്നപദ്ധതിയായ 'ഡൗ' സാമ്പ്രദായിക സിനിമ നിർമ്മാണ-പ്രദർശന രീതികളിൽ നിന്നും ഏറെ വിഭിന്നമായ ഒന്നാണ്. സിനിമയോടൊപ്പം തന്നെ വിഷ്വൽ ആർട്ട് പ്രോജക്ടും പ്രതിഷ്ഠാപന കലകളും ഉൾച്ചേർന്ന ഒരു വിശേഷ സംഭവം/അനുഭവം ആയിട്ടായിരിക്കും 'ഡൗ' പ്രേക്ഷകർക്ക് മുന്നിലെത്തുക. ജനുവരി 24...
ന്യൂദില്ലി:കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ നിരീക്ഷണ ഉത്തരവിനുള്ള ഇടക്കാല സ്റ്റേ സുപ്രീം കോടതി തള്ളി. കമ്പ്യൂട്ടറിൽ ശേഖരിക്കുന്ന വിവരങ്ങൾ രാജ്യത്തെ പത്തോളം അന്വേഷണ ഏജൻസികൾക്ക് എപ്പോൾ വേണമെങ്കിലും നിരീക്ഷണത്തിനു എടുക്കാമെന്നുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ഉത്തരവെനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി. അതേസമയം ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. പൗരന്റെ സ്വകാര്യതയിൽ കടന്ന് കയറാൻ സന്നദ്ധമാക്കുന്ന ഉത്തരവ് ജനധിപത്യ വിരുദ്ധമാണെന്നും ഉത്തരവ്...