Wed. Dec 18th, 2024

Tag: Womens Commission

മർദ്ദിക്കാൻ ഭര്‍ത്താവിന് അവകാശമുണ്ടെന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനം; വനിത കമ്മീഷൻ

തിരുവനന്തപുരം: ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന്…

rekha sharma

വന്ദനയുടെ മരണത്തിൽ വീഴ്ച സംഭവിച്ചു ;ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ

ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ. വന്ദന ദാസിന്റെ മരണത്തിൽ വീഴ്ചയുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശർമ്മ. കുത്തേറ്റ വന്ദനയെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചത് മണിക്കൂറുകൾ…

നീതി തേടി ഡബ്ല്യൂസിസി അംഗങ്ങൾ വനിതാ കമ്മീഷന് മുന്നില്‍

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ നീതി തേടി സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസി അംഗങ്ങൾ വനിതാ കമ്മീഷന് മുന്നില്‍. നടി പാർവ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി…

പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് കടന്ന് സിപിഐഎം

തിരുവനന്തപുരം: എംസി ജോസഫൈന്റെ രാജിയോടെ പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് സിപിഐഎം കടക്കുന്നു. കേന്ദ്രക മ്മിറ്റിയംഗമായ പികെശ്രീമതിയും മുൻമന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും അടക്കമുള്ള വനിതാ…

കേരളീയ സമൂഹത്തിന് അപമാനം’, വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കണമെന്ന് എഐഎസ്എഫ്

തിരുവനന്തപുരം: ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു.  കേരളീയ സമൂഹത്തിന് അപമാനമാണെന്നും…

ബംഗാളിലെ സ്ത്രീ സുരക്ഷയില്‍ ആശങ്ക; പൊലീസ് പൂർണ പരാജയം: വനിത കമ്മിഷൻ

പശ്ചിമബംഗാൾ: ബംഗാൾ സംഘർഷത്തിനിടെ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ദേശീയ വനിത കമ്മിഷൻ. ബംഗാളിൽ സന്ദർശനം നടത്തിയ വനിത കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ…

women's commission

ട്യൂമര്‍ ബാധിതയായ ഒറ്റപ്പെട്ട യുവതിക്ക് വനിതാ കമ്മീഷൻറെ കൈത്താങ്ങ്

കൊച്ചി: എറണാകുളം തിരുവാണിയൂരില്‍ സ്വന്തം കുടുംബത്തില്‍ താമസിക്കാനാകാതെ ഒറ്റപ്പെട്ട ബ്രെയിന്‍ ട്യൂമര്‍ രോഗിയായ നാല്‍പ്പത്തിരണ്ടുകാരിക്ക് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഇടപെട്ട് താമസസൗകര്യമൊരുക്കി. കൊവിഡ്…

കുട്ടികള്‍ ഇരകളാകുന്ന കേസില്‍ ഇടപെടാനാവില്ല; എംസി ജോസഫൈന്‍

കൊച്ചി: വാളയാര്‍ കേസില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് വനിതാ കമ്മിഷൻ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍. കുട്ടികള്‍ ഇരകളാകുന്ന കേസുകളില്‍ ഇടപെടാന്‍ ബാലാവകാശ കമ്മിഷനും ശിശുക്ഷേമ സമിതിക്കുമാണ് ഉത്തരവാദിത്തമെന്ന് ജോസഫൈന്‍…

വനിതാ കമീഷൻ മെഗാ അദാലത്ത്: 17 പരാതികൾ തീർപ്പാക്കി

കാക്കനാട്:   മാസം 22,000 രൂപ പെൻഷൻ ലഭിക്കുന്ന അമ്മയുടെ എ ടി എം കാർഡ് കൈക്കലാക്കി അമ്മയെ വൃദ്ധസദനത്തിലാക്കിയ മകനെ വനിതാ കമ്മീഷൻ വിളിച്ചു വരുത്തി.…

പള്ളുരുത്തി അഗതി മന്ദിരം കേസ്; മർദ്ദിക്കപ്പെട്ട അമ്മയെ വനിതാ കമ്മിഷൻ സന്ദർശിച്ചു

കൊച്ചി: പള്ളുരുത്തി സർക്കാർ അഗതി മന്ദിരത്തില്‍ സൂപ്രണ്ട് ക്രൂരമായി മര്‍ദ്ദിച്ച വയോധിക കാർത്യായനിയെ(74) വനിതാ കമ്മീഷൻ പ്രതിനിധികൾ സന്ദർശിച്ചു. സംഭവത്തിൽ കൊച്ചിൻ കോർപറേഷൻ സെക്രട്ടറിക്ക് കമ്മീഷൻ അദാലത്തിൽ…