Wed. Jan 22nd, 2025

Tag: White House

വൈറ്റ് ഹൗസിലേക്ക് വാഹനം ഇടിച്ചുകയറ്റി ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍: വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാബാരിക്കേഡിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി ഇന്ത്യന്‍ വംശജന്‍. സംഭവത്തില്‍ മിസോറി ചെസ്റ്റര്‍ഫീല്‍ഡില്‍ താമസിക്കുന്ന സായ് വര്‍ഷിത് കാണ്ടുലയെ (19) പോലീസ് അറസ്റ്റ്…

 ജോ ബൈഡനു സ്കിൻ കാൻസർ: കാൻസർ ബാധിച്ച ത്വക്ക് നീക്കം ചെയ്തു 

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു സ്കിൻ കാൻസർ സ്ഥിരീകരിച്ചു. പതിവ് പരിശോധനയിലാണ് അസുഖം കണ്ടെത്തിയത്. തുടർന്ന് കാൻസർ ബാധിച്ച കോശങ്ങൾ നീക്കം ചെയ്‌തുവെന്നും നിലവിൽ സുഖപ്പെട്ടിട്ടുണ്ടെന്നും വൈറ്റ്…

വൈറ്റ് ​​ഹൗസ് മിലിറ്ററി ഓഫീസിന് മലയാളി മേധാവി

വാഷിം​ഗ്ടൺ: മലയാളിയായ മജു വർഗീസിനെ വൈറ്റ് ​​ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്ടറായി പ്രസിഡന്‍റ് ജോ ബൈഡൻ നിയമിച്ചു. വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡന്‍റിന്‍റെ ഔദ്യോഗിക യാത്രകൾ, അടിയന്തിര വൈദ്യസഹായത്തിനുള്ള ഒരുക്കങ്ങൾ…

വൈറ്റ്ഹൗസിൽ ഇരുപതോളം പദവികളിൽ ഇന്ത്യൻ വംശജർ

വാഷിങ്ടൻ: അമേരിക്കയിലെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമെങ്കിലും ഇന്ത്യൻ സമൂഹത്തിന് ജോ ബൈഡൻ ഭരണകൂടത്തി‍ൽ അഭിമാനകരമായ പ്രാതിനിധ്യം. നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്ന 20 ഇന്ത്യൻ വംശജരിൽ വൈറ്റ്ഹൗസ് സമുച്ചയത്തിലെ വിവിധ…

ട്രംപിന് മാരക വിഷം അടങ്ങിയ കത്ത് അയച്ച സംഭവം: സ്ത്രീ അറസ്റ്റില്‍

വാഷിംഗ്ടൺ : അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത് അയച്ചെന്ന് സംശയിക്കുന്ന സ്ത്രീ അറസ്റ്റില്‍. കാനഡയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുമ്പോഴാണ് സ്ത്രീ പിടിയിലായത്. അറസ്റ്റ്…

അമേരിക്കൻ ഉന്നത ബഹുമതി നേടിയ കുവൈത്ത് അമീറിന് അഭിനന്ദനങ്ങളുമായി കുവൈത്ത് കിരീടാവകാശി

കുവൈത്ത് സിറ്റി: യുഎസ് പ്രസിഡന്റിന്റെ ‘ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍’ നേടിയ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ അഭിനന്ദിച്ച് ഡെപ്യൂട്ടി അമീറും…

ട്രംപിന്റെ വാർത്താ സമ്മേളനത്തിനിടെ വെടിവെയ്പ്

യുഎസ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെയ്പ്. വാര്‍ത്താസമ്മേളനം നിര്‍ത്തി ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത കേന്ദ്രത്തിലേക്കു…

ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വിനെ ചൊല്ലി വൈറ്റ് ഹൗസിൽ വാഗ്‌വാദം മുറുകുന്നു

വാഷിംഗ്‌ടൺ: മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വിന്‍ മരുന്ന് കൊവിഡ് 19ന് ഫലപ്രദമാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ വാദപ്രതിവാദങ്ങളും കൊഴുക്കുന്നു. കഴിഞ്ഞ ദിവസമാണ് വൈറ്റ്…

വൈറ്റ് ഹൗസ് കൊവിഡ് ദൗത്യസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരും ക്വാറന്‍റീനില്‍

വാഷിംഗ്‌ടൺ: വൈറ്റ്ഹൗസിലെ കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്​ നേതൃത്വം ​വഹിക്കുന്ന ഡോ. ആന്റണി ഫൗസി അടക്കമുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥർ ക്വാറന്‍റീനില്‍. ഡോ. ഫൗസി കൂടാതെ ഡിസീസ് കണ്‍ട്രോൾ ആന്റ് പ്രിവൻഷൻ സെന്റർ ഡയറക്ടർ…

ന്യൂയോർക്ക് ടൈംസും വാഷിംഗ്‌ടൺ പോസ്റ്റും വൈറ്റ് ഹൗസിൽ നിന്ന് ബഹിഷ്‌കരിക്കുമെന്ന് ട്രംപ്

വാഷിംഗ്‌ടൺ:   പ്രമുഖ ദിനപത്രങ്ങളായ ന്യൂയോർക്ക് ടൈംസും  വാഷിംഗ്ടൺ പോസ്റ്റും വൈറ്റ് ഹൗസിൽ നിന്ന് ബഹിഷ്കരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ പത്രങ്ങൾ വ്യാജമായതിനാലാണ് വൈറ്റ് ഹൗസ് അവ ബഹിഷ്കരിക്കുന്നതെന്നാണ് ട്രംപിന്റെ വാദം.…