27 C
Kochi
Friday, September 24, 2021
Home Tags Washington

Tag: Washington

ക്യാപിറ്റോൾ മന്ദിരം അടച്ചു;സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ ബാക്കി, ഭീഷണിയൊഴിയാതെ അമേരിക്ക

വാഷിം​ഗ്ടൺ:സുരക്ഷാഭീഷണിയെ തുടർന്ന് യു എസ് ക്യാപിറ്റോൾ മന്ദിരം രണ്ട് ദിവസത്തേക്ക് അടച്ചു.ചെറിയ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് സുരക്ഷാ നടപടികൾ കൂടുതൽ കർക്കശമാക്കിയത്. ക്യാപിറ്റോൾ കോംപ്ലക്സിനകത്തേക്ക് പുതുതായി ആർക്കും പ്രവേശിക്കാനും അവിടെ താമസിക്കുന്നവർക്ക് പുറത്തേക്ക് പോകാനോ പാടില്ല. ശക്തമായ പൊലീസ് കാവലിലാണ് പ്രദേശമിപ്പോഴുള്ളത്. ഡെമോക്രാറ്റിക്ക് നേതാവ് ജോ ബൈഡൻ പ്രസിഡ‍ന്റായി സത്യപ്രതിജ്ഞ...

വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ: ട്രംപിന്റെ അനുമതി

വാഷിംഗ്ടണ്‍: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കി. വൈറ്റ് ഹൗസ് പ്രസ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 24വരെയാണ് വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുക. ആഭ്യന്തരവകുപ്പും, ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയും ചേര്‍ന്ന് പ്രാദേശിക ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍...

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണം; മിനിയപൊലിസ് പോലീസ് വകുപ്പ് പിരിച്ചുവിടാൻ തീരുമാനം

വാഷിംഗ്‌ടൺ: യുഎസിലെ മിനിയപൊലിസ് പോലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കാൻ നഗരസഭ കൗണ്‍സിൽ തീരുമാനിച്ചു. സാമൂഹിക സുരക്ഷയ്ക്കായി കൂടുതല്‍ മികച്ച പുതിയൊരു പൊതുവ്യവസ്ഥ പുനര്‍നിര്‍മിക്കാനാണ് ഈ തീരുമാനമെന്ന് മിനിയപൊലിസ് കൗണ്‍സില്‍ പ്രസിഡന്റ് ലിസ ബെന്‍ഡര്‍ പറഞ്ഞു. പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് നിരവധി പേർ പോലീസ് ‌വ്യവസ്ഥയ്‌ക്കെതിരെ ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം. ഭൂരിപക്ഷ...

ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വാഷിങ്ടണിൽ ചരിത്ര റാലി

വാഷിംഗ്‌ടൺ: അമേരിക്കയിൽ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ റാലിക്ക് സാക്ഷിയായി  വാഷിംഗ്ടൺ. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലി  വൈറ്റ്ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥ‌ർ തടയുകയായിരുന്നു. എന്നാൽ  വൈറ്റ്ഹൗസിന് സമീപം കാപിറ്റോളിലും ലിങ്കൺ സ്മാരകത്തിലും ലഫായെത്ത് പാർക്കിലും ഒത്തുകൂടിയ പതിനായിരക്കണക്കിന്...

യുഎസ്സില്‍ പ്രതിഷേധം കനക്കുന്നു; വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള ഗാന്ധി പ്രതിമ നശിപ്പിച്ചു

വാഷിങ്ടണ്‍: വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ നശിപ്പിച്ചു. പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ലോയിഡിന്റെ നീതിക്കുവേണ്ടിയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തവരാണ് പ്രതിമ നശിപ്പിച്ചതെന്നാണ് വിവരം. സംഭവത്തില്‍ യുഎസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ജോര്‍ജ് ഫ്ലോയിഡിനെ കൊന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം എട്ടാം...

സുലൈമാനി വധം: അമേരിക്കയുടെ നടപടി സംശയനിഴലിൽ

ബാഗ്‌ദാദ്:  ഇറാനിയൻ ജനറൽ കാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട അമേരിക്കൻ നിലപാട് കൂടുതൽ സംശയിക്കപ്പെടുന്ന സമയത്തും, അതിനെതിരെയുള്ള പ്രതികാരാഹ്വാനം നിലനിൽക്കുമ്പോഴും ടെഹ്‌‌‌റാനിലും ബാഗ്ദാദിലും നടന്ന വിലാപയാത്രയിൽ വലിയ ജനക്കൂട്ടം പങ്കെടുത്തു.കാസിം സുലൈമാനിയുടേയും അദ്ദേഹത്തിന്റെ അനുയായി അബു മെഹ്ദി അൽ മുഹന്ദിസ്സിന്റേയും മൃതദേഹം ഇറാഖ് തലസ്ഥാനത്തിലൂടെ വഹിച്ചുകൊണ്ടുപോകുമ്പോൾ, കൊലയുടെ പര്യവസാനം...

നുണകൾ അടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്: സക്കർബർഗ്

വാഷിംഗ്‌ടൺ:   നുണകളോ, തെറ്റായ സന്ദേശങ്ങളോ അടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാറുണ്ടെന്നു സമ്മതിച്ചു ഫേസ്ബുക് സ്ഥാപകൻ സക്കർബർഗ്. പക്ഷെ പരസ്യത്തിലെ ഉള്ളടക്കം ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കുവാൻ ഫേസ്ബുക്ക് ഉപയോക്താക്കൾ തന്നെ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു."സത്യങ്ങൾ മാറ്റിമറിക്കപ്പെടുന്നതിൽ തനിക്കു ആശങ്കയുണ്ട്. പക്ഷെ സാമൂഹിക മാധ്യമങ്ങളിൽ ചേർക്കുന്ന വിഷയങ്ങൾ സത്യമാണോ കള്ളമാണോ എന്ന്...