Fri. Nov 22nd, 2024

Tag: Verdict

തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബര്‍ 28 ന്

പാലക്കാട്: പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ ഒക്ടോബർ 28 തിങ്കളാഴ്ച വിധിക്കും. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഒന്നും പറയാനില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. ഇരുഭാഗത്തിന്റെയും…

ജെല്ലിക്കെട്ട് നിരോധനം: ഹര്‍ജികളില്‍ ഇന്ന് വിധി

ഡല്‍ഹി: ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ നിയമത്തിനെതിരെ സുപ്രീംകോടതി ഇന്ന് വിധി പറയും. ജെല്ലിക്കെട്ട് മത്സരങ്ങള്‍ക്ക് അനുവാദം നല്‍കുന്ന തമിഴ്‌നാട്, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ നിയമ…

മധുവിന് നീതി:16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് കോടതി

1. അട്ടപ്പാടി മധുവധക്കേസ്: 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി 2.എലത്തൂര്‍ ട്രെയിനില്‍ തീയിട്ട സംഭവം; പ്രതി പിടിയിലായെന്ന് റിപ്പോര്‍ട്ട് 3. അരിക്കൊമ്പന്‍ വിഷയം: വിദഗ്ധ സമിതി ഇന്ന്…

അട്ടപ്പാടി മധുകൊലക്കേസ്: 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; രണ്ട് പ്രതികളെ വെറുതെ വിട്ടു

പാലക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കെതിരായ നരഹത്യക്കുറ്റം തെളിഞ്ഞു. നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതിയായ…

കാരാക്കുറുശ്ശിയിലെ ഇരട്ടക്കൊലക്കേസ് പ്രതികള്‍ കുറ്റക്കാര്‍

മണ്ണാർക്കാട്: കാരാക്കുറുശ്ശിയിലെ ഇരട്ടക്കൊലക്കേസിൽ പ്രത്യേക കോടതി നാളെ വിധി പറയും. 2009 ൽ അമ്മയും മകളും വെട്ടേറ്റ് മരിച്ച കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി ഇന്ന് കണ്ടെത്തിയിരുന്നു.…

Bombay High Court

ചർമത്തിൽ തൊടാതെ മാറിടത്തിൽ പിടിച്ചാൽ പോക്സോ ചുമത്താന്‍  സാധിക്കില്ലെന്ന ബോംബെ ഹെെക്കോടതി ഉത്തരവ് വിവാദത്തില്‍

മുംബെെ: ചർമത്തിൽ തൊടാതെ ഒരു കുട്ടിയുടെ മാറിടത്തിലോ മറ്റ് സ്വകാര്യ ഭാഗങ്ങളിലോ മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗികപീഡനമാകില്ലെന്ന ബോംബെ ഹെെക്കോടതിയുടെ വിചിത്ര ഉത്തരവിനെതിരെ വിമര്‍ശനം ശക്തമാകുന്നു.…

പത്മനാഭസ്വാമി ക്ഷേത്രം: ഭരണകാര്യങ്ങളില്‍ രാജകുടുംബത്തിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി

തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിൽ രാജകുടുംബത്തിന്റെ അധികാരം അംഗീകരിച്ച് സുപ്രീം കോടതി വിധി. ക്ഷേത്രത്തി​ന്‍റെ ഭരണം താൽകാലിക സമിതിക്ക്​ കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. ജില്ലാ ജഡ്​ജി അധ്യക്ഷനായ…

പദ്മനാഭസ്വാമി ക്ഷേത്ര കേസില്‍ സുപ്രീം കോടതി വിധി നാളെ

തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധി പറയും.…

ജില്ലാജയിലിലും വാദവും വിധിയും ഇനി വീഡിയോ കോൺഫറൻസ് വഴി

കൊച്ചി:   എറണാകുളം ജില്ലാജയിലിലും വീഡിയോ കോൺഫറൻസിങ് സംവിധാനം ഒരുങ്ങി. കോടതികളിലെ വീഡിയോ കോൺഫറൻസിങ് സ്റ്റുഡിയോകളുടെ നിർമ്മാണം ‘കെൽട്രോൺ’ ആണ്‌ പൂർത്തിയാക്കിയത്. രൂപരേഖ തയ്യാറാക്കിയതും മേൽനോട്ടം വഹിക്കുന്നതും…

ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡൽഹി:   ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് നല്‍കിയ ഹരജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ…