Mon. Dec 23rd, 2024

Tag: USA

പ്രതികാരം തുടങ്ങിയെന്ന്‌ ആയത്തുള്ള ഖമേനി; ഇറാന്‍ സുസജ്ജമെന്ന് മുന്നറിയിപ്പ്

ടെഹ്റാന്‍: ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ മിസൈലാക്രമണം വിജയകരമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. അമേരിക്കയ്ക്ക്‌ മുഖമടച്ചുള്ള പ്രഹരമാണ്  നല്‍കിയിരിക്കുന്നതെന്നും എന്നാല്‍ അത് പര്യാപ്തമായി…

ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശിച്ച്‌ ഇന്ത്യ

ന്യൂഡൽഹി: ഇറാഖിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശിച്ചു ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ.ഇറാഖിലെ നിലവിലെ സ്ഥിതി കണക്കിലെടുത്തു മിഡിൽ -ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള  അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നു ട്വിറ്ററിലൂടെയാണ് അദ്ദേഹം…

ഇറാഖിലെ യുഎസ് എയര്‍ബേസുകളില്‍ ഇറാന്‍ ആക്രമണം, തിരിച്ചടിയ്ക്കാനൊരുങ്ങി യുഎസ്

പശ്ചിമേഷ്യയില്‍ നിന്നും യുഎസ് സൈന്യം പിന്‍വാങ്ങണമെന്ന് ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു

തിരിച്ചടിച്ച് ഇറാന്‍; അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ മിസൈലാക്രമണം

ബാഗ്ദാദ്: ഇറാഖില്‍ അമേരിക്കന്‍ സൈനിക കേന്ദ്രമായ എയര്‍ ബേസുകളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം. ഒരു ഡസനില്‍ കൂടുതല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചെന്നാണ്…

ഉയിഗൂർ ബില്ലിനെക്കുറിച്ച് ചൈന യുഎസിന് മുന്നറിയിപ്പ് നൽകി

ചൈന:   ബീജിങ്ങിലെ ഉയ്ഘർ മുസ്‌ലിം ന്യൂനപക്ഷത്തോട് പെരുമാറുന്നതിനോട് കർശനമായ യുഎസ് പ്രതികരണം ആവശ്യപ്പെടുന്ന യുഎസ് ജനപ്രതിനിധി ബിൽ ഉഭയകക്ഷി സഹകരണത്തെ ബാധിക്കുമെന്നും, ഒരു വ്യാപാര യുദ്ധം…

കീഴ്ജീവനക്കാരില്‍ ഒരാളുമായി അടുത്ത ബന്ധം; സിഇഒയെ പുറത്താക്കി  മക്‌ഡൊണാള്‍ഡ്സ് 

 ന്യൂയോര്‍ക്ക്: പ്രമുഖ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്‍റ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്സിന്‍റെ സിഇഒ സ്ഥാനത്ത് നിന്ന് സ്റ്റീവ് ഈസ്റ്റര്‍ ബ്രൂക്കിനെ പുറത്താക്കി. കീഴ്ജീവനക്കാരില്‍ ഒരാളുമായി അടുത്തബന്ധം പുലര്‍ത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് ബ്രൂക്കിനെ പുറത്താക്കാന്‍ കമ്പനി തീരുമാനിച്ചത്. കമ്പനിയിലെ…

കശ്മീർ വിഷയത്തിൽ ട്രംപിന്റെ പ്രസ്താവന തിരുത്തി യു.എസ്. ഭരണകൂടം

ന്യൂഡൽഹി: ഇന്ത്യയുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാനമന്ത്രി മോദി അഭ്യർഥിച്ചെന്ന പ്രസിഡ‍ന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി യു.എസ്.…

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും വക്താവുമായ സാറ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും വക്താവുമായ സാറ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു. 22 മാസത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് സാറ സാന്‍ഡേഴ്‌സ് ഒഴിയുന്നത്. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്…

വെനസ്വേലയിലെ ഭരണം അട്ടിമറിക്കാൻ അമേരിക്കയുടെ ശ്രമം?

വെനസ്വേല: കഴിഞ്ഞ ജനുവരിയിലാണ് ജുവാൻ ഗൊയ്ദോ, നാഷണൽ അസംബ്ലിയുടെ നേതാവാകുന്നത്. വളന്റ്റഡ് പോപ്പുലർ എന്ന പ്രതിപക്ഷ പാർട്ടിയുടെ നേതാവു കൂടെയാണ് ജുവാൻ. ഒരു വിദ്യാർത്ഥിനേതാവായിരുന്ന ജുവാൻ മഡുരോയേയും…