Sat. Jan 11th, 2025

Tag: US

ഗാന്ധി പ്രതിമ തകർത്തു;യുഎസിൽ പ്രതിഷേധവുമായി ഇന്ത്യൻ വംശജർ

കാലിഫോർണിയയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. സംഭവത്തിൽ, അന്വേഷണം നടത്തി അക്രമികളെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യൻ അമേരിക്കക്കാർ രംഗത്തെത്തി. ഉത്തര കാലിഫോർണിയയിൽ…

ഇന്ത്യ-യുഎസ് ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധം പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് മെച്ചപ്പെടുമെന്ന് വ്യക്തമാക്കി പെന്റഗണ്‍. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ്…

സൗ​ദി, അ​മേ​രി​ക്ക, ബ്രി​ട്ട​ൻ സം​യു​ക്ത നാ​വി​കാ​ഭ്യാ​സം സൗദി കിഴക്കന്‍ പ്രവിശ്യയില്‍

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും ബ്രി​ട്ട​ൻറെയും സം​യു​ക്ത നാ​വി​കാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ വൈ​സ് അ​ഡ്‌​മി​റ​ൽ മാ​ജി​ദ് അ​ൽ​ഖ​ഹ്താ​നി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ…

യുഎസ് ഇന്റർനാഷനൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ആക്ടിങ് അധ്യക്ഷനായി ദേവ് ജഗദീശ്

വാഷിങ്ടൻ ഡിസി: ബൈഡൻ – കമല ഹാരിസ് ടീം മറ്റൊരു ഇന്ത്യൻ അമേരിക്കൻ വംശജനുകൂടി ഉന്നത സ്ഥാനത്തു നിയമനം നൽകി.യുഎസ് ഇന്റർനാഷനൽ ഡവലപ്മെന്റ് ഫിനാ‍ൻസ് കോർപറേഷൻ ആക്ടിങ്…

ഇറാൻ, യുഎസ്, ഗൾഫ് രാജ്യങ്ങൾ തമ്മിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഖത്തർ

ഖത്തര്‍: ഭരണമാറ്റത്തിന് ദിവസങ്ങൾക്ക് ശേഷം ഖത്തറിലെ ഉപ വിദേശകാര്യ മന്ത്രി ലോൽവ അൽ ഖതർ ചൊവ്വാഴ്ച ടെഹ്‌റാനും വാഷിംഗ്ടൺ ഡിസിയും തമ്മിൽ “ക്രിയാത്മക സംഭാഷണ” ത്തിൽ ഏർപ്പെടുന്നു.…

യു എ​സ്സു​മാ​യു​ള്ള സ​ഹ​ക​ര​ണം മേ​ഖ​ല​യി​ൽ സ​മാ​ധാ​നം സാ​ധ്യ​മാ​ക്കും: ഹ​മ​ദ് രാ​ജാ​വ്

മ​നാ​മ: അ​മേ​രി​ക്ക​യു​മാ​യു​ള്ള സ​ഹ​ക​ര​ണം മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​ല​രാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡൊ​ണാ​ൾ​ഡ് ട്രം​പി​ന​യ​ച്ച പ്ര​ത്യേ​ക സ​ന്ദേ​ശ​ത്തി​ലാ​ണ്…

Brain eating Amoeba

തലച്ചോർ തിന്നുന്ന അമീബ; പുതിയ രോഗഭീതി

യുഎസ്: കൊറോണ വെെറസിന് ജനിതക മാറ്റം സംഭവിച്ച് പുതിയ വകഭേദം ബ്രിട്ടണില്‍ സ്ഥിരീകരിച്ചതോടെ ലോകമെങ്ങും ഭീതിയിലാണ്. ഇതിന്  പിന്നാലെ അമേരിക്കയില്‍ മറ്റൊരു രോഗം കൂടി കണ്ടെത്തിയിരിക്കുകയാണ്.തലച്ചോറിനെ ബാധിക്കുന്ന…

ഇറാനെ തകർക്കാൻ ട്രംപ് പദ്ധതിയിട്ടു; പിന്തിരിപ്പിച്ചത് ഉപദേശകർ

വാഷിങ്ടൺ: കഴിഞ്ഞ ആഴ്ച ഇറാനിലെ പ്രധാന ആണവകേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിട്ടതായി റിപ്പോർട്ട്. ദേശസുരക്ഷാ ഉപദേഷ്ടാക്കളോട് വ്യാഴാഴ്ച നടന്ന യോഗത്തിലാണ് ഇറാനെ ആക്രമിക്കാന്‍ ട്രംപ്…

Joe Biden

ബൈഡന്‌ കേവലഭൂരിപക്ഷം?

വാഷിംഗ്‌ടണ്‍: നിര്‍ണായക സംസ്ഥാനങ്ങളായ പെനിസില്‍വേനിയയിലും ജോര്‍ജിയയിലും വ്യക്തമായ മേല്‍ക്കൈ നേടിയതോടെ അമേരിക്കന്‍ പ്രസിഡന്റായി ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥി ബൈഡന്‍ സ്ഥാനമുറപ്പിച്ചു. പെനിസില്‍വേനിയയില്‍ 5596ഉം ജോര്‍ജിയയില്‍ 1097ഉം വോട്ടിനാണ്‌ അവസാനമായി…

 ബെക്ക കരാര്‍ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും

  ഡൽഹി: ബെക്ക സൈനിക കരാര്‍ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും. ഇന്തോ പസഫിക്ക് മേഖലയില്‍ സമാധാനം ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ഇന്ത്യയുമായുള്ള സഹകരണം പ്രധാനപ്പെട്ടതാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ…