Sat. May 18th, 2024

Tag: US

ഇന്ത്യയുമായുള്ള പ്രശ്‌നം ഗുരുതരമാക്കാനാണ് ചൈനയുടെ ശ്രമമെന്ന് യുഎസ്

വാഷിംഗ്‌ടൺ:   ഇന്ത്യ- ചൈന അതിർത്തി വിഷയം പരിഹരിക്കുന്നതിനു പകരം അയല്‍രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന്  യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി അധ്യക്ഷന്‍ എലിയോട്ട്…

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 63 ലക്ഷം കടന്നു

ന്യൂയോർക്ക്:   ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി 63,61,000 കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,009 പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടത്. അമേരിക്കയിൽ മാത്രം…

ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം: അമേരിക്കയില്‍ പ്രതിഷേധം കത്തുന്നു

വാഷിങ്ടൺ:   ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡ്‌ പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുന്നു. ജോര്‍ജ് ഫ്ളോയിഡിന്റെ നീതിയ്ക്കായുള്ള പ്രക്ഷോഭം അ​ഞ്ചാം ദി​വ​സ​ത്തി​ലെ​ത്തു​മ്പോള്‍ യുഎസ്സിലെ…

അമേരിക്കയിൽ കലാപം പടരുന്നു; 26 നഗരങ്ങളിൽ കർഫ്യൂ

വാഷിംഗ്ടൺ ഡിസി:   ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് പോലീസ് അതിക്രത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അമേരിക്കയില്‍ ജനങ്ങളുടെ പ്രതിഷേധം കനക്കുന്നു. പ്രതിഷേധം വ്യാപിച്ച പശ്ചാത്തലത്തില്‍ യുഎസ്സിലെ 16 സ്റ്റേറ്റുകളിലായി 26…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി ഒന്നരലക്ഷം കടന്നു

വാഷിംഗ്‌ടൺ: കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം പേർക്കാണ് ലോകത്താകമാനം കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി ഒന്നരലക്ഷം കടന്നു.…

‘ധനസഹായം നല്‍കില്ല’, ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധമുപേക്ഷിക്കുകയാണെന്ന് ട്രംപ് 

വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക പൂര്‍ണമായും അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ്​ 19നെ പ്രതിരോധിക്കുന്നതിൽ സംഘടനയുടെ പോരായ്​മ ചൂണ്ടിക്കാട്ടിയാണ്​ ട്രംപിൻെറ നടപടി.…

കൊവിഡ് മരണം ഒരു ലക്ഷം പിന്നിട്ട് അമേരിക്ക; രോഗ ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്

വാഷിംഗ്‌ടൺ: അ​മേ​രി​ക്ക​യി​ൽ കൊവിഡ് ബാധിച്ച് ഇതുവരെ 1,00,064 പേർ മരണപ്പെട്ടതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപോർട്ടുകൾ വ്യക്തമാക്കുന്നു. ദി​നം​പ്ര​തി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ളു​ക​ൾ​ക്കാ​ണ് ഇ​വി​ടെ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.…

ലോകത്ത് കൊവിഡ് ബാധിതര്‍ 53 ലക്ഷം കടന്നു; ബ്രസീലില്‍ 20,000ത്തോളം പുതിയ  രോഗികള്‍ 

ന്യൂഡല്‍ഹി: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തി നാല്‍പ്പതിനായിരം കടന്നു. രോഗബാധിതരാകട്ടെ 53 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ അയ്യായിരത്തിലധികം പേരാണ് ലോകമാകമാനം വെെറസ്…

കൊവിഡ് മരണങ്ങൾക്ക് അനുശോചനം അർപ്പിക്കാൻ അമേരിക്കൻ പതാക താഴ്ത്തി കെട്ടാൻ നിർദ്ദേശം

വാഷിംഗ്‌ടൺ: കൊവിഡ് വൈറസ് ബാധിച്ച് മരിച്ച പൗരന്മാരുടെ ഓര്‍മ്മയ്ക്കായി  ഫെഡറൽ കെട്ടിടങ്ങളിലെയും ദേശീയ സ്മാരകങ്ങളിലെയും പതാകകൾ വരുന്ന മൂന്ന് ദിവസത്തേക്ക് താഴ്ത്തി കെട്ടാൻ  പ്രസിഡന്‍റ്  ഡോണൾഡ് ട്രംപിൻറെ…

ചൈനയുടെ അതിര്‍ത്തി ലംഘനങ്ങള്‍ പ്രകോപനപരം; ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയെ വിമര്‍ശിച്ച് അമേരിക്ക. ചൈനയുടെ കടന്നുകയറ്റം പ്രകോപനപരവും ശല്യപ്പെടുത്തുന്ന പെരുമാറ്റവുമാണെന്ന് മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞ ആലിസ് വെല്‍സ് പറഞ്ഞു. ലഡാക്കില്‍ ഇന്ത്യാ-…