Mon. Dec 23rd, 2024

Tag: UP

ഉത്തർപ്രദേശിൽ വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗൺ

ലക്നൗ: കൊവിഡ് വ്യാപനത്തെ തുടർന്ന് ഉത്തർപ്രദേശിൽ വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.  സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തേക്കാണ്  ലോക്ക്ഡൗൺ  പ്രഖ്യാപിച്ചത്.  വെള്ളിയാഴ്ച രാത്രി 10 മണിക്കാരംഭിക്കുന്ന ലോക്ഡൗണ്‍…

യുപിയിൽ 26 തൊഴിലാളികൾ കൊല്ലപ്പെട്ട അപകടം; കോൺഗ്രസ് സർക്കാറുകളെ പഴിചാരി ആദിത്യനാഥ് 

ലക്നൗ: ഉത്തർപ്രദേശിൽ 26 അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ട അപകടത്തിന്റെ ഉത്തരവാദിത്തം പഞ്ചാബിലെയും രാജസ്ഥാനിലെയും കോൺഗ്രസ് സർക്കാറുകൾക്കെന്ന് മുഖ്യമന്ത്രി ആദിത്യനാഥ്. ശനിയാഴ്ച പുലർച്ചെയാണ് ഔരയ്യയിൽ നാരങ്ങാ ചാക്കുകളും 43 പേരുമായി…

12 മണിക്കൂര്‍ ജോലി: വിവാദ ഉത്തരവ് പിന്‍വലിച്ച് യുപി സര്‍ക്കാര്‍

ലക്നൗ: വ്യവസായ യൂണിറ്റുകളിലെ തൊഴിലാളികള്‍ക്ക് 12 മണിക്കൂര്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ ഉത്തരവ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു. അലഹബാദ് ഹൈക്കോടതി നോട്ടീസയച്ചതിന് പിന്നാലെയാണ് ഉത്തരവ് പിന്‍വലിച്ചത്. യുപി…

യുപിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച്  അപകടം; 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു

ലക്നൗ:   ഉത്തർപ്രദേശിലെ ഔരയ ജില്ലയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് അപകടം. രാജസ്ഥാനില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി.…

ഉത്തർപ്രദേശിൽ കനത്ത മഴ; കാറ്റിലും മഴയിലും മരണം 25 

ലക്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 പേർ മരണപ്പെട്ടു. പതിനൊന്ന് പേർക്ക് പരിക്കേറ്റു. യുപിയിലെ 38 ജില്ലകളിലാണ് കനത്ത നാശനഷ്ടമുണ്ടായിരിക്കുന്നത്.  പരിക്കേറ്റവർക്ക് ഉടൻ…

കൊറോണ: ഉത്തർപ്രദേശിൽ ആദ്യമരണം

ഗോരഖ്‌പൂർ:   കൊറോണവൈറസ് ബാധയെത്തുടർന്ന് ഉത്തർപ്രദേശിലെ ബസ്തി ജില്ലക്കാരനായ ഒരാൾ മരിച്ചു. ഗോരഖ്‌പൂരിലെ ബി ആർ ഡി മെഡിക്കൽ കോളേജിൽ വെച്ച് തിങ്കളാഴ്ചയാണ് ഇയാൾ മരിച്ചത്. 25…

പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങിയവര്‍ക്ക് പെന്‍ഷന്‍; വാഗ്ദാനവുമായി സമാജ്‌വാദി പാര്‍ട്ടി

ഉത്തര്‍പ്രദേശ്: യുപിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ ജനപിന്തുണ നേടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് ജയിലിലാവുകയോ കൊല്ലപ്പെടുകയോ…

പ്രിയങ്ക ഗാന്ധിയെ യുപിയില്‍ തടഞ്ഞു; പൊലീസ് കഴുത്തില്‍ പിടിച്ച് തള്ളിയെന്ന് ആരോപണം

ഉത്തര്‍പ്രദേശ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ ഉത്തര്‍പ്രദേശില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ റോഡില്‍ തടഞ്ഞ പൊലീസ് നടപടി വിവാദമാകുന്നു. പൊലീസ് തന്റെ കഴുത്തിന് പിടിച്ച് തള്ളിയതായി…

കനത്ത മഴയിൽ യുപിയിൽ 73മരണം; ബിഹാറിലെ പട്നയിൽ ജനജീവിതം സ്തംഭിച്ചു, നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തുടർച്ചയായി നാലു ദിവസങ്ങളിലായി കനത്തു പെയ്ത മഴയിൽ, 73 പേര്‍ മരിച്ചു. കിഴക്കൻ ഉത്തർപ്രദേശിലെ മിക്ക ജില്ലകളിലെയും കാലാവസ്ഥാ മന്ത്രാലയം റെഡ് അലർട്ട് ഇത്…

കുഞ്ഞുങ്ങളുടെ സ്വന്തം ഡോക്ടർ; കഫീൽ ഖാൻ കുറ്റവാളിയല്ലെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട്

ഗോരഖ്പൂർ: രണ്ടു വർഷങ്ങൾക്ക് മുന്നേ, ഉത്തർപ്രദേശ് ബിആർഡി മെഡിക്കൽ കോളേജിൽ 60 പിഞ്ചു കുഞ്ഞുങ്ങൾ ഓക്സിജൻ ലഭിക്കാതെ മരിച്ച കേസിൽ, സസ്പെൻഷൻ നൽകി, ജയിലിലടക്കപ്പെട്ട ഡോക്ടർ കഫീൽ…