Sun. Dec 22nd, 2024

Tag: Terrorist

ജമ്മു കശ്മീരില്‍ വില്ലേജ് ഡിഫന്‍സ് ഗാര്‍ഡ് അംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

  ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ വില്ലേജ് ഡിഫന്‍സ് ഗാര്‍ഡ് (വിഡിജി) അംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ‘കശ്മീര്‍ കടുവകള്‍’ എന്ന് വിളിക്കപ്പെടുന്ന ജയ്ഷെ മുഹമ്മദ്…

ഭീകരരെ വധിക്കാൻ പാകിസ്താനിൽ പ്രവേശിക്കാനും ഇന്ത്യയ്ക്ക് മടിയില്ല: പ്രതിരോധ മന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ കുറ്റകൃത്യം ചെയ്ത ശേഷം അതിർത്തി കടന്ന് രക്ഷപെടുന്ന ഭീകരരെ വധിക്കാൻ പാകിസ്താനിൽ പ്രവേശിക്കാനും ഇന്ത്യയ്ക്ക് മടിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വിദേശ രാജ്യത്തുള്ള…

കൊച്ചി മയക്കുരുന്ന് കടത്ത്: തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ

കൊച്ചി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നും 25000 കോടി രൂപയുടെ മയക്കുരുന്ന് പിടികൂടിയ കേസിലെ തീവ്രവാദ ബന്ധം കണ്ടെത്താന്‍ എന്‍ഐഎയും അന്വേഷണത്തിന്റെ ഭാഗമാകും. പാകിസ്താന്‍ ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍…

karachi

കറാച്ചിയില്‍ ഭീകരാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന്‍

കറാച്ചി: കറാച്ചിയിലെ പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഒരു സിവിലിയനും…

റഷ്യന്‍ സൈന്യത്തെ ഭീകര സംഘടനയോട് ഉപമിച്ച് സെലെൻസ്കി

ജനീവ: യുക്രെയ്ന്‍റെ തലസ്ഥാന നഗരമായ കിയവിലെ ബൂച്ച പട്ടണത്തിൽ നടന്ന കുട്ടക്കൊലയിൽ റഷ്യക്കെതിരെ ആഞ്ഞടിച്ച് സെ​ല​ൻ​സ്‌​കി. റഷ്യന്‍ സൈന്യം ഭീകര സംഘടനകളിൽ നിന്ന് വ്യത്യസ്തമല്ലെന്നും ഈ കൂട്ടക്കൊലയിൽ…

രാജ്യത്തെ എല്ലാ ഭീകരവാദികളുടെയും രാഷ്​ട്രീയ മാതാവാണ് മമതയെന്ന് ബി ജെ പി നേതാവ്​

ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജ്യത്തെ എല്ലാ ഭീകരവാദികളുടെയും രാഷ്​ട്രീയ മാതാവാണെന്ന്​ ബി ജെ പി നേതാവ്​. ഭാരതീയ ജനത യുവമോർച്ച പ്രസിഡന്‍റും ലോക്​സഭാംഗവുമായ സൗമിത്ര…

സൗദിയിലെ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ഭീകരാക്രമണം

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം. ശനിയാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ അയച്ച…

(C) Huffpost India Donald Trump Press meet after election

ക്യൂബ വീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയിൽ

അമേരിക്ക:അധികാരക്കൈമാറ്റത്തിന് തൊട്ടു മുമ്പ് ക്യൂബയെ വീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍. പാശ്ചാത്യലോകത്ത് ഭീകരതയെ പിന്തുണയ്ക്കുകയാണ് ക്യൂബയെന്നും ഇത് അവസാനിപ്പിക്കാന്‍ കാസ്ട്രോ സര്‍ക്കാര്‍ തയാറാവണമെന്നും…

ബാലാക്കോട്ടിൽ ഇന്ത്യയുടെ മിന്നലാക്രമണം : 300 പാക്ക് ഭീകരർ കൊല്ലപ്പെട്ടു

ഇസ്‌‍‌ലാമാബാദ് ∙ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്റെ മുൻ നയതന്ത്ര പ്രതിനിധിയുടെ വെളിപ്പെടുത്തൽ. പാക്കിസ്ഥാനി ഉറുദു ചാനലിൽ വാർത്താ പരിപാടിയിലാണ് അഗാ…

സ്വര്‍ണക്കടത്തിന് പിന്നിലെ തീവ്രവാദബന്ധത്തേക്കുറിച്ച് അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണക്കടത്തിന് പിന്നിലെ തീവ്രവാദബന്ധത്തേക്കുറിച്ച് കേരള പൊലീസും അന്വേഷണം നടത്തുന്നു. തീവ്രവാദവിരുദ്ധ സ്ക്വാഡിനാണ് അന്വേഷണ ചുമതല. സ്വര്‍ണക്കടത്തിന് പിന്നില്‍ ഹവാല സംഘമാണെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.…