Mon. Dec 23rd, 2024

Tag: Telecom

സിബിഐയാണെന്ന് അവകാശപ്പെട്ട് കോളുകൾ; നിർദേശവുമായി ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ്

വാട്‌സ്ആപ്പ് വഴി ലഭിക്കുന്ന തട്ടിപ്പ് കോളുകൾ ഒഴിവാക്കാൻ നിർദേശവുമായി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡിഒടി). ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് കോളുകള്‍ വരുന്നത് ഡിഒടിയുടെ പേരിലാണെന്നും…

കോൾ വിവരങ്ങൾ, ഇന്‍റർനെറ്റ്​ ഉപയോഗം രണ്ടുവർഷം വരെ സൂക്ഷിക്കണമെന്ന നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: ഫോൺ കോളുകളുടെയും ഇന്‍റർനെറ്റ്​ ഉപയോഗത്തിന്‍റെയും വിവരങ്ങൾ രണ്ടുവർഷം വരെ സൂക്ഷിക്കണമെന്ന്​ ടെലികോം ഇന്‍റർനെറ്റ്​ സേവന ദാതാക്കൾക്ക്​ ടെലികോം വകുപ്പിന്‍റെ നിർദേശം. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ ഒരു…

കുടിശ്ശിക ഒരു മാസത്തിനകം തീര്‍ക്കണം; ടെലികോം രംഗം സങ്കീര്‍ണ്ണതയിലേക്ക്

ന്യൂ ഡല്‍ഹി: സര്‍ക്കാരിനു നല്‍കാനുള്ള കുടിശ്ശിക ഒരു മാസത്തിനകം അടച്ചു തീര്‍ക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം വന്നതിനു പിന്നാലെ ടെലികോം കമ്പനികള്‍ പ്രതിസന്ധിയിലാകുന്നു. 5ജി, 6ജി തുടങ്ങിയ…

ഒറ്റയടിയ്ക്ക് കുടിശ്ശിക അടച്ചാൽ  വൊഡാഫോണ്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് അഭിഭാഷകൻ

കേന്ദ്ര സർക്കാരിന് നൽകാനുള്ള 7000കോടി രൂപ ഒറ്റയടിക്ക് നല്‍കിയാല്‍ ടെലികോം കമ്പനിയായ വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡ് അടച്ചുപൂട്ടേണ്ടി വരുമെന്ന് സുപ്രീം കോടതിയില്‍ കമ്പനിയ്ക്കായി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍…

ബജറ്റില്‍ ടെലികോം വരുമാന ലക്ഷ്യം ഉയര്‍ത്താന്‍ സാധ്യത

ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ നിന്നുള്ള വരുമാനം ബജറ്റില്‍ 13,000 കോടി രൂപയില്‍ നിന്ന് 50,000 കോടിയിലധികം രൂപയാക്കി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അവലോകന ഹരജിയില്‍…

ജിയോയ്ക്ക് മാത്രം ലാഭം, ടെലികോം മേഖലയിൽ ഇളവ് വേണമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: വൻ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യത്തെ ടെലികോം മേഖലയ്ക്ക് ഇളവ് നൽകണമെന്ന ആവശ്യവുമായി, കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി രവി ശങ്കർ പ്രസാദ്. കേ​ന്ദ്ര ധനമ​ന്ത്രി നിര്‍മലാ…

സൗദി അറേബ്യയില്‍ ഇനി മുതല്‍ 5-ജി

സൗദി:   സൗദി അറേബ്യയില്‍ അത്യാധുനിക ടെലികോം സാങ്കേതികവിദ്യയായ 5-ജി സേവനം നിലവില്‍ വന്നു. പൊതുമേഖലാ ടെലികോം കമ്പനിയായ എസ്.ടി.സിയാണ് വാണിജ്യാടിസ്ഥാനത്തില്‍ 5-ജി സേവനം ഔദ്യോഗികമായി ഉദ്ഘാടനം…