Wed. Dec 18th, 2024

Tag: Tamil Nadu

തമിഴ്‌നാട്ടിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ആദ്യഫലം ഭരണകക്ഷിക്ക് അനുകൂലം

ചെന്നൈ:   തമിഴ്‌നാട്ടിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ ഭരണകക്ഷിയായ എഐഎഡിഎംകെ ക്ക് അനുകൂലമാണ്. രാമനാഥപുരം ജില്ലയിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ട ഫലങ്ങളാണ് ഭരണകക്ഷിക്ക് അനുകൂലമായി നിൽക്കുന്നത്.…

സന്തോഷ് ട്രോഫി: തമിഴ്‌നാടിനെ തൂത്തുവാരി കേരളം ഫൈനലില്‍ 

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ തമിഴ്‌നാടിനെ തകര്‍ത്തെറിഞ്ഞ് കേരളത്തിന്‍റെ ചുണക്കുട്ടികള്‍ ഫെെനല്‍ റൗണ്ടില്‍ കടന്നു. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ഏകപക്ഷീയ ജയം. ആന്ധ്രയ്‌ക്കെതിരെ…

ട്വിസ്റ്റ്; തമിഴ് നല്ല ഭാഷയെന്ന് മദ്രാസ് ഐഐടിയിൽ നരേന്ദ്രമോദി

ചെന്നൈ: ‘ഒരു രാജ്യം ഒരു ഭാഷ’വിവാദത്തിൽ ഹിന്ദി ഇതര മേഖലകളിൽ പ്രതിഷേധം ശക്തമാവുമ്പോൾ, തമിഴ് ഭാഷയെ പുകഴ്ത്തി മദ്രാസ് ഐഐടിയിൽ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. നേരത്തെ,…

ജാതിവിവേചനം; ശ്മശാനം അനുവദിച്ചില്ല, മഴയിൽ മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ജാതിയെ ചൊല്ലി അനീതി. മുന്നാക്ക വിഭാഗക്കാര്‍ ശമ്ശാനം അനുവദിക്കാത്തതിനെ തുടർന്ന്, മഴയില്‍ കുതിര്‍ന്ന ദലിതനായ മധ്യവയസ്‌കന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. സംഭവത്തിൽ…

മലയാളി ഉൾപ്പെടെ ആറ് ഭീകരർ തമിഴ്‌നാട്ടില്‍ എത്തി; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

ചെന്നൈ: തമിഴ്‌നാട്ടില്‍, കടല്‍ മാര്‍ഗം ലഷ്‌കര്‍ ഭീകരര്‍ എത്തിയതായി കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഭീകര സംഘത്തിൽ മലയാളി ഉള്‍പ്പടെ ആറുപേർ ഉള്ളതായി ഇന്റലിജൻസ് വ്യക്തമാക്കി. ഭീകരരുടെ വരവിനെ…

കൊടും വരൾച്ചയ്ക്കിടയിലും കേരളത്തിന്റെ സഹായം നിരസിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ:   കൊടുംവരള്‍ച്ചയില്‍ വലയുന്ന തമിഴ്‌നാടിന് ട്രെയിനില്‍ കുടിവെള്ളം എത്തിക്കാമെന്ന കേരളത്തിന്റെ വാഗ്ദാനം വേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍…

മൻ‌മോഹൻ സിങ് തമിഴ്‌നാട്ടിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിച്ചേക്കും

ന്യൂഡൽഹി:   മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. മറ്റൊരിടത്തുനിന്നും മുന്‍പ്രധാനമന്ത്രിയെ ഉപരിസഭയിലെത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിന്റെ നിര്‍ണായക നീക്കം. ജൂലൈ…

സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു; നിപ ഭീഷണിയില്‍ തമിഴ്‌നാട്ടിലും ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം/ചെന്നൈ:   സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടാമത്തെ രോഗിക്കും നിപ ബാധയില്ലെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ…