25 C
Kochi
Thursday, September 23, 2021
Home Tags Tamil Movie

Tag: Tamil Movie

വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; നടന്‍ പരാതി നല്‍കി

ചെന്നൈ: വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം ഉൾപ്പെടുത്തി വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഭീഷണി. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം ട്വിറ്ററില്‍ പ്രചരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.റിഥിക് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് സേതുപതിയുടെ മകൾക്കെതിരേ ഭീഷണി...

ടോപ് ട്രെന്റിങായി മാസ്റ്റർ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ

സോഷ്യൽ മീഡിയയിൽ വൻ തരംഗമായി തമിഴ് ചിത്രം മാസ്റ്ററിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ. ‘കൈതി’ എന്ന ബോക്സ് ഓഫീസ് ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ വിജയ് ആണ് നായകനാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വിജയ്‌യെ മാത്രമായിരുന്നു ഉൾക്കൊള്ളിച്ചിരുന്നതും. എന്നാൽ സെക്കന്റ് പോസ്റ്ററിൽ ഇളയദളപതിയ്‌ക്കൊപ്പം...

മികച്ച ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമതായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച ‘പേരന്‍പ്’

ന്യൂഡ‍ല്‍ഹി:2019ലെ മികച്ച ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രം പേരന്‍പ്. സിനിമകളുടെയും ടെലിവിഷൻ പ്രോഗ്രാമുകളുടെയും റേറ്റിംഗ് നിർണയിക്കുന്ന ലോകത്തെ ഏറ്റവും ജനപ്രിയ സൈറ്റായ ഐഎംഡിബിയാണ് പട്ടിക പുറത്തുവിട്ടത്. ആസ്വാദകർ നൽകിയ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഇന്റർനെറ്റ് മൂവി ഡേറ്റാബേസ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.‘ഉറി’,  ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രിയായ...

ജപ്പാൻ ചലച്ചിത്ര മേള; മികച്ച സിനിമയായി സിവരെഞ്ചിനിയും ഇൻനും സില പെൺകളും

ജപ്പാനിലെ ചലച്ചിത്ര മേളയിൽ തമിഴ് തിളക്കം. മലയാള നടി പാര്‍വതി തിരുവോരത്ത് പ്രധാന വേഷത്തിലെത്തുന്ന 'ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും' എന്ന സിനിമ മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.ജപ്പാനിലെ ഫുക്കുവോക്ക ഫെസ്റ്റിവലിലാണ് വസന്ത് സംവിധാനം ചെയ്ത 'ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും' എന്ന ചിത്രം അത്യുജ്വലമായ നേട്ടത്തിനർഹമായത്....

ആശയസമ്പുഷ്ടമായ ധനുഷ് – മഞ്ജുവാര്യർ ചിത്രം അസുരന്റെ ട്രൈലെർ പുറത്തുവിട്ടു

"ഭൂമിയുണ്ടെങ്കിൽ അത് കൈക്കലാക്കും, പണം ഉണ്ടെങ്കിൽ അതും തട്ടിയെടുക്കും പക്ഷെ വിദ്യാഭ്യാസമുണ്ടെങ്കിൽ അതുമാത്രം തട്ടിപ്പറിക്കാൻ പറ്റില്ല..."മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ധനുഷ് ചിത്രം 'അസുരന്‍' ട്രൈലെർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സൂപ്പർതാരം ധനുഷ് തന്നെയാണ് ട്രെയിലര്‍ തന്റെ ട്വിറ്റർ പേജിലൂടെ പുറത്തിറക്കിയത്....

അജിത് ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’യുടെ വ്യാജൻ ഇൻറർനെറ്റിൽ; പിന്നിൽ തമിഴ് റോക്കേഴ്സ്

കോളിവുഡ് സൂപ്പർ താരം , ആരാധകരുടെ തല അജിത്തിന്റെ പുതു ചിത്രത്തിനും പണികൊടുത്തു തമിഴ് റോക്കേഴ്‌സ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം 'നേര്‍കൊണ്ട പാര്‍വൈ' ഇന്ന് റിലീസ് ചെയ്യാനിരിക്കെയാണ്, ചിത്രത്തിലെ പ്രധാന സീനുകളുടെ വ്യാജപതിപ്പുകളെ ഇന്‍റർനെറ്റ് വഴി പുറത്തു വിട്ടിരിക്കുന്നത്. തമിഴ് റോക്കേഴ്സാണ് വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ പ്രചരിപ്പിക്കുന്നത്....

അജിത്തും വിജയും ഒന്നിക്കുന്ന ഹോളിവുഡ് ചിത്രം വരുമോ ?

കോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർതാരങ്ങളാണ് തല അജിത്തും ഇളയ ദളപതി വിജയും. താരാധന വർധിച്ചു പലപ്പോഴും ഇരുവരുടെയും ആരാധക ഗണങ്ങൾ, തമ്മിൽ തല്ലുകയും പതിവാണ്. എന്നാൽ, ഇനി ഈ തമ്മിൽ തല്ലിന്റെ ആവശ്യമില്ല, അജിത്തിനെയും വിജയേയും ഒന്നിപ്പിച്ചു അഭിനയിപ്പിയ്ക്കാനുള്ള ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ഹോളിവുഡ് സ്റ്റണ്ട്...

‘ഒരു കഥൈ സൊല്ലട്ടുമ സാർ..’ ഹിന്ദിയിൽ വിക്രം-വേദയായി ആമിർ-സെയ്ഫ് അലി ഖാന്മാർ വരുന്നു..

തമിഴകത്ത് കൊണ്ടാടിയ ചിത്രം വിക്രം-വേദ ഹിന്ദി റീമേക്ക് വരുന്നു. മാധവനും വിജയ് സേതുപതിയുമായിരുന്നു തമിഴിൽ വിക്രമും വേദയുമായി തകര്‍ത്തഭിനയിച്ചതെങ്കിൽ, ആമിർ ഖാനും സൈഫ് അലി ഖാനുമാണ് ബോളിവുഡ് വിക്രം-വേദാക്കളാകാനിരിക്കുന്നത്. വിക്രമായി സെയ്ഫും വേദയായി ആമീറും വേഷമിടുമെന്നാണ് ഫിലിം ഫെയര്‍ റിപ്പോർട്ട്.തമിഴ് ചിത്രം സംവിധാനം ചെയ്ത പുഷ്കറും ഗായത്രിയും...

പുതിയ ചിത്രത്തിൽ വിക്രം എത്തുന്നത് 25 ഗെറ്റപ്പുകളിൽ

തന്റെ വേഷം ഭംഗിയാക്കുവാൻ വളരെയേറെ കഠിനാധ്വാനം ചെയ്യുന്ന താരമാണ് കോളിവുഡ് നടൻ വിക്രം. ദേശീയതലത്തിൽ നിരവധി സൂപ്പർതാരങ്ങൾ ഇത് അംഗീകരിച്ചതുമാണ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിൽ 25 ഗെറ്റപ്പുകളിലെത്തി ആരാധകരെ ഞെട്ടിപ്പിക്കാൻ ഒരുങ്ങുകയാണ് വിക്രം. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലൂടെയാണ് വിക്രം ചരിത്രം...

നീണ്ട ഇടവേളയ്ക്കു ശേഷം, കമല ഹാസനും എ.ആർ.റഹ്‌മാനും ഒന്നിക്കുന്നു

കമല്‍ഹാസന്‍ - എ.ആര്‍ റഹ്‍മാന്‍ ടീം വീണ്ടും ഒന്നിക്കുന്നു. പത്തൊന്‍പത് വര്‍ഷത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട്  അഭ്രപാളിയിലേക്ക് വരുന്നത്. 2000ത്തില്‍ പുറത്തിറങ്ങിയ 'തെന്നാലി' സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. രാജ്കമല്‍ ഇന്റര്‍നാഷണലും-ലൈക പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ഇരിക്കിട്രാന്‍ എന്ന സിനിമക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ...