24 C
Kochi
Saturday, November 27, 2021
Home Tags Survey

Tag: Survey

നാഴികക്കല്ലായി സ്ത്രീപുരുഷാനുപാതം

ഡൽഹി:ഇന്ത്യയിൽ ആദ്യമായി പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളെന്ന് സർവേ റിപ്പോർട്ട്. ദേശീയ കുടുംബ ആരോഗ്യ സർവേ (എന്‍എഫ്എച്ച്എസ്) പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്. 1000 പുരുഷൻമാർക്ക് 1020 സ്ത്രീകള്‍ എന്നാണ് ഇന്ത്യയിലെ പുതിയ കണക്ക്.എൻഎഫ്എച്ച്എസ് സാമ്പിൾ സർവേയാണ്. ഈ കണക്ക് വലിയ ജനസംഖ്യയ്ക്ക് ബാധകമാണോ എന്ന് ദേശീയ...

എയിംസ് സ്ഥാപിക്കുന്നതിനു അനുയോജ്യം; കിനാലൂരിൽ സർവ്വേ തുടങ്ങി

ബാലുശ്ശേരി:എയിംസ് സ്ഥാപിക്കുന്നതിനു അനുയോജ്യമാണെന്നു കണ്ടെത്തിയ കിനാലൂരിലെ കെഎസ്ഐഡിസിയുടെ കൈവശമുള്ള സ്ഥലത്ത് സർവേ തുടങ്ങി.150 ഏക്കർ സ്ഥലമാണ് സംസ്ഥാന സർക്കാർ എയിംസിനു വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാന സർക്കാരിന്റെ ഉന്നതതല സംഘങ്ങൾ കിനാലൂർ സന്ദർശിച്ചിരുന്നു.ഇതേ തുടർന്നാണ് സർ‌ക്കാർ നിർദേശ പ്രകാരം സർവേ നടപടികൾ തുടങ്ങിയത്. ഉഷ...

വനം, റവന്യു വകുപ്പ് സർവേ; ഉദ്യോഗസ്ഥരെ തടഞ്ഞ് കർഷകർ

അലനല്ലൂർ∙തിരുവിഴാംകുന്ന് കരടിയോട് ഭാഗത്ത് വനം, റവന്യു വകുപ്പുകളുടെ നേതൃത്വത്തിൽ സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ കർഷകർ തടഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.  വട്ടത്തൊടി ബാലന്റെ കൈവശ ഭൂമിയിൽ സർവേ നടത്താൻ ആരംഭിച്ചതോടെ അമ്പലപ്പാറ, കരടിയോട്, കാപ്പുപറമ്പ് മേഖലയിലുള്ള കർഷകർ സ്ഥലത്തെത്തി തടഞ്ഞത്.ഈ ഭാഗത്ത്...

കടലുണ്ടി റെയിൽ മേൽപാലം: പുതിയ സർവേ ഉടൻ

ഫറോക്ക്:കടലുണ്ടി റെയിൽ മേൽപ്പാലം നിർമാണം ദ്രുതഗതിയിൽ ആരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പുതിയ സർവേ നടത്തും. നേരത്തെയുള്ള സർവേ പ്രകാരം നിരവധി കെട്ടിടങ്ങളും മറ്റും പൊളിക്കുന്നതിനൊപ്പം പാലം മെയിൻ റോഡിൽനിന്ന്‌ മാറി വീണ്ടും ചാലിയം റോഡിലേക്ക് തിരിഞ്ഞുവരുന്ന നിലയിലായിരുന്നു. ഇതിന് പകരം കിഴക്കുഭാഗത്തു നിന്നാരംഭിച്ച് റെയിൽപാത കടന്ന് ...

ലോകത്തിലെ മികച്ച ഭരണാധികാരി മോദിയെന്ന് സര്‍വേ; ബൈഡൻ ഏറെ പിന്നിൽ

ന്യൂ‍ഡൽഹി:യുഎസ് പ്രസിഡന്റിനെയും ബ്രിട്ടിഷ് പ്രധാനമന്ത്രിയെയും പിന്നിലാക്കി ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ച് സർവേ റിപ്പോർട്ട്. യുഎസിലെ ഡാറ്റ ഇന്റലിജൻസ് സ്ഥാപനമായ മോണിങ് കൺസൽട്ട് ആണ് സർവേ നടത്തിയത്.13 ലോകരാജ്യങ്ങളുടെ തലവൻമാരുടെ ജനപ്രീതിയിൽ 66% പിന്തുണ നേടിയാണ് മോദി ഒന്നാമത് എത്തിയത്....
ഇടത് ചരിത്രം സൃഷ്ടിക്കുമോ?

ഇടത് ചരിത്രം സൃഷ്ടിക്കുമോ?

140 മണ്ഡലങ്ങൾ, ശക്തരായ സ്ഥാനാർത്ഥികൾ, തീവ്ര മത്സരം ഇടതും വലതും മാറി മാറി ഭരിച്ചിരുന്ന കേരളം ഈ തിരഞ്ഞെടുപ്പിൽ ആർക്കൊപ്പം. ആരാണ് ഞാറാഴ്ച ഇവിടെ ചരിത്രം സൃഷ്ടിക്കുന്നത്? കേരളം അടുത്തതായി ആര് ഭരിക്കും എന്നതിന് പുറമെ, ഇടത് വലത് മുന്നണികള്‍ക്ക് എത്ര വോട്ടുകള്‍ ലഭിക്കും ബിജെപി ഉള്‍പ്പെടുന്ന എൻഡിഎ...

ആഗ്ര ജമാ മസ്ജിദിന് അടിയിൽ കൃഷ്ണ വിഗ്രഹമെന്ന് അവകാശവാദം; സർവേ നടത്തണം എന്നാവശ്യപ്പെട്ട് ഹർജി

ഉത്തര്‍പ്രദേശ്:യുപിയിലെ ആഗ്ര ജമാ മസ്ജിദിന് അടിയിൽ കൃഷ്ണ വിഗ്രഹം ഉണ്ടെന്നും സർവേ നടത്തണമെന്നും ആവശ്യപ്പെട്ട് മഥുര കോടതിയിൽ ഹർജി. കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാൻവാപി മസ്ജിദിൽ എഎസ്‌ഐ സർവേയ്ക്ക് അനുമതി നൽകിയതിന് ഒരാഴ്ചക്ക് ശേഷമാണ് അടുത്ത ഹർജി. ക്ഷേത്രം പൊളിച്ചാണ് ഗ്യാൻവാപി മസ്ജിദ് നിർമിച്ചതെന്ന ഹർജിയിലാണ്...

തിരഞ്ഞെടുപ്പ് സര്‍വേകളില്‍ വിശ്വാസമില്ല: ധര്‍മജന്‍ ബോള്‍ഗാട്ടി

കോഴിക്കോട്:തിരഞ്ഞെടുപ്പ് സര്‍വേയില്‍ വിശ്വാസമില്ലെന്ന് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ സിനിമാതാരം ധര്‍മജന്‍ ബോള്‍ഗാട്ടി. ജനങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ജീവിക്കാന്‍ വേണ്ടി കോമഡി ചെയ്യുമെങ്കിലും ജീവിതത്തില്‍ വെറും വാക്ക് പറയാറില്ല.തൻ്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയും കുളത്തിലെറിയുകയും ചെയ്യുന്നതായും ധര്‍മജന്‍ പരാതിപ്പെട്ടു. ധര്‍മജന്റെ പ്രചാരണ വേദികളില്‍ സെല്‍ഫിയൊടുക്കാന്‍ വോട്ടര്‍മാരുടെയും...

സർവെകളിൽ ചെന്നിത്തലയുടെ റേറ്റിങ് കുറച്ചത് ആസൂത്രിതമായെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം:കിഫ്ബിയിലെ പരിശോധനയും വിവാദങ്ങളും ശ്രദ്ധ തിരിച്ച് വിട്ട് കാര്യം നടത്താനുള്ള സിപിഎം- ബിജെപി തന്ത്രമാണെന്ന് ഉമ്മൻ ചാണ്ടി. ഒരു വശത്ത് ഏറ്റുമുട്ടലും ഒരു വശത്ത് സഹകരണവുമാണ്. അന്വേഷണത്തിൽ ആത്മാർത്ഥതയില്ലാത്തത് കൊണ്ടാണ് അന്വേഷണങ്ങൾ എങ്ങുമെത്താതിരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.രമേശ് പറഞ്ഞ ആരോപണങ്ങളിൽ കുടുങ്ങി കിടക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. ഒരു...

ഖത്തറിൽ റോഡ് ശൃംഖല ആസ്തികളെക്കുറിച്ച് ഗതാഗത മന്ത്രാലയം സർവേ തുടങ്ങി

ദോ​ഹ:രാ​ജ്യ​ത്തെ റോ​ഡ് ശൃം​ഖ​ല ആ​സ്​​തി​ക​ളെ കു​റി​ച്ചു​ള്ള ഫീ​ൽ​ഡ്ടെ​ക്നി​ക്ക​ൽ സ​ർ​വേ​ക്ക് ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം തുട​ക്കം കു​റി​ച്ചു. 20,000 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, തു​ര​ങ്ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന റോ​ഡ്നെ​റ്റ്​​വ​ർ​ക്ക് ആ​സ്​​തി​ക​ളെ കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ സർവേക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സുരക്ഷിതവും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള​തു​മാ​യ റോ​ഡ് ശൃം​ഖ​ല ഉറ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി സം​യോ​ജി​ത റോ​ഡ്...