പൗരത്വ ഭേദഗതി ബില്‍; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷം
ന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കടന്നതോടെ, അണിയറയില്‍ ഒരുങ്ങുന്നത് പ്രതിപക്ഷ കക്ഷികളുടെ നിയമപോരാട്ടമാണ്. ബില്ലിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം…
ന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കടന്നതോടെ, അണിയറയില്‍ ഒരുങ്ങുന്നത് പ്രതിപക്ഷ കക്ഷികളുടെ നിയമപോരാട്ടമാണ്. ബില്ലിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം…
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് 106 ദിവസങ്ങള്‍ക്ക് ശേഷം ചിദംബരത്തിന് ജാമ്യം…
ന്യൂഡല്‍ഹി: ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിലവിലെ പ്രസിഡന്‍റും മുന്‍ നായകനുമായ സൗരവ് ഗാംഗുലി തന്നെ തുടര്‍ന്നേക്കും. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റീസ് ലോധ കമ്മിറ്റിയുടെ കൂളിംഗ് പീരിഡ് നിര്‍ദ്ദേശത്തില്‍ ഇളവ്…
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ രണ്ടംഗ ബഞ്ചിന്റേതാണ്…
ന്യൂഡൽഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും…
മുംബൈ: മഹാരാഷ്ട്ര വിഷയത്തില്‍ ശിവസേന- എന്‍സിപി ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി വിധി. മുഖ്യമന്ത്രി ഫഡ്‌നാവിസ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്നാണ്…
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. നാളെ രാവിലെ 10.30 നാണ് കേസില്‍ കോടതി വിധി…
കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കല്‍ നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി. ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട്…
ന്യൂ ഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യ വ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതാടിസ്ഥാനത്തില്‍ ആയിരിക്കില്ല രജിസ്റ്റര്‍ തയ്യാറാക്കുന്നത് അതിനാല്‍, ഒരു മതത്തില്‍പ്പെട്ടവരും…
ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മ്മാണം നടത്താത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി. ശബരിമലയ്ക്ക് പ്രത്യേകം നിയമം വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പന്തളം രാജകൊട്ടാരം സമർപ്പിച്ച ഹർജിയിൽ…