Mon. Dec 23rd, 2024

Tag: Sreeram Venkita Raman

Sriram Venkitaraman expelled from PRD fact check team

ശ്രീറാം വെങ്കിട്ടറാമിനെ പി.ആർ.ഡി. ഫാക്ട് ചെക്ക് വിഭാഗത്തിൽ നിന്ന് ഒഴിവാക്കി

  കൊച്ചി: വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആർ.ഡി. ഫാക്ട് ചെക്ക് സംഘത്തിൽ നിന്ന് ശ്രീറാം വെങ്കിട്ടറാമിനെ ഒഴിവാക്കി. ആരോഗ്യവകുപ്പിൽ ജോയന്റ് സെക്രട്ടറിയായ വെങ്കിട്ടറാമിനെ വകുപ്പിന്റെ പ്രതിനിധിയായാണ് പി.ആർ.ഡി.യുടെ ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് ഉൾപ്പെടുത്തിയത്. ശ്രീറാമിനെ…

ബഷീറിന്റെ മരണത്തിന് ഒരാണ്ട്; വിചാരണ വെെകിപ്പിച്ച് ശ്രീറാമും വഫയും

കൊച്ചി:   ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരണപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. കേസിൽ കുറ്റപത്രം സമർപ്പിച്ച് മാസങ്ങൾ…

കെഎം ബഷീറിന്റെ മരണം; ശ്രീറാമിനും വഫയ്ക്കും കുറ്റപത്രം കൈമാറി 

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമ നും വഫ ഫിറോസിനും കുറ്റപത്രം കൈമാറി. ഇരുവരും നേരിട്ട് ഹാജരാകാത്തതിനാൽ…

ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്

  തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തകനായ ബഷീറിന്റെ മരണത്തിനിരയാക്കിയ ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. വകുപ്പു തല അച്ചടക്ക നടപടിയുടെ ഭാഗമായാണ് നോട്ടീസ് അയച്ചിട്ടുള്ളത്.…

സ്വകാര്യതകളെ ബഹുമാനിക്കാൻ ഇനിയും പഠിക്കാത്ത മാധ്യമ ലോകം

ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയ യുവ പത്രപ്രവർത്തകൻ ബഷീർ വിസ്മൃതിയിൽ ആയി തുടങ്ങി. എന്നാൽ ആ സംഭവത്തിൽ ഉൾപ്പെട്ട വഫ ഫിറോസ് എന്ന യുവതിയെ കുറിച്ചുള്ള കഥകളും…

കേരളത്തിനൊരു നാവു വേണം!

#ദിനസരികള്‍ 855   അസാമാന്യമായ പ്രഹരശേഷിയുള്ള ഒരു നാവ് കേരളത്തില്‍ തലങ്ങും വിലങ്ങും ഓടി നടക്കേണ്ട ഒരു കാലമാണിതെന്ന് എനിക്കു തോന്നുന്നു. കാരണം ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ…

ആരോപണങ്ങൾക്കൊടുവിൽ, ശ്രീറാമിന്റെയും വഫായുടെയും ലൈസൻസ് ഇന്ന് തന്നെ റദ്ദാക്കുമെന്നു മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ, ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കൊലപാതകം ഉണ്ടായ സമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന…

കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവം: ദുരൂഹത ആരോപിച്ച് റിട്ട എസ്.പി. ജോര്‍ജ് ജോസഫ്

ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ റിട്ട എസ്.പി. ജോര്‍ജ് ജോസഫ്. ഒരു മാധ്യമത്തിന് നല്‍കിയ…

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിനെതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

കൊച്ചി:   മദ്യലഹരിയിൽ കാറോടിച്ച് മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ ഹരജി ഹൈക്കോടതി…

അതെ, ഇതൊരു വെള്ളരിക്കാപ്പട്ടണം തന്നെ

നമ്മുടെ യുക്തിക്കും നീതി ബോധത്തിനും ഉൾക്കൊളളാനാകാത്ത സംഭവങ്ങൾ നടക്കുമ്പോൾ പറയുന്നൊരു ചൊല്ല് മാത്രമാണ് “ഇതെന്താ വെള്ളരിക്ക പട്ടണമാണോ?”എന്ന്. എന്നാൽ ഇപ്പോൾ ആ ചൊല്ലിനെ അന്വർത്ഥമാക്കുന്ന സംഭവ വികാസങ്ങളിലൂടെ…