Thu. Dec 26th, 2024

Tag: Spain

സ്പെയിനിൽ വൻ വെള്ളപ്പൊക്കം; കാറുകളും വാഹനങ്ങളും ഒഴുകിപ്പോയി; 62 മരണം

തെക്കുകിഴക്കൻ സ്‌പെയിനിലെ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടം. കാറുകളും വാഹനങ്ങളും ഒഴുകിപ്പോകുകയും ഗ്രാമവീഥികൾ നദികളായി മാറുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. കുറഞ്ഞത് 62 പേർ മരിച്ചുവെന്ന് വലൻസിയയിലെ പ്രാദേശിക…

20 വര്‍ഷം നീണ്ട ഗവേഷണം; കൊളംബസിന്റെ ഭൗതികാവശിഷ്ടം കണ്ടെത്തി

  മഡ്രിഡ്: 20 വര്‍ഷം നീണ്ട ഗവേഷണത്തിന് ശേഷം സ്‌പെയിനിലെ സെവില്ലെ കത്തീഡ്രലില്‍ കണ്ടെത്തിയ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടം ക്രിസ്റ്റഫര്‍ കൊളംബസിന്റെതാണെന്ന് സ്ഥിരീകരിച്ചു. അമേരിക്കന്‍ ഭൂഖണ്ഡങ്ങളെ കുറിച്ച്…

വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോണ്‍സാലസ് രാജ്യം വിട്ടു

  കരാക്കസ്: പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എഡ്മുണ്ടോ ഗോണ്‍സാലസ് രാജ്യം വിട്ട് സ്‌പെയിനില്‍ രാഷ്ട്രീയാഭയം തേടി. ജൂലൈയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന്…

ഫലസ്തീനുമായുള്ള ആദ്യ ഉച്ചകോടി ഈ വർഷം നടത്തുമെന്നറിയിച്ച് സ്പെയിൻ

മാഡ്രിഡ്: ഫലസ്തീനുമായുള്ള ആദ്യ ഉച്ചകോടി ഈ വർഷം നടത്തുമെന്ന് അറിയിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്.  വർഷാവസാനത്തിനുള്ളിൽ ഉച്ചകോടി യാഥാർത്ഥ്യമാക്കുമെന്നും നിരവധി കരാറുകളിൽ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു.…

Spain vs. France Victory Sends Spain to Copa America Final

സ്പാനിഷ് പട യൂറോ കപ്പ് ഫൈനലിൽ

സ്പെയിൻ യൂറോ കപ്പ് ഫൈനലിൽ. ഫ്രാൻസിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനൽ യോഗ്യത നേടിയത് . കോലോ മുവാനിയുടെ ഗോളിൽ ഫ്രാൻസാണ് ആദ്യം മുന്നിലെത്തിയതെങ്കിലും…

Norway, Ireland, and Spain recognize Palestine as an independent state

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും

ഇസ്രായേലിന്റെ പ്രതിഷേധത്തെയും മുന്നറിയിപ്പുകളെയും അവഗണിച്ച് ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും. മിഡില്‍ ഈസ്റ്റില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കലണ് ഏക…

ഇസ്രായേലിലേക്കുള്ള ആയുധങ്ങളുമായി കപ്പൽ; പ്രവേശന അനുമതി നിഷേധിച്ച് സ്‌പെയിന്‍

ബാഴ്‌സലോണ: ഇസ്രായേലിലേക്ക് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് പ്രവേശനാനുമതി നിഷേധിച്ച് സ്‌പെയിന്‍. വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരെസാണ് ഇക്കാര്യം അറിയിച്ചത്. കപ്പലിനെ കുറിച്ചുള്ള…

‘എനിക്ക് ഫുട്ബോൾ കളിക്കണം’; വംശീയ അധിക്ഷേപത്തില്‍ പ്രതികരിച്ച് വിനീഷ്യസ് ജൂനിയർ

ഫുട്ബോൾ കളിയോടുള്ള താൽപ്പര്യം കുറഞ്ഞുവെന്ന് റയൽ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയർ. സ്പെയിനിൽ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ മുൻനിർത്തിയാണ് താരത്തിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം…

ആർത്തവ അവധി നൽകുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി സ്പെയിൻ

ആർത്തവ അവധി നൽകുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമാകാനൊരുങ്ങി സ്പെയിൻ. ആർത്തവ വേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് ശമ്പളത്തോട് കൂടിയുള്ള ആർത്തവ അവധി നൽകണമെന്ന നിയമത്തിനു സ്പെയിൻ പാർലമെന്റ് അംഗീകാരം…

മാസങ്ങൾ പിന്നിട്ടിട്ടും നിലക്കാതെ അഗ്നിപർവത സ്‌ഫോടനം

സ്പെയിൻ: സ്പെയിനിലെ കാനറി ദ്വീപിലുള്ള ലാ പാൽമയിലെ കംബ്രെ വിജ അഗ്നിപർവതം സെപ്തംബര്‍ 19നാണ് പൊട്ടിത്തെറിച്ചത്. അന്നു മുതല്‍ അഗ്നിപര്‍വതത്തില്‍ നിന്നും പുറന്തള്ളുന്ന ലാവയും ചാരവും കൊണ്ട്…