26 C
Kochi
Wednesday, May 12, 2021
Home Tags Sitaram yechury

Tag: sitaram yechury

ഡൽഹി കലാപത്തിൽ സീതാറാം യെച്ചൂരിയ്ക്കെതിരെ കുറ്റപത്രം; പ്രതിഷേധവുമായി കോൺഗ്രസ്സ്

ഡൽഹി:ഡൽഹി കലാപക്കേസിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയ ഡൽഹി പോലീസ് നടപടിയ്‌ക്കെതിരെ കോൺഗ്രസ്സ് പ്രതിഷേധം. സീതാറാം യെച്ചൂരിയെപ്പോലുള്ള നേതാക്കളുടെ പേരുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത് ദുരുദ്ദേശത്തോടെയാണെന്ന് കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി പ്രതികരിച്ചു. പ്രതിപക്ഷത്തെ ഭയപ്പെടുത്താൻ നീക്കമാണെന്നും ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ഡൽഹി...

സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിന് പൂർണ്ണ പിന്തുണ: പോളിറ്റ് ബ്യുറോ 

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംസ്ഥാന സർക്കാരിന് സിപിഎം പോളിറ്റ് ബ്യുറോയുടെ പിന്തുണ. കേസിന്റെ  പേരിൽ കേരളത്തിലെ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അസ്ഥിരപ്പെടുത്താൻ ബിജെപിയും കോൺഗ്രസ്സും ശ്രമിക്കുകയാണെന്നും എന്നാൽ, ആ ശ്രമം ജനങ്ങൾ പരാജയപ്പെടുത്തുമെന്നും  സിപിഎം ജനറൽ സെക്രട്ടറി സീതാറാം...

സ്വർണ്ണക്കടത്ത് കേസ്; പാർട്ടിക്കുള്ളിൽ ഭിന്നതിയില്ലെന്ന് യെച്ചൂരി 

ഡൽഹി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനും സിപിഎം നേതൃത്വത്തിനും ഭിന്ന അഭിപ്രായങ്ങൾ ഇല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.  സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിൽ പാര്‍ട്ടി ഇടപെടില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്ത് കേസിലുള്ള ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അയച്ച കത്ത് കിട്ടിയെന്നും പരിശോധിച്ച ശേഷം...

കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം; യെച്ചൂരിക്ക് കത്തയച്ച് ചെന്നിത്തല

തിരുവനന്തപുരം:പിണറായി സര്‍ക്കാരിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം  സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സിപിഎമ്മിന്‍റെ നയങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും ഉള്ള നഗ്നമായ വ്യതിചലനമാണ് പിണറായി സർക്കാർ നടത്തുന്നതെന്നും കത്തിൽ പറയുന്നു.അഴിമതി,...

സ്പ്രിംഗ്ളര്‍ വിവാദത്തില്‍ കോടതി തീരുമാനം പറയട്ടെയെന്ന് യെച്ചൂരി 

തിരുവനന്തപുരം:സിപിഎമ്മിനകത്തും പുറത്തും ഏറെ വിവാദമായ സ്പ്രിംഗ്ളര്‍ വിഷയത്തില്‍ കോടതി തീരുമാനം പറയട്ടെയെന്നും അതിന് ശേഷം ബാക്കി ചര്‍ച്ചചെയ്യാമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രധാനലക്ഷ്യം കൊവിഡ് പ്രതിരോധമാണെന്നും പാര്‍ട്ടിയുടെ മുഴുവന്‍ ഘടകങ്ങളും അതില്‍ മുഴുകിയിരിക്കുയാണെന്നും അദ്ദേഹം ഡല്‍ഹി എകെജി ഭവനില്‍ മാധ്യമങ്ങളോട് പറഞ്ഞു.സ്പ്രിംക്ലര്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്....

പ്രതിപക്ഷ നേതാക്കളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തിയ മോദിക്കും ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി യെച്ചൂരി

കൊൽക്കത്ത:   ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നയത്തെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷനേതാക്കളെ രാജ്യദ്രോഹികളെന്നും, അവരെ പിന്താങ്ങുന്നവരെ തീവ്രവാദികളെന്നും മുദ്രകുത്തുന്ന മോദിയേയും അമിത്ഷായെയും വിമർശിച്ച് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി."പ്രതിപക്ഷ  നേതാക്കളെക്കുറിച്ച് മോദിയും ഷായും നടത്തിയ പരാമർശങ്ങൾ നിന്ദ്യവും അവഹേളനപരവുമാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല," യെച്ചൂരി പറഞ്ഞു.ആർട്ടിക്കിൾ 370 റദ്ദാക്കുന്നത്...

എൻആർസി ഉപയോഗിച്ച് സാമുദായിക അഭിനിവേശം വർദ്ധിപ്പിക്കാൻ ബിജെപി – ആർഎസ്എസ് ശ്രമമെന്ന് യെച്ചൂരി

കൊൽക്കത്ത:   രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിൽ എൻആർസി നടപ്പിലാക്കിയാൽ ബി‌ജെ‌പിയും ആർ‌എസ്‌എസും തങ്ങളുടെ ഭിന്നിപ്പിക്കുന്ന "സാമുദായിക അജണ്ട" ക്കായി അത് ഉപയോഗിക്കാൻ ശ്രമിക്കുകയും, ഭീകരതയും അവിശ്വാസവും വളർത്തിയെടുത്ത് രാജ്യത്തിന്റെ മതേതര വസ്‌തുതകൾ നശിപ്പിക്കുകയും ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യാഴാഴ്ച പറഞ്ഞു."നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ എൻ‌ആർ‌സി പ്രക്രിയ രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിന്...

കേന്ദ്രത്തിനു തിരിച്ചടി; തരിഗാമിയെ കാണാൻ കശ്‍മീരിലേക്ക് പോകാം; യെച്ചൂരിക്ക് സുപ്രീം കോടതിയുടെ അനുമതി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തി വരുന്ന നിയന്ത്രണത്തെ തകർത്ത്, അവിടെ വീട്ടുതടങ്കലിലായിരിക്കുന്ന സി.പി.എം. നേതാവ് മൊഹമ്മദ് യുസുഫ് തരിഗാമിയെ കാണാൻ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കി. കശ്മീരിന്റെ പ്രത്യേക പദവി ഉറപ്പുവരുത്തിയ 370ആം വകുപ്പ് നീക്കം ചെയ്തതിനെതിരെയുള്ള എട്ടു ഹര്‍ജികള്‍ സുപ്രീംകോടതി, ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക്...

ഇതിഹാസങ്ങളിലെ ആക്രമണോത്സുകതയും യെച്ചൂരിയും

#ദിനസരികള്‍ 748 മഹാഭാരതത്തിലും രാമായണത്തിലും ആക്രമണോത്സുകത ധാരാളമുണ്ട് എന്ന് സീതാറാം യെച്ചൂരി പറയുന്നതില്‍ അതിശയോക്തി ഒട്ടും തന്നെയില്ല. ("Sadhvi Pragya Singh Thakur said that Hindus don't believe in violence. Many kings and principalities have fought battles in the country. Ramayana...

ര​ണ്ടാം ​ഘ​ട്ട​ത്തി​ൽ‌ മി​ക​ച്ച പോ​ളിം​ഗ് ; ബംഗാളിൽ അക്രമം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തിരഞ്ഞെടുപ്പിന്റെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ‌ ആ​കെ 61.12 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. ര​ണ്ടാം ഘ​ട്ട​ത്തി​ൽ 97 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം പി​ടി​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ വെ​ല്ലൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ള്ള ത്രി​പു​ര ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ടു​പ്പ് മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.11 സം​സ്ഥാ​ന​ങ്ങ​ളി​ലും, പു​തു​ച്ചേ​രി​യി​ലെ​യും...