Wed. Jan 22nd, 2025

Tag: singapore

കാൻസറിന് കാരണമാകുന്ന രാസവസ്തു; ഇന്ത്യൻ ബ്രാൻഡുകളായ കറി മസാലകൾ നിരോധിച്ച് ഹോങ്കോങ്ങും സിം​ഗപ്പൂരും

കാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് കമ്പനികളുടെ കറി മസാലകൾ നിരോധിച്ച് ഹോങ്കോങ്ങും സിം​ഗപ്പൂരും. ഇന്ത്യൻ ബ്രാൻഡുകളായ എംഡിഎച്ചിന്റെയും എവറസ്റ്റിന്റെയും ഉൽപ്പന്നങ്ങളാണ് നിരോധിച്ചത്. കാർസിനോജനിക്…

upi pay now

ഇന്ത്യ-സിംഗപ്പൂര്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ബന്ധിപ്പിച്ചു

ഡല്‍ഹി: ഇനി മുതല്‍ ഇന്ത്യയില്‍ നിന്നും സിംഗപ്പൂരിലേക്ക് യുപിഐ വഴി പണമയക്കാം. ഇന്ത്യ-സിംഗപ്പൂര്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ബന്ധിപ്പിച്ചു. ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേ നൗവുമാണ് സംയോജിപ്പിച്ചത്.…

സിംഗപ്പൂരിൽ ഒമിക്രോൺ ബാധിച്ച് ആദ്യ മരണം സ്ഥിരീകരിച്ചു

സിംഗപ്പൂർ: സിംഗപ്പൂരിൽ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. 92 വയസ്സുകാരിയായ സ്ത്രീയാണ് മരിച്ചത്. കുടുംബാംഗത്തിൽ നിന്നാണ് ഇവർക്ക് കൊവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് പത്താം ദിവസമായിരുന്നു മരണം.…

സിം​ഗ​പ്പൂ​രി​ൽ ഇ​ന്ത്യ​ൻ വം​ശ​ജൻ്റെ വ​ധ​ശി​ക്ഷ മാ​റ്റി

സിം​ഗ​പ്പൂ​ർ: തൂ​ക്കി​ലേ​റ്റു​ന്ന​തി​ന്​ ഒ​രു ദി​വ​സം മു​മ്പ്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ സിം​ഗ​പ്പൂ​രി​ൽ​ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ മ​ലേ​ഷ്യ​ൻ പൗ​രൻ്റെ വ​ധ​ശി​ക്ഷ മാ​റ്റി​വെ​ച്ചു. ല​ഹ​രി​ക്ക​ട​ത്ത്​ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട 33കാ​ര​നാ​യ നാ​ഗേ​ന്ദ്ര​ൻ…

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കുമായി സിം​ഗപ്പൂരും, ഇന്ത്യയിലേക്ക് യാത്ര വേണ്ടെന്നും നിര്‍ദ്ദേശം

ന്യൂഡൽഹി: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സിം​ഗപ്പൂരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദീര്‍​​ഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഇനി ഒരറിയിപ്പ് ഉണ്ടാകും…

മറവി രോഗം മറികടക്കാൻ പ്രതിവിധിയുമായി മലയാളി ഗവേഷകൻ 

സിംഗപ്പൂർ: മറവി രോഗമായ അൽഷിമേഴ്സിനെ ഒരു പരിധിവരെ നിയന്ത്രിക്കാനുള്ള ന്യൂനത ചികിത്സാരീതിയുമായി മലയാളി ഗവേഷകൻ. സിംഗപ്പൂർ യൂണിവേഴ്സിറ്റിയിലെ മലയാളി ഗവേഷകന്‍ ഡോ. സജികുമാര്‍ ശ്രീധരന്റ നേതൃത്വത്തിലുള്ള സംഘമാണ്…

സൂം ആപ്പ് വഴി വധശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി

സിംഗപ്പൂര്‍: വീഡിയോ കമ്മ്യൂണിക്കേഷന്‍ ആപ്പായ സൂമിലൂടെ വധശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. വീഡിയോ കോണ്‍ഫറന്‍സ് വഴി വധശിക്ഷ നടപ്പാക്കുന്ന ആദ്യത്തെ കേസാണിത്. 2011 ലെ ഹെറോയിന്‍ ഇടപാടില്‍ പങ്കാളിയായ…

വിദേശ നിക്ഷേപം 100 % വരെ ഉയർത്താൻ എയർടെല്ലിന് ടെലികോം വകുപ്പിന്റെ അനുമതി

സിംഗപ്പൂർ   ടെലികോം സംരംഭങ്ങളിൽ ഒന്നായ എയർടെല്ലിന് 100 ശതമാനം വരെ വിദേശ നിക്ഷേപം ഉയർത്താൻ അനുവദിച്ചിരിക്കുകയാണ് ടെലികോം വകുപ്പ്. ഇതുവഴി എയർടെല്ലിന് കൂടുതൽ ഫണ്ട് സ്വരൂപിക്കാൻ സാധിക്കും.…