സൗദി അറേബ്യയിൽ 2788 ഇന്ത്യാക്കാർക്ക് കൊവിഡ്; മരിച്ച 21 പേരില്‍ 6 മലയാളികള്‍
റിയാദ്: സൗദി അറേബ്യയിൽ 2788 ഇന്ത്യാക്കാർക്കാണ് കൊവിഡ് ബാധിച്ചതെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു. 21 പേർ മരണമടഞ്ഞു. അതിൽ ആറുപേർ മലയാളികളാണ്. അഞ്ച് പേർ മഹാരാഷ്ട്ര സ്വദേശികളും. തെലങ്കാന, ഉത്തർപ്രദേശ്,…